Malapuram

എസ്എഫ്ഐ സംസ്ഥാന സമ്മേളനത്തിന് പതാക ഉയർന്നു

പോരാട്ടത്തിന്റെ ധീരസ്‌മരണ തുടിക്കുന്ന വള്ളുവനാടിന്റെ ഹൃദയനഗരിയിൽ  എസ്എഫ്ഐ സംസ്ഥാന സമ്മേളനത്തിന് പതാക ഉയർന്നു. മുദ്രാവാക്യങ്ങൾ അലയടിച്ച അഭിമന്യു നഗറിൽ (പെരിന്തൽമണ്ണ മുനിസിപ്പൽ സ്‌റ്റേഡിയം) സ്വാഗതസംഘം ചെയർമാൻ പി ശ്രീരാമകൃഷ്ണൻ