പതിനഞ്ചാമത് അന്താരാഷ്‌ട്ര ഡോക്യുമെന്ററി, ഹ്രസ്വചിത്ര മേള വെള്ളിയാഴ്ച ആരംഭിക്കും.

തിരുവനന്തപുരം : 300-ലധികം ചിത്രങ്ങളുമായി പതിനഞ്ചാമത് അന്താരാഷ്‌ട്ര ഡോക്യുമെന്ററി, ഹ്രസ്വചിത്ര മേള വെള്ളിയാഴ്ച ആരംഭിക്കും. മൂന്ന് വിഭാഗങ്ങളിലായി 63 മത്സരചിത്രങ്ങളാണ് ഇത്തവണ മേളയിൽ പ്രദർശിപ്പിക്കുക. കാനഡ, ഇറാൻ, പോർച്ചുഗൽ,

മുതലപ്പൊഴിയിൽ വീണ്ടും അപകടം

തിരുവനന്തപുരം: മുതലപ്പൊഴിയിൽ വീണ്ടും അപകടം. 16 പേർ അടങ്ങുന്ന വള്ളമാണ് മറിഞ്ഞത്. . ബുറാഖ് എന്ന വെള്ളമാണ് മറിഞ്ഞത്. എന്നാൽ വള്ളത്തിൽ എത്ര പേരുണ്ടായിരുന്നു എന്നുള്ളത് കൃത്യമായി വിവരം ഇതുവരെ ലഭിച്ചിട്ടില്ല. വള്ളത്തിലുണ്ടായിരുന്ന

കൊണ്ടാഴിയില്‍ നിന്നും കാണാതായ വയോധികയെ മരിച്ച നിലയില്‍ കണ്ടെത്തി.

തൃശൂര്‍: കൊണ്ടാഴിയില്‍ നിന്നും കാണാതായ വയോധികയെ മരിച്ച നിലയില്‍ കണ്ടെത്തി. കേരക്കുന്ന് സ്വദേശിയായ തങ്കമ്മ(94) ആണ് മരിച്ചത് . 10 ദിവസം മുന്‍പാണ് ഇവരെ കാണാതായത്. തുടര്‍ന്ന് ബന്ധുക്കള്‍ പഴയന്നൂര്‍ പൊലീസില്‍ പരാതി

തിരുവനന്തപുരം കിന്‍ഫ്ര പാര്‍ക്കില്‍ വന്‍ തീപിടിത്തം; ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ മരിച്ചു.

തിരുവനന്തപുരം> കിന്‍ഫ്ര പാര്‍ക്കില്‍ വന്‍ തീപിടിത്തം. തീയണക്കാനുള്ള ശ്രമത്തിനിടെ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ മരിച്ചു. ആറ്റിങ്ങല്‍ സ്വദേശി രഞ്ജിത് (32) ആണ് മരിച്ചത്.മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്റെ സംഭരണ കേന്ദ്രത്തിനാണ്

പീഡന പരാതിയിൽ ഉണ്ണിമുകുന്ദൻ വിചാരണ നേരിടണം

കൊച്ചി> പീഡന പരാതിയിൽ നടൻ ഉണ്ണിമുകുന്ദൻ വിചാരണ നേരിടണമെന്ന് ഹെെക്കോടതി. പരാതിയിൽ എഫ്ഐആർ പിൻവലിക്കണന്നാവശ്യപ്പെട്ട് ഉണ്ണിമുകന്ദൻ നൽകിയ ഹർജി തള്ളി ജസ്റ്റിസ് കെ ബാബുവാണ് ഉത്തരവായത് കേസ് ഒത്തുതീർപ്പാക്കിയതായി നേരത്തെ

ഓട്ടത്തിനിടെ കണ്ടെയ്‌നർ ലോറിക്ക് തീപിടിച്ചു.

കൊച്ചിപൊന്നാരിമംഗലം ടോൾ പ്ലാസയ്ക്കുസമീപം ഓടിക്കൊണ്ടിരുന്ന കണ്ടെയ്‌നർ ലോറിക്ക് തീപിടിച്ചു. ഞായർ വൈകിട്ട് നാലിനുശേഷമാണ്‌ അപകടം. തുറമുഖത്തുനിന്ന്‌ ടൈൽസ് കയറ്റി ഇടപ്പള്ളിയിൽ എത്തിച്ച് മടങ്ങുംവഴിയാണ് തീപിടിത്തമുണ്ടായത്. ലോറിയുടെ

സർക്കസ് കുലപതി ജെമിനി ശങ്കരൻ അന്തരിച്ചു.

കണ്ണൂർസർക്കസ് കുലപതിയും കമ്യൂണിസ്റ്റ് സഹയാത്രികനുമായ ജെമിനി ശങ്കരൻ(99) അന്തരിച്ചു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ഞായറാഴ്ച രാത്രി 11.40 നായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് നാലുദിവസമായി ചികിത്സയിലായിരുന്നു.

പ്രധാനമന്ത്രി ഇന്ന്‌ കൊച്ചിയിൽ ; വന്ദേഭാരത്, വാട്ടർ മെട്രോ ഫ്ലാഗ്‌ഓഫ്‌ നാളെ.

തിരുവനന്തപുരം>രണ്ട്‌ ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിലെത്തും. വന്ദേഭാരത്‌ ട്രെയിനും കൊച്ചി വാട്ടർ മെട്രോയും ചൊവ്വാഴ്‌ച നാടിന്‌ സമർപ്പിക്കും. ഡിജിറ്റൽ സയൻസ്‌ പാർക്ക്‌ ശിലാസ്ഥാപനവും

പൊന്നിയിൻ സെൽവൻ 2 കേരളത്തിൽ 350 തിയറ്ററിൽ ; താരങ്ങൾ ഇന്ന് കൊച്ചിയിൽ.

കൊച്ചിപൊന്നിയിൻ സെൽവൻ 2 (പിഎസ് 2) കേരളത്തിൽ മുന്നൂറ്റമ്പതോളം തിയറ്ററുകളിൽ 28ന് റിലീസാകും. റിലീസിങ്ങിനുമുന്നോടിയായി ചിത്രത്തിലെ താരങ്ങൾ വ്യാഴാഴ്ച കൊച്ചിയിലെത്തും. നടന്മാരായ വിക്രം, ജയം രവി, കാർത്തി, തൃഷ, റഹ്മാൻ,

സംസ്ഥാനത്തെ ആദ്യ ജനിതക വിഭാഗം മെഡിക്കൽ കോളേജിലൊരുക്കും: മന്ത്രി.

തിരുവനന്തപുരംമെഡിക്കല്‍ കോളേജില്‍ ദിവസങ്ങള്‍ക്കുള്ളില്‍ സംസ്ഥാനത്തെ ആദ്യ ജനിതക വിഭാഗം ആരംഭിക്കുമെന്ന്‌ മന്ത്രി വീണാ ജോർജ്‌. ഇതിനായി പുതിയ ലാബുകള്‍ ഉള്‍പ്പെടെ അധിക സംവിധാനങ്ങള്‍ ഒരുക്കും. ചികിത്സാ രംഗത്തും ഗവേഷണ രംഗത്തും ഇത്