HOT

ടോക്കിയോ ഒളിംപിക്സിലെ വെങ്കല മെഡൽ ജേതാവായ ഗുസ്തിതാരം ബജ്റംഗ് പൂനിയയ്‌ക്ക് സസ്പെൻഷൻ.

ന്യൂദൽഹി: ടോക്കിയോ ഒളിംപിക്സിലെ വെങ്കല മെഡൽ ജേതാവായ ഗുസ്തിതാരം ബജ്റംഗ് പൂനിയയ്‌ക്ക് സസ്പെൻഷൻ. ദേശീയ ഉത്തേജക വിരുദ്ധ ഏജൻസിയുടേതാണ് നടപടി. ട്രയൽസിൽ ഉത്തേജക വിരുദ്ധ പരിശോധനയ്‌ക്ക് താരം തയ്യാറാകാതിരുന്നതോടെയാണ്

എറണാകുളത്തെ വനിതാ ഹോസ്റ്റലിലെ ശുചിമുറിയിൽ യുവതി കുഞ്ഞിന് ജന്മം നൽകി

എറണാകുളം: എറണാകുളത്തെ വനിതാ ഹോസ്റ്റലിലെ ശുചിമുറിയിൽ യുവതി കുഞ്ഞിന് ജന്മം നൽകി. ഒപ്പം താമസിച്ചിരുന്ന മറ്റു പെൺകുട്ടികളാണ് യുവതി പ്രസവിച്ച വിവരം പോലീസിനെ അറിയിച്ചത്. തുടർന്ന് പോലീസ് എത്തി അമ്മയെയും കുഞ്ഞിനെയും എറണാകുളം ജനറൽ

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും തെക്കൻ തമിഴ്നാട് തീരത്തും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.

തിരുവനന്തപുരം: കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും തെക്കൻ തമിഴ്നാട് തീരത്തും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രമാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. കള്ളക്കടൽ പ്രതിഭാസത്തിന്റെ

യുവതിയെ ശല്യം ചെയ്തത് ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ട സംഘർഷത്തിൽ മൂന്ന് പേർക്ക് പരിക്ക്.

കോഴിക്കോട്: യുവതിയെ ശല്യം ചെയ്തത് ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ട സംഘർഷത്തിൽ മൂന്ന് പേർക്ക് പരിക്ക്. ഇന്നലെ രാത്രി 10.45ഓടെ കോഴിക്കോട് മൊഫ്യൂസിൽ ബസ് സ്റ്റാൻഡിന് സമീപത്തെ രാജാജി റോഡിലാണ് സംഭവം നടന്നത്. അൻസാറിന്റെയും

ജസ്ന തിരോധാന കേസില്‍ പിതാവ് ജയിംസ് ജോസഫ് മുദ്രവെച്ച കവറില്‍ തെളിവുകള്‍ കോടതിക്ക് കൈമാറി.

തിരുവനന്തപുരം : ജസ്ന തിരോധാന കേസില്‍ പിതാവ് ജയിംസ് ജോസഫ് മുദ്രവെച്ച കവറില്‍ തെളിവുകള്‍ കോടതിക്ക് കൈമാറി.സിബിഐ വേണ്ടവിധം അന്വേഷണം നടത്തിയില്ലെന്ന് ചൂണ്ടിക്കാട്ടി തിരുവനന്തപുരം സിജെഎം കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് ഇത്. ജസ്‌ന

സ്വര്‍ണവിലയില്‍ കഴിഞ്ഞ മാസം ഉണ്ടായിരുന്ന ചാഞ്ചാട്ടം ഈ മാസവും തുടരുകയാണ്.

സ്വര്‍ണവിലയില്‍ കഴിഞ്ഞ മാസം ഉണ്ടായിരുന്ന ചാഞ്ചാട്ടം ഈ മാസവും തുടരുകയാണ്. മേയ് തുടങ്ങിയിട്ട് വെറും നാല് ദിവസമെ ആയിട്ടുള്ളൂവെങ്കിലും ഈ മാസവും അസ്ഥിരമായിരിക്കും പവന്‍വില എന്ന സൂചനയാണ് പുറത്ത് വരുന്നത്. മേയ് ഒന്നിന് ഒരു പവന്‍

കൊല്ലം മുട്ടയ്ക്കാവിന് സമീപം വെള്ളക്കെട്ടിൽ കുളിക്കാനിറങ്ങിയ മൂന്നു പേർ മുങ്ങിമരിച്ചതായി റിപ്പോർട്ട്. 

കൊല്ലം: നെടുമ്പന മുട്ടയ്ക്കാവിന് സമീപം വെള്ളക്കെട്ടിൽ കുളിക്കാനിറങ്ങിയ മൂന്നു പേർ മുങ്ങിമരിച്ചതായി റിപ്പോർട്ട്. വെള്ളിയാഴ്ച രാത്രി ഏഴുമണിയോടെയാണ് സംഭവം നടന്നത്. കൊല്ലം പള്ളിത്തോട്ടം ഡിപ്പോപ്പുരയിടം എച്ച് ആൻഡ് സി കോമ്പൗണ്ടിൽ

കൊച്ചിയിലെ നവജാതശിശുവിന്റെ കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. 

കൊച്ചി : കൊച്ചിയിലെ നവജാതശിശുവിന്റെ കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കുഞ്ഞിന്റെ തലയോട്ടിക്ക് പരിക്കേറ്റതായി പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ശ്വാസം മുട്ടിച്ചതായും ശരീരത്തിൽ സമ്മർദ്ദം ചെലുത്തിയതായും റിപ്പോർട്ടിൽ

താനൂർ കസ്റ്റഡികൊലപാതകത്തിൽ പ്രതികളായ പോലീസ് ഉദ്യോഗസ്ഥരെ സിബിഐ അറസ്റ്റ് ചെയ്തു.

മലപ്പുറം: താനൂർ കസ്റ്റഡികൊലപാതകത്തിൽ പ്രതികളായ പോലീസ് ഉദ്യോഗസ്ഥരെ സിബിഐ അറസ്റ്റ് ചെയ്തു. ഒന്നാം പ്രതി സീനിയര്‍ സിപിഒ ജിനേഷ്, രണ്ടാം പ്രതി സിപിഒ ആല്‍ബിന്‍ അഗസ്റ്റിന്‍, മൂന്നാം പ്രതി സിപിഒ അഭിമന്യു, നാലാം പ്രതി സിപിഒ വിപിന്‍

വൈദ്യുതി നിയന്ത്രണത്തിനാപ്പം ഇരുട്ടടിയായി സര്‍ചാര്‍ജും

തിരുവനന്തപുരം: കൊടുംചൂടില്‍ അണക്കെട്ടുകളിലെ വെള്ളം കുറഞ്ഞതോടെ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. അതിനിടെ പൊതുജനങ്ങള്‍ക്ക് ഇരുട്ടടിയായി സര്‍ചാര്‍ജ് കൂടി ഈടാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് വൈദ്യുതി