കാമുകന്‌ ക്വട്ടേഷൻ; ബിരുദ വിദ്യാർഥിനിയടക്കമുള്ളവർ റിമാൻഡിൽ, ആറ്‌ പേർക്കായി തിരച്ചിൽ തുടരുന്നു.

വർക്കല > യുവാവിനെ തട്ടിക്കൊണ്ടുപോയി കെട്ടിയിട്ട് വിവസ്‌ത്രനാക്കി മർദിച്ച് റോഡരികിൽ ഉപേക്ഷിച്ചകേസിൽ ഒന്നാം വർഷ ബിരുദ വിദ്യാർഥിനിയടക്കമുള്ളവർ പിടിയിൽ. യുവാവും വിദ്യാർഥിനിയും മുമ്പ്‌ പ്രണയത്തിലായിരുന്നു. പ്രണയത്തിൽനിന്ന്‌

മീശ വിനീത് വീണ്ടും അറസ്‌റ്റിലായത്‌ പണം പിടിച്ചുപറിച്ച് കടന്ന കേസിൽ; മോഷ്‌ടിച്ച പണംകൊണ്ട്‌ ബുള്ളറ്റ്‌ വാങ്ങി.

മംഗലപുരം > പെട്രോൾ പമ്പ് മാനേജരിൽനിന്ന് രണ്ടര ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ഇൻസ്റ്റഗ്രാം – ടിക് ടോക്‌ താരങ്ങൾ അറസ്റ്റിൽ. കിളിമാനൂർ വെള്ളലൂർ കാട്ടുചന്ത ചാവരുകാവിൽ പുതിയ തടത്തിൽ വീട്ടിൽ ജിത്തു (22), വെള്ളലൂർ കീഴ്പേരൂർ

തണ്ണീർമുക്കം ബണ്ടിന്റെ 21 ഷട്ടർ ഉയർത്തി ; 90 ഷട്ടറുകളും നാലുദിവസത്തിനകം ഉയർത്തും.

ചേർത്തലതണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ തിങ്കളാഴ്‌ച തുറന്നു തുടങ്ങി. ആദ്യദിനം കിഴക്കുഭാഗത്തെ രണ്ടാംഘട്ട ബണ്ടിന്റെ 21 ഷട്ടർ ഉയർത്തി. 90 ഷട്ടറുകളും നാലുദിവസത്തിനകം ഉയർത്താനാണ് ലക്ഷ്യം. ഷട്ടർ ഉയർത്തുന്നതിന്‌ മുന്നോടിയായി

7080 വീട്ടിൽ സൗജന്യ ഇന്റർനെറ്റ്‌ ; കണക്‌ഷൻ ഈ ആഴ്‌ച.

തിരുവനന്തപുരംസംസ്ഥാനത്ത്‌ മുൻഗണനാ വിഭാഗത്തിൽപ്പെട്ട 7080 വീട്ടിൽ കെ –-ഫോൺ അതിവേഗ ഇന്റർനെറ്റ് കണക്‌ഷൻ കേബിൾ എത്തി. ഒരാഴ്‌ചയ്‌ക്കുള്ളിൽ ഇന്റർനെറ്റ്‌ സൗകര്യം ലഭ്യമാകും. 20 ലക്ഷം കുടുംബത്തിന്‌ സൗജന്യ ഇന്റർനെറ്റ്‌

ഇടുക്കിയില്‍ വീണ്ടും അരിക്കൊമ്പന്റെ ആക്രമണം; സൂര്യനെല്ലിയില്‍ വീട് തകര്‍ത്തു.

ഇടുക്കി> ഇടുക്കിയില്‍ വീണ്ടും അരിക്കൊമ്പന്റെ ആക്രമണം. സൂര്യനെല്ലി ആദിവാസി കോളനിയില്‍ കയറിയ കൊമ്പന്‍ ഒരു വീട് തകര്‍ത്തു. വീടിന്റെ അടുക്കളയും മുന്‍ വശവും ഇടിച്ചു തകര്‍ക്കുകയായിരുന്നു.കോളനിയിലെ ലീലയുടെ വീടാണ് കൊമ്പന്‍

ഹൃദയമാകണം ക്യാമറയുടെ സെൻസർ : രഘുറായ്‌.

കൊച്ചിസൂക്ഷ്‌മ സഞ്ചാരികൾക്കാണ്‌ മികച്ച ചിത്രങ്ങൾ പകർത്താനാകുകയെന്ന്‌ വിഖ്യാത  ഫോട്ടോഗ്രാഫർ രഘുറായ്‌ പറഞ്ഞു. നമ്മുടെ ഹൃദയമാകണം ക്യാമറയുടെ സെൻസർ. ഹൃദയംകൊണ്ടു പകർത്തുന്ന ചിത്രങ്ങൾക്കാണ്‌ അർഥവും ആഴവുമുണ്ടാകുക. അല്ലെങ്കിൽ

കേരളത്തിൽ 1200 കോടിയുടെ ലഹരിമരുന്ന്‌ നശിപ്പിച്ചു.

കൊച്ചികൊച്ചി തീരത്തുനിന്ന്‌ പിടികൂടിയ കോടികൾ വിലവരുന്ന ഹെറോയിനുൾപ്പെടെയുള്ള 340 കിലോ ലഹരിമരുന്ന് നാർകോട്ടിക് കൺട്രോൾ ബ്യൂറോയുടെ നേതൃത്വത്തിൽ നശിപ്പിച്ചു. കൊച്ചി അമ്പലമുകളിലെ കേരള എൻവിറോ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിന്റെ ബയോ

കോഴിക്കോട്‌ റഷ്യൻ യുവതി പരിക്കേറ്റ്‌ ചികിത്സയിൽ; വനിതാ കമീഷൻ കേസെടുത്തു.

കോഴിക്കോട് > കോഴിക്കോട് റഷ്യൻ യുവതി പരിക്കേറ്റ് ചികിത്സ തേടിയ സംഭവത്തിൽ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. കൂരാച്ചുണ്ട് പൊലീസ് സ്റ്റേഷൻ ഓഫീസറോട് വനിത കമ്മീഷൻ അടിയന്തര റിപ്പോർട്ട് തേടി. സംഭവത്തിൽ യുവതിയുടെ മൊഴി ഉടൻ

കാഞ്ചിയാര്‍ കൊലപാതകം; ഭര്‍ത്താവിനെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതം.

കട്ടപ്പന > കട്ടപ്പന കാഞ്ചിയാറിൽ യുവതി കൊല്ലപ്പെടുത്തി മൃതദേഹം കട്ടിലിനടിയിൽ ഒളിപ്പിച്ച സംഭവത്തിൽ ഭർത്താവിനെ കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജിതമാക്കി. കട്ടപ്പന ഡിവൈഎസ്‌പി വി എ നിഷാദ്‌മോന്റെ നേതൃത്വത്തിലുള്ള സംഘമാണ്

സംസ്ഥാനത്തിന്റെ പുനരുപയോഗ ഊർജ സ്ഥാപിതശേഷി 1000 മെഗാവാട്ട് കടന്നു.

തിരുവനന്തപുരം> സംസ്ഥാനത്തിന്റെ പുനരുപയോഗ ഊർജ സ്ഥാപിതശേഷി 1000 മെഗാവാട്ട് പിന്നിട്ടു. സൗരോർജം, കാറ്റിൽനിന്നുള്ള വൈദ്യുതി, ചെറുകിട ജലവൈദ്യുത പദ്ധതികൾ എന്നിവയിൽനിന്നാണ് 1028 മെഗാവാട്ട് സ്ഥാപിതശേഷി കൈവരിച്ചത്.