Sports

 ഐ.എം വിജയൻ ഉള്‍പ്പെടെയുള്ള മുന്‍കാല ഫുട്‌ബോള്‍ ഹീറോസ് വീണ്ടും മത്സരത്തിനിറങ്ങുന്നു.

തിരുവനന്തപുരം: കേരളത്തിന്റെ കാൽപ്പന്തുകളിയിലെ രാജകുമാരന്‍ ഐ.എം വിജയൻ ഉള്‍പ്പെടെയുള്ള മുന്‍കാല ഫുട്‌ബോള്‍ ഹീറോസ് വീണ്ടും മത്സരത്തിനിറങ്ങുന്നു. പ്രസ് ക്ലബ് സംഘടിപ്പിക്കുന്ന കിംസ് ഹെൽത്ത് ട്രോഫി ഫുട്‌ബോള്‍ ടൂർണമെൻ്റിനോട്

ഇന്ത്യ ഇന്ന് മൂന്നാം ടി20 മത്സരത്തിനായി ഗുവാഹത്തിയിൽ ഇറങ്ങും.

ഗുവാഹത്തി : ജയം തുടർന്ന് ഓസ്ട്രേലിയയ്ക്കെതിരെയുള്ള പരമ്പര നേടാൻ ഇന്ത്യ ഇന്ന് ഗുവാഹത്തിയിൽ ഇറങ്ങും. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിൽ ഓസ്ട്രേലിയയെ തകർത്തതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഇന്ന് മൂന്നാം ടി20ക്ക് ഇറങ്ങുന്നത്.

രണ്ടാം ട്വന്റി20 ക്രിക്കറ്റിൽ 44 റണ്ണിന് ഇന്ത്യൻ ജയം.

ബാറ്റിൽ യശസ്വി ജയ്‌സ്വാളും ഋതുരാജ്‌ ഗെയ്‌ക്‌വാദും ഇഷാൻ കിഷനും റിങ്കു സിങ്ങും കൊളുത്തിയ തീ, പന്തിൽ രവി ബിഷ്‌ണോയിയും പ്രസിദ്ധ്‌ കൃഷ്ണയും ഏറ്റുവാങ്ങിയപ്പോൾ കാര്യവട്ടം ഗ്രീൻഫീൽഡിൽ ഓസ്‌ട്രേലിയ ചാമ്പലായി. രണ്ടാം ട്വന്റി20

ട്വന്റി20 ക്രിക്കറ്റ്‌ പരമ്പരയിലെ ആദ്യമത്സരത്തിൽ ഇന്ത്യ, ഓസ്‌ട്രേലിയയെ രണ്ട്‌ വിക്കറ്റിന്‌ തോൽപ്പിച്ചു.

ക്യാപ്‌റ്റന്റെ കുപ്പായത്തിൽ അർധസെഞ്ചുറി നേടിയ സൂര്യകുമാർ യാദവാണ്‌ കളിയിലെ താരം. 42 പന്തിൽ 80 റണ്ണടിച്ച സൂര്യകുമാർ ഒമ്പത്‌ ഫോറും നാല്‌ സിക്‌സറും പറത്തി. പിന്തുണയുമായി ഇഷാൻ കിഷനും(39 പന്തിൽ 58) തിളങ്ങി. പുറത്താവാതെ അവസാന

ഇന്ത്യ –  ഓസ്ട്രേലിയടി20 പരമ്പര ഇന്ന്

ഇന്ത്യ ഇന്ന്  ഓസ്ട്രേലിയയ്ക്കതിരെയുള്ള ടി20 പരമ്പരയ്ക്കിറങ്ങുന്നു. ലോകകപ്പിന് തൊട്ടുപിന്നാലെ എത്തുന്ന പരമ്പരയിൽ പ്രമുഖ സീനിയർ താരങ്ങൾക്കെല്ലാവർക്കും ബിസിസിഐ വിശ്രമം അനുവദിച്ചിരിക്കുകയാണ്. ഇന്ത്യയുടെ സൂര്യകുമാർ യാദവ്

