ThrissurUncategorized

കൊണ്ടാഴിയില്‍ നിന്നും കാണാതായ വയോധികയെ മരിച്ച നിലയില്‍ കണ്ടെത്തി.

തൃശൂര്‍: കൊണ്ടാഴിയില്‍ നിന്നും കാണാതായ വയോധികയെ മരിച്ച നിലയില്‍ കണ്ടെത്തി. കേരക്കുന്ന് സ്വദേശിയായ തങ്കമ്മ(94) ആണ് മരിച്ചത് . 10 ദിവസം മുന്‍പാണ് ഇവരെ കാണാതായത്. തുടര്‍ന്ന് ബന്ധുക്കള്‍ പഴയന്നൂര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.മായന്നൂര്‍ ഫോറസ്റ്റ് സ്‌റ്റേഷന്‍ പരിധിയിലെ വട്ടപ്പാറ വനത്തില്‍ ആട് മേയ്ക്കാന്‍ പോയ ഇലവുങ്കല്‍ ജോസഫ് എന്നയാളാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

What's your reaction?

Related Posts

1 of 939

Leave A Reply

Your email address will not be published. Required fields are marked *