National

കൊൽക്കത്തയിലെ ഗോഡൗണിൽ വൻ തീപിടിത്തം.

കൊൽക്കത്ത: കൊൽക്കത്തയിലെ ഗോഡൗണിൽ വൻ തീപിടിത്തം. ഇന്ന് രാവിലെയോടെയായിരുന്നു സംഭവം. ഏഴ് അഗ്നിരക്ഷാ യൂണിറ്റുകൾ സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്. തീ നിയന്ത്രണവിധേയമാക്കുന്നതിനുള്ള ശ്രമം തുടരുകയാണെന്ന് അധികൃതർ അറിയിച്ചു. തീപിടിത്തത്തിൽ ആളപായമോ പരിക്കോ റിപ്പോർട്ട് ചെയ്തിട്ടില്ല.

What's your reaction?

Related Posts

1 of 939

Leave A Reply

Your email address will not be published. Required fields are marked *