crime

കഞ്ചാവ് ലഹരിയില്‍ അമ്മയെ അടിച്ചുകൊന്ന് കുഴിച്ചുമൂടിയ മകൻ പിടിയിൽ.

ചെന്നൈ: കഞ്ചാവ് ലഹരിയില്‍ അമ്മയെ അടിച്ചുകൊന്ന് കുഴിച്ചുമൂടിയ മകൻ പിടിയിൽ. കടലൂര്‍ ജില്ലയിലെ തിട്ടക്കുടിക്കടുത്ത തോലാര്‍ ഗ്രാമത്തിലെ സെവാഗാണ് അറസ്റ്റിലായത്. വ്യാഴാഴ്ച രാത്രിയാണ് അമ്മ കസ്തൂരിയെ ഇയാൾ അടിച്ചുകൊന്ന് വീടിനകത്തു

കോട്ടയത്തെ ഹോട്ടലുടമയുടെ കൊലപാതകം; രണ്ട് പേർ കൂടി പിടിയിൽ. 

കോട്ടയം: കോട്ടയം കറുകച്ചാലിൽ 'ചട്ടിയും തവിയും' എന്ന ഹോട്ടൽ നടത്തിയിരുന്ന രഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസിൽ ഹോട്ടലിന്‍റെ സഹ ഉടമയായ ആലപ്പുഴ എറവുങ്കര സ്വദേശി സോണിയയും ഭർത്താവ് റെജിയുമാണ് പോലീസിന്‍റെ പിടിയിലായത്. ഈ മാസം

തിരുവോണം ബമ്പര്‍ ലോട്ടറി ടിക്കറ്റിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ കൊല്ലം തേവലക്കരയില്‍ ഒരാള്‍ വെട്ടേറ്റ് മരിച്ചു

കൊല്ലം : തിരുവോണം ബമ്പര്‍ ലോട്ടറി ടിക്കറ്റിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ കൊല്ലം തേവലക്കരയില്‍ ഒരാള്‍ വെട്ടേറ്റ് മരിച്ചു. തേവലക്കര സ്വദേശി ദേവദാസാണ് കൊല്ലപ്പെട്ടത്. തിരുവോണം ബംപർ ലോട്ടിറയെ ചൊല്ലിയുള്ള തർക്കമാണ്

15 ലക്ഷം രൂപയിലധികം വിലമതിക്കുന്ന ഏലക്ക മോഷണം പോയി.

ഇടുക്കി: ഇടുക്കി രാജാക്കാട്ടില്‍  15 ലക്ഷം രൂപയിലധികം വിലമതിക്കുന്ന ഏലക്ക മോഷണം പോയി. രാജാക്കാട് മുത്തനാട്ട് ബിനോയിയുടെ ഏലക്കായ് സ്റ്റോറില്‍ 12 ചാക്കിലായി സൂക്ഷിച്ചിരുന്ന ഏലക്കയാണ് മോഷണം പോയത്. ബിനോയിയും