Tech

ഇന്ത്യയിൽ അവതരിക്കാൻ ഒരുങ്ങി Poco M6 Pro 5G;

ചൈനീസ് ടെക്‌നോളജി ഭീമനായ POCO തിങ്കളാഴ്ച പുതിയ Poco M6 Pro 5G സ്മാർട്ട്‌ഫോൺ ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.  Xiaomi യുടെ സബ് ബ്രാൻഡായ POCO, ഇന്ത്യയിൽ അവതരിപ്പക്കാൻ ഒരുങ്ങുന്ന സ്മാർട്ട് ഫോണിന്റെ സവിശേഷതകളും

ടെക്നോപാർക്കിനും ഡിജിറ്റൽ യൂണിവേഴ്സിറ്റിക്കും ശേഷം ആദ്യത്തെ ഡിജിറ്റൽ സയൻസ് പാർക്കും കേരളത്തിൽ

തിരുവനന്തപുരം > ഇന്ത്യയിൽ ആദ്യമായി ടെക്നോപാർക്ക് സ്ഥാപിച്ചും, ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ യൂണിവേഴ്സിറ്റി സ്ഥാപിച്ചും രാജ്യത്തിനു മാതൃകയായ കേരളം രാജ്യത്തെ ആദ്യത്തെ ഡിജിറ്റൽ സയൻസ് പാർക്കിന് തുടക്കം കുറിക്കുകയാണ്.

സമൂഹമാധ്യമ നയം നടപ്പാക്കാനൊരുങ്ങി കേന്ദ്ര സർക്കാർ

പുതിയ സമൂഹമാധ്യമ നയം നടപ്പാക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. റിപ്പോർട്ടുകൾ പ്രകാരം, സമൂഹമാധ്യമ നയം ജൂലൈ അവസാനത്തോടെ ഉണ്ടാകുമെന്നാണ് സൂചന. ഇത് സംബന്ധിച്ച പുതിയ കരട് ഭേദഗതി പൊതുജനാഭിപ്രായം തേടുന്നതിനായി ഐടി മന്ത്രാലയം വീണ്ടും

‘നിങ്ങളുടെ നിയമം ഇവിടെ നടപ്പിലാവില്ല’ : യൂറോപ്യൻ യൂണിയൻ

ട്വിറ്റർ ഏറ്റെടുത്ത മസ്‌കിന് മുന്നറിയിപ്പു നൽകി യൂറോപ്യൻ യൂണിയൻ. ചൊവ്വാഴ്ചയാണ് ടെസ്ല കമ്പനി മേധാവിയായ ഇലോൺ മസ്ക് സോഷ്യൽ മീഡിയ ഭീമനായ ട്വിറ്റർ ഏറ്റെടുത്തത്. ഒരുപാടു നാളായി ഇതേക്കുറിച്ച് ഊഹാപോഹങ്ങൾ

തൊഴിൽ മേഖലയിൽ പുത്തൻ പ്രതീക്ഷ

കിന്‍ഫ്ര ഫിലിം ആന്‍ഡ് വീഡിയോ പാര്‍ക്കില്‍ നിര്‍മ്മിച്ച കെട്ടിടം ടാറ്റാ എലക്‌സിക്ക് കൈമാറി. ടാറ്റാ എലക്‌സി, അവരുടെ ഐടി, ബിസിനസ് മേഖലയും ഗവേഷണ വികസന സൗകര്യങ്ങളും വിപുലമാക്കാന്‍ കിന്‍ഫ്രയുമായി ധാരണാപത്രം ഒപ്പിടുന്നു. ഇതിന്റെ

ഇന്ത്യൻ ​ഗോതമ്പിന്റെ പുനർ കയറ്റുമതിക്ക് വിലക്കേർപ്പെടുത്തി യുഎഇ

അബുദാബി: ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഗോതമ്പ് മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നതിന് വിലക്കേർപ്പെടുത്തി യുഎഇ. നാല് മാസത്തേക്കാണ് ഇന്ത്യൻ ​ഗോതമ്പിന്റെ പുനർ കയറ്റുമതിക്ക്

ടെസ്ലക്ക് കാർ ഇന്ത്യയിൽ നിർമ്മിക്കാം- നിതിൻ ഗഡ്കരി

ടെസ്ലക്ക് വേണമെങ്കിൽ കാർ ഇന്ത്യയിൽ നിർമ്മിക്കാമെന്നും ചൈനയിൽ നിന്നും ഇറക്കുമതി ചെയ്യേണ്ട ആവശ്യമില്ലെന്നും കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. കാർ ഇറക്കുമതി സംബന്ധിച്ച് ടെസ്ല ചൂണ്ടിക്കാണിച്ച ഇന്ത്യയിലെ നികുതിയെ