World News

ഇസ്രയേലിന് നേരെ ആക്രമണം നടത്തി ഇറാൻ. 

ടെഹ്റാൻ: ഇസ്രയേലിന് നേരെ ആക്രമണം നടത്തി ഇറാൻ. ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോ​ഗിച്ചാണ് ആക്രമണം നടത്തിയത്. ഇറാനിൽ നിന്നും സഖ്യ രാജ്യങ്ങളിൽ നിന്നുമാണ് ഇസ്രയേലിന് നേരെ ഡ്രോൺ ആക്രമണം നടത്തിയത്. ഇറാൻ ഡ്രോൺ, മിസൈൽ ആക്രമണം

പ്രജ്ഞാനന്ദയ്‌ക്ക് സമനില;ഡി.ഗുകേഷിന് തോല്‍വി

ഇതുവരെ പരാജയം അറിയാതെ ഒന്നാമനായി മുന്നേറിയിരുന്ന ഡി.ഗുകേഷിന് കാന്‍ഡിഡേറ്റ്സ് ചെസില്‍ ഏഴാം റൗണ്ടില്‍ തോല്‍വി. ഫ്രഞ്ച് താരം അലിറേസ ഫിറൂജ്സയുമായാണ് ഗുകേഷ് ഏഴാം റൗണ്ടില്‍ തോറ്റത്. അതേ സമയം പ്രജ്ഞാനന്ദ ടൂര്‍ണ്ണമെന്‍റില്‍

ദക്ഷിണ കൊറിയയില്‍ ബുധനാഴ്ച നടന്ന ദേശീയ തിരഞ്ഞെടുപ്പിലേറ്റ തോല്‍വിയുടെ പശ്ചാത്തലത്തില്‍ ഭരണകക്ഷിയംഗങ്ങള്‍ രാജി സന്നദ്ധത അറിയിച്ചു.

ദക്ഷിണ കൊറിയയില്‍ ബുധനാഴ്ച നടന്ന ദേശീയ തിരഞ്ഞെടുപ്പിലേറ്റ തോല്‍വിയുടെ പശ്ചാത്തലത്തില്‍ ഭരണകക്ഷിയംഗങ്ങള്‍ രാജി സന്നദ്ധത അറിയിച്ചു. യൂന്‍ സുക് യോളിനേറ്റ കനത്ത പ്രഹരമാണ് വലതുപക്ഷത്തിന്റെ കനത്ത തോല്‍വി. വലതുപക്ഷ പാര്‍ട്ടിയായ

ബ്രിട്ടീഷ് ഭൗതിക ശാസ്ത്രജ്ഞനും നൊബേൽ സമ്മാന ജേതാവുമായ പീറ്റർ ഹിഗ്‌സ് അന്തരിച്ചു.

ലണ്ടൻ : ബ്രിട്ടീഷ് ഭൗതിക ശാസ്ത്രജ്ഞനും നൊബേൽ സമ്മാന ജേതാവുമായ പീറ്റർ ഹിഗ്‌സ് (94) അന്തരിച്ചു. അസുഖബാധിതനായതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. തിങ്കളാഴ്‌ചയാണ്‌ അന്ത്യമെന്ന്‌ എഡിൻബർഗ്‌ സർവകലാശാല പ്രസ്‌താവനയിൽ അറിയിച്ചു.

ഇന്ന് സമ്പൂര്‍ണ്ണ സൂര്യഗ്രഹണം

50 വര്‍ഷത്തിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണത്തിനാണ് ഇന്ന് ലോകം സാക്ഷ്യം വഹിക്കുക. സൂര്യനും ചന്ദ്രനും ഭൂമിയും നേര്‍രേഖയിലെത്തുമ്പോഴാണ് സൂര്യഗ്രഹണം സംഭവിക്കുന്നത്. . ഇന്ന് പൂര്‍ണമായി ചന്ദ്രന്‍, സൂര്യനെ മറയ്ക്കും. ഈ

കൊവിഡിനേക്കാൾ ഭീകരനായ പകർച്ചവ്യാധി; മുന്നറിയിപ്പുമായി വിദഗ്ധർ

വാഷിംഗ്ടണ്‍; കൊവിഡിനേക്കാൾ 100 മടങ്ങ് ഭീകരനായ പകർച്ചവ്യാധിയാണ്‌  ടെക്‌സാസിലെ  ഫാം തൊഴിലാളിയ്‌ക്ക്‌  ബാധിച്ച   എച്ച്‌പിഎഐ എ  HPAI A(H5N1)വൈറസെന്ന്‌  വിദഗ്ധര്‍. ഏപ്രിൽ ഒന്നിനാണ് യുഎസ് സെന്‍റര്‍ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ

ഷാർജയിൽ വൻ തീപിടിത്തം.

ഷാർജ ; അൽനഹ്ദയിലുണ്ടായ തീപിടിത്തത്തിൽ 5 പേർ മരിച്ചെന്ന് ഷാർജ പൊലീസ്. സംഭവത്തിൽ 44 പേർക്ക് പരിക്കേറ്റിട്ടുമുണ്ട്​. മരിച്ചവരുടെ വിശദാംശങ്ങൾ ലഭ്യമായിട്ടില്ല. വ്യാഴാഴ്ച്ച രാത്രിയാണ് താമസസമുച്ചയത്തിൽ

തായ്‌വാനില്‍ വന്‍ഭൂചലനം

ടോക്കിയോ : തായ്‌വാനില്‍ ബുധനാഴ്‌ച രാവിലെയാണ് റിക്‌ടര്‍ സ്‌കെയിലില്‍ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. കഴിഞ്ഞ 25വര്‍ഷത്തിനിടെ തായ്‌വാനില്‍ റിപ്പോര്‍ട്ട് ചെയ്‌ത ഏറ്റവും ശക്ത്മായ ഭൂചലനമാണിത്. തായ്‌വാനില്‍ പ്രാദേശിക സമയം

ഇന്ത്യൻ സംഘം ഓടിച്ച കപ്പൽ ഇടിച്ച് യുഎസിലെ ബാൾട്ടിമോറിൽ പാലം തകർന്ന് നദിയിൽ വീണു

വാഷിങ്ടൺ ഡിസി : ഇന്ത്യൻ സംഘം ഓടിച്ച കപ്പൽ ഇടിച്ച് യുഎസിലെ ബാൾട്ടിമോറിൽ പാലം തകർന്ന് നദിയിൽ വീണു. 20 ഓളം പേർ അപകടത്തെ തുടർന്ന് പുഴയിലേക്ക് വീണതായി വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്തു. നാലുവരിപാത അടങ്ങിയ ബാൾട്ടിമോർ തുറമുഖത്തിന്

ഓസ്കാർ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.

ലോസോഞ്ജലസ്: കാത്തിരിപ്പിന് വിരാമമിട്ടു കൊണ്ട് ഓസ്കാർ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ലോസാഞ്ജലസിലെ ‍‍ഡോൾ ബി തീയേറ്ററായിരുന്നു പുരസ്കാര പ്രഖ്യാപന വേദി. അവകാരകനായത് ജിമ്മി കിമ്മിലാണ്.  ക്രിസ്റ്റഫർ നോളൻ സംവിധാനം ചെയ്ത ഒപ്പൻഹൈമറാണ്