ഓസ്ട്രേലിയയ്ക്ക് ആറാം ഐസിസി ഏകദിന ലോകകപ്പ് കിരീടം

അഹമ്മദബാദ് : നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഇന്ത്യയെ തകർത്ത് ഓസ്ട്രേലിയയ്ക്ക് ആറാം ഐസിസി ഏകദിന ലോകകപ്പ് കിരീടം. ആറ് വിക്കറ്റിനാണ് ഫൈനലിൽ ഇന്ത്യയെ ഓസ്ട്രേലിയ തകർത്തത്. ഇന്ത്യ ഉയർത്തിയ 241 റൺസ് വിജയലക്ഷ്യം ഓസീസ് നാല് വിക്കറ്റ്

കുവൈത്ത്‌ സിറ്റി  ലോകകപ്പ്‌ ഫുട്‌ബോൾ യോഗ്യതാ റൗണ്ടിൽ  ജയംകുറിച്ച്‌ ഇന്ത്യ 

കുവൈത്ത്‌ സിറ്റി: ലോകകപ്പ്‌ ഫുട്‌ബോൾ യോഗ്യതാ റൗണ്ടിൽ തകർപ്പൻ ജയംകുറിച്ച്‌ ഇന്ത്യ . കുവൈത്തിനെ അവരുടെ നാട്ടിൽ ഒരു ഗോളിന്‌ മറികടന്നു. 22 വർഷങ്ങൾക്കുശേഷമാണ്‌ ലോകകപ്പ്‌ യോഗ്യതാപോരിൽ എതിരാളിയുടെ തട്ടകത്തിൽ ഇന്ത്യ ജയിക്കുന്നത്‌.

ഓസ്ട്രേലിയ 3 വിക്കറ്റിന് ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി ഫൈനലില്‍ ഇടം പിടിച്ചു.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ദക്ഷിണാഫ്രിക്കയുടെ തുടക്കം വളരെ പരുങ്ങലിലായിരുന്നു. ഇന്നിംഗ്സിന്‍റെ ആദ്യ ഓവറില്‍ തന്നെ വിക്കറ്റ് നേടാന്‍ ഓസ്ട്രേലിയയ്ക്ക് സാധിച്ചു. ക്യാപ്റ്റൻ ടെംബ ബാവുമയാണ് ദക്ഷിണാഫ്രിക്കൻ നിരയിൽ ആദ്യം

ലോകകപ്പിൽ ഇന്ന് ശ്രീലങ്കയും ബംഗ്ലാദേശും നേർക്കുനേർ.

ന്യൂ ഡൽഹി : ഡൽഹി അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ ഇന്ന് ശ്രീലങ്കയും ബംഗ്ലാദേശും നേർക്കുനേർ. അതേസമയം ഇന്നത്തെ മത്സരം സംഘടിപ്പിക്കാനാകുമോ എന്ന ആശങ്കയിലാണ് രാജ്യാന്തര ക്രിക്കറ്റ് കൗൺസിലും (ഐസിസി) ലോകകപ്പ് സംഘാടകരുമായ ബിസിസിഐയും.

ഇന്ത്യന്‍ ഗ്രാന്‍ഡ്മാസ്റ്റര്‍ ആര്‍. പ്രജ്ഞാനന്ദ ചെസ് ലോകകപ്പ് ഫൈനലില്‍ പ്രവേശിച്ചു

ബാക്കു: ഇന്ത്യന്‍ ഗ്രാന്‍ഡ്മാസ്റ്റര്‍ ആര്‍. പ്രജ്ഞാനന്ദ ചെസ് ലോകകപ്പ് ഫൈനലില്‍ പ്രവേശിച്ചു. സെമി ഫൈനലിൽ അമേരിക്കനും  ലോക മൂന്നാം നമ്പര്‍ താരവുമായ ഫാബിയാനോ കരുവാനയെ 3.5-2.5 എന്ന സ്‌കോറിന് മറികടന്നാണ് 29-ാം റാങ്കുകാരനായ