Kollam

​ഗൃഹനാഥനെ അയൽവാസി വെട്ടിക്കൊന്നു

കൊല്ലം പൂയപ്പള്ളിയില്‍ ഗൃഹനാഥനെ അയല്‍വാസി വെട്ടിക്കൊന്നു. മരുതണ്‍പള്ളി സ്വദേശി തിലജന്‍ (44) ആണ് കൊല്ലപ്പെട്ടത്. അയല്‍വാസി സേതുരാജ് ഒളിവിലാണ്. ഞായറാഴ്‌ച രാത്രി 8.30 ഓടെയാണ് സംഭവം. മുന്‍വൈരാഗ്യമാണ് കൊലയ്‌ക്ക് കാരണമെന്ന് പൊലീസ്

വിസ്‌‌മയ കേസ്‌ വിധി ഇന്ന്‌

ബിഎഎംഎസ്‌ വിദ്യാർഥി നിലമേൽ കൈതോട്‌ കെകെഎംവി ഹൗസിൽ വിസ്‌‌മയ (24)യെ ഭർതൃ​വീട്ടിൽ ആത്മഹത്യചെയ്‌ത നിലയിൽ കണ്ടെത്തിയ കേസിൽ തിങ്കളാഴ്‌ച വിധി പറയും. കൊല്ലം ഒന്നാം അഡീഷണൽ സെഷൻസ്‌ കോടതി ജഡ്‌ജി കെ എൻ സുജിത്താണ്‌ വിധി പറയുക. മോട്ടോർ

വിസ്‌മയ കേസിൽ വിധി 23ന്‌

ഭർത്തൃവീട്ടിൽ വിസ്‌മയ കൊല്ലപ്പെട്ട കേസിൽ മേയ്‌ 23ന്‌ വിധിപറയും . കൊല്ലം ജില്ലാ അഡീഷണൽ സെഷൻസ്‌ കോടതിയാണ്‌ വിധിപറയുക. ഭർത്താവും ഭർത്തൃവീട്ടുകാരും  സ്‌ത്രീധനത്തിന്റെ പേരിൽ  ശാരീരികമായും മാനസികമായും പീഡിപ്പിച്ചതിനെ

കിണറ്റിൽ കുടുങ്ങിയ തൊഴിലാളിയുടെ മൃതദേഹം പുറത്തെടുത്തു

കൊല്ലം കൊട്ടിയം തഴുത്തലയില്‍ കിണറ്റില്‍ കുടുങ്ങിയ തൊഴിലാളിയുടെ മൃതദേഹം പുറത്തെടുത്തു. 24 മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് മുട്ടക്കാവ് സ്വദേശി സുധീറിൻ്റെ മൃതദേഹം പുറത്തെടുത്തത്. പൊലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ്

വിസ്‌മയ കേസ് വിചാരണ 11 ന് പൂർത്തിയാകും

വിസ്‌മയ കേസിന്റെ വിചാരണ 11 ന് പൂർത്തിയാകും. പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും കൂടുതൽ വാദത്തിനായി കേസ്‌ 11ലേക്ക്‌ മാറ്റി. സ്‌ത്രീധന പീഡനത്തെ തുടർന്ന്‌ നിലമേൽ കൈതോട്‌ കെകെഎംപി ഹൗസിൽ ത്രിവിക്രമൻനായരുടെയും സജിതയുടെയും മകളും

 കോച്ചിനുള്ളില്‍ അജ്ഞാതന്‍ തൂങ്ങി മരിച്ച നിലയില്‍

മലബാര്‍ എക്‌സ്പ്രസിന്റെ കോച്ചിനുള്ളില്‍ അജ്ഞാതനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. സംഭവത്തെ തുടര്‍ന്ന് ഏറെ നേരം മലബാര്‍ എക്‌സ്പ്രസ് കൊല്ലത്ത് നിര്‍ത്തിയിട്ടു. കൊല്ലത്തിനും കായംകുളത്തിനുമിടയില്‍ വച്ചാണ് സംഭവം.