POPULAR

ചെന്നൈ ക്യാമ്പിനെ ആശങ്കപ്പെടുത്തി ധോണി മുടന്തിപ്പോകുന്ന ദൃശ്യങ്ങൾ; ധോണിയുടെ ഫിറ്റ്‌നെസിനെ കുറിച്ചുള്ള ആശങ്കകള്‍ തള്ളി ബൗളിംഗ് കോച്ച്.

മുംബൈ: ഐപിഎല്ലില്‍ ഒരിക്കല്‍ കൂടി തന്റെ ഫിനിഷിംഗ് കാണിച്ചിരിക്കുകയാണ് മഹേന്ദ്ര സിംഗ് ധോണി. മികവുറ്റ ഇന്നിംഗ്‌സായിരുന്നു മുംബൈ ഇന്ത്യന്‍സിനെതിരെ അടിച്ചെടുത്ത നാല് പന്തിലെ ഇരുപത് റണ്‍സ്. എന്നാല്‍ മത്സരശേഷം ചെന്നൈ ക്യാമ്പിനെ

ഡെലിവറി വാന്‍ നിയന്ത്രണം തെറ്റി ഇടിച്ച് ഇരുചക്രവാഹന യാത്രക്കാരനായ യുവാവ് മരിച്ചു.

അമ്പലപ്പുഴ: ഡെലിവറി വാന്‍ നിയന്ത്രണം തെറ്റി ഇടിച്ച് ഇരുചക്രവാഹന യാത്രക്കാരനായ യുവാവ് മരിച്ചു. ദേശീയ പാതയിൽ വെള്ളി പുലര്‍ച്ചെ പുന്നപ്ര പവര്‍ഹൗസ് ജംങ്ഷഷനിലായിരുന്നു അപകടം. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് 12-ാം  വാര്‍ഡ് കുമാര

കൊൽക്കത്തയിലെ ഗോഡൗണിൽ വൻ തീപിടിത്തം.

കൊൽക്കത്ത: കൊൽക്കത്തയിലെ ഗോഡൗണിൽ വൻ തീപിടിത്തം. ഇന്ന് രാവിലെയോടെയായിരുന്നു സംഭവം. ഏഴ് അഗ്നിരക്ഷാ യൂണിറ്റുകൾ സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്. തീ നിയന്ത്രണവിധേയമാക്കുന്നതിനുള്ള ശ്രമം തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.

വ്യാജ പേരില്‍ വോട്ട് ചോദിക്കുന്നു; പ്രിയങ്ക ഗാന്ധിക്കെതിരെ മധ്യ പ്രദേശ്‌  മുഖ്യമന്ത്രി മോഹൻ യാദവ് 

കോണ്‍ഗ്രസ്‌  ജനറല്‍സെക്രട്ടറി പ്രിയങ്ക ഗാന്ധിയ്ക്കെതിരെ  ആഞ്ഞടിച്ച് മധ്യ പ്രദേശ്‌ മുഖ്യമന്ത്രി  മോഹൻ യാദവ്. വ്യാജ പേരില്‍ പ്രിയങ്ക വോട്ട് ചോദിക്കുന്നു എന്നായിരുന്നു മുഖ്യമന്ത്രിയുടെ ആരോപണം.  മധ്യപ്രദേശിലെ ഗുണ നിയോജക

മസാല ബോണ്ട് കേസിൽ മുൻ മന്ത്രി ടി എം തോമസ് ഐസകിനെതിരായ ഇഡിയുടെ അപ്പീൽ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

കൊച്ചി: മസാല ബോണ്ട് കേസിൽ തിരഞ്ഞെടുപ്പ് സമയത്ത് ഐസക്കിനെ ചോദ്യം ചെയ്യേണ്ടതില്ലെന്ന സിംഗിൾ ബെഞ്ചിന്‍റെ  ഇടക്കാല ഉത്തരവും ഇഡി സമൻസിനെതിരായ ഐസകിന്‍റെ ഹർജിയും റദ്ദാക്കണമെന്നാവശ്യപ്പെട്ട ഇഡിയുടെ അപ്പീൽ ഹൈക്കോടതി ഇന്ന് വീണ്ടും

പ്രശസ്ത സംഗീതജ്ഞനും നടൻ മനോജ് കെ ജയന്റെ അച്ഛനുമായ കെജി. ജയൻ അന്തരിച്ചു.

കൊച്ചി: പ്രശസ്ത സംഗീതജ്ഞനും നടൻ മനോജ് കെ ജയന്റെ അച്ഛനുമായ കെജി. ജയൻ അന്തരിച്ചു. 90 വയസ്സായിരുന്നു. കൊച്ചി തൃപ്പൂണിത്തുറയിലെ വീട്ടിൽ വച്ചായിരുന്നു അന്ത്യം. അറുപത് വർഷത്തോളം നീണ്ട സംഗീത ജീവിതത്തില്‍ സിനിമ ഗാനങ്ങളും ഭക്തി

ഡിഡി ന്യൂസിന്റെ ലോഗോയുടെ നിറം ചുവപ്പിൽ നിന്നും കവിയാക്കി മാറ്റി.

ന്യൂഡൽഹി: ഡിഡി ന്യൂസിന്റെ ലോഗോയുടെ നിറം ചുവപ്പിൽ നിന്നും കവിയാക്കി മാറ്റി.  സംഭവം കനത്ത വിവാദമായിരിക്കുകയാണ്.  ചാനലിന്റെ പുതിയ സ്റ്റുഡിയോ ലോഞ്ചിനൊപ്പമാണ് ചാനലിന്റെ ലോഗോയുടെ നിറം മാറ്റിയത്. ഇത് സംബന്ധിച്ചുള്ള വീഡിയോ എക്‌സിൽ

ബിടിഎസിനെ നേരിൽ കാണുന്നതിനായി നാടുവിട്ട മൂന്ന് പെൺകുട്ടികളെ കണ്ടെത്തി.

ചെന്നൈ : പ്രമുഖ കൊറിയൻ സംഗീത ബാൻഡായ ബിടിഎസിനെ നേരിൽ കാണുന്നതിനായി കഴിഞ്ഞ ദിവസം നാടുവിട്ട തമിഴ് നാട്ടിലെ കരൂർ ജില്ലയിൽ നിന്നുമുള്ള മൂന്ന് പെൺകുട്ടികളെ കണ്ടെത്തി. ഇവരെ വെല്ലൂരിനടുത്ത് കാട്പാടി റെയിൽവെ സ്റ്റേഷനിൽ നിന്നും

തീയിട്ടത് കാപ്പ കേസ് പ്രതി, വളപ്പട്ടണം കേസിൽ പ്രതി അറസ്റ്റിൽ.

കണ്ണൂർ: വളപ്പട്ടണം പോലീസ് സ്റ്റേഷൻ വളപ്പിലെ വാഹനങ്ങൾക്ക് തീയ്യിട്ടത് കാപ്പ കേസ് പ്രതി. മൂന്ന് വാഹനങ്ങളാണ് കത്തി നശിച്ചത്. പ്രതി ചാണ്ടി ഷമീമിനെ പോലീസ് അറസ്റ്റ് ചെയ്തു.സംഭവത്തെ തുടർന്ന് വെളുപ്പിനെ നാലുമണിക്ക് തളിപ്പറമ്പിൽ

തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളത്തിലെ യാത്രക്കാരുടെയും വിമാന സർവീസുകളുടെയും എണ്ണത്തിൽ റെക്കോർഡ് വർദ്ധനവെന്ന് റിപ്പോർട്ട്.

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളത്തിലെ യാത്രക്കാരുടെയും വിമാന സർവീസുകളുടെയും എണ്ണത്തിൽ റെക്കോർഡ് വർദ്ധനവെന്ന് റിപ്പോർട്ട്. 2023 ഏപ്രിൽ മുതൽ 2024 മാർച്ച് വരെയുള്ള കണക്കുകളാണ് പുറത്തു വന്നിരിക്കുന്നത്. ഈ