Alapuzha

ആലപ്പുഴ എഴുപുന്നയിൽ എൽഡിഎഫ്‌ വിജയിച്ചു .

ആലപ്പുഴ : എഴുപുന്ന നാലാം വാർഡ്‌ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ്‌ സീറ്റ്‌ നിലനിർത്തി. എൽഡിഎഫ് സ്ഥാനാർഥി കെ പി സ്‌മിനീഷാണ്‌ ജയിച്ചത്‌. പഞ്ചായത്തംഗം സിപിഐ എമ്മിലെ സത്യപ്പന്റെ മരണത്തെത്തുടർന്ന്‌ തെരഞ്ഞെടുപ്പ്‌. കഴിഞ്ഞ തവണത്തെ ഭൂരിപക്ഷം

ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കളക്ടർ സ്ഥാനത്തുനിന്നും മാറ്റി

ആലപ്പുഴ : ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസ്നെ ആലപ്പുഴ ജില്ലാ കളക്ടർ സ്ഥാനത്തുനിന്നും മാറ്റി. മാധ്യമ പ്രവർത്തകൻ കെഎം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി കൂടിയായ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടറായി

സ്കൂളിൽ നിന്ന് ഭക്ഷ്യവിഷ ബാധ

കായംകുളത്ത് സ്കൂളിൽ നിന്ന് ഉച്ചഭക്ഷണം കഴിച്ച കുട്ടികൾക്ക് ഭക്ഷ്യവിഷ ബാധ. വെള്ളിയാഴ്ച സ്കൂളിൽ നിന്ന് ഭക്ഷണം കഴിച്ച കുട്ടികൾക്ക് രാത്രിയോടെ അസ്വസ്ഥതകൾ ഉണ്ടാക്കുകയായിരുന്നു. നിലവിൽ 13 വിദ്യാർഥികളാണ് ഭക്ഷ്യവിഷ ബാധയെ തുടർന്ന്

എംഡിഎംഎയുമായി ദമ്പതികൾ പിടിയിൽ

കായംകുളത്ത് 70 ഗ്രാം മാരക മയക്കുമരുന്നായ എംഡിഎംഎയുമായി ദമ്പതികൾ പിടിയിൽ. ബംഗളൂരുവിൽ നിന്നും ബസിൽ കായംകുളത്ത്‌ ഇറങ്ങിയ മുതുകുളം സ്വദേശികളായ ദമ്പതികളാണ് കായംകുളം പൊലീസിന്റെ പിടിയിലായത്. പുലർച്ചെ അഞ്ചു മണിയോടെ ദേശീയ പാതയിൽ

നി​യ​ന്ത്ര​ണം ​വി​ട്ട ബൈ​ക്ക് മ​റി​ഞ്ഞ് യുവാവിന് ദാരുണാന്ത്യം

നി​യ​ന്ത്ര​ണം ​വി​ട്ട ബൈ​ക്ക് മ​റി​ഞ്ഞ് ബൈ​ക്ക് യാ​ത്രക്കാര​നാ​യ യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം. ഒപ്പമുണ്ടായിരുന്നയാൾക്ക് ​ഗുരുതര പരിക്കേറ്റു.

തൃക്കാക്കരയില്‍ ബിജെപി മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്ന് കെ സുരേന്ദ്രന്‍

നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയം ഉൾക്കൊള്ളുന്നതായി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. തൃക്കാക്കരയില്‍ ബിജെപി മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. എ എന്‍ രാധാകൃഷ്ണനാണ് തൃക്കാക്കരയിലെ

ഭരണ പരിചയമല്ല ഭരണ മികവിനാധാരം : അഡ്വ.എ.എന്‍. രാജന്‍ ബാബു

ഭരണ പരിചയമല്ല ഭരണ മികവിനാധരമെന്ന് ജെ.എസ്.എസ്.സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.എ.എന്‍.രാജന്‍ ബുബു. കേരളത്തിലെ ആദ്യ മന്ത്രിസഭയില്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ കെ.ആര്‍.ഗൗരിയമ്മ  ആറാം ദിവസം ഇറക്കിയ ഒറ്റ

പരുമലയില്‍ വന്‍ തീപിടുത്തം

 മാന്നാര്‍ പരുമലയില്‍ വന്‍ തീപിടുത്തം. മെട്രോ സില്‍ക്ക് എന്ന തുണിക്കടയുടെ ഗോഡൗണിനാണ് തീ പിടിച്ചത്. പുലര്‍ച്ചെ 6 മണിയോടെയാണ് സംഭവം. കടയുടെ തൊട്ടടുത്ത പള്ളിയില്‍ പ്രാര്‍ത്ഥനക്കെത്തിയവരാണ് ആദ്യം കണ്ടത്. തുടര്‍ന്ന്, അഗ്നിരക്ഷാ

ഗൃഹനാഥനെ ബന്ധുക്കള്‍ കുത്തിക്കൊലപ്പെടുത്തി

ആലപ്പുഴ കുത്തിയതോട് ഗൃഹനാഥനെ ബന്ധുക്കള്‍ കുത്തിക്കൊലപ്പെടുത്തി. തുറവൂര്‍ പഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ ടോണി ലോറസ് ആണ് മരിച്ചത്. 46 വയസായിരുന്നു. കുടുംബക്കാര്‍ തമ്മിലുള്ള വഴിത്തര്‍ക്കത്തിനൊടുവിലാണ് ടോണി ലോറസിന്

ആലപ്പുഴയിൽ 5 പഞ്ചായത്തുകളിൽ ഇന്ന് ഹാർത്താൽ

കൊടിമരത്തെ ചൊല്ലി ആലപ്പുഴ ചാരുംമൂട്ടിൽ സിപിഐ-കോൺഗ്രസ് സംഘർഷത്തെ തുടർന്ന് ആലപ്പുഴയിലെ അഞ്ച് പഞ്ചായത്തുകളിൽ ആഹ്വാനം ചെയ്ത ഹർത്താൽ ആരംഭിച്ചു.  രാവിലെ 6 മണിമുതൽ വൈകുന്നേരം 6 മണിവരെയാണ് ഹർത്താൽ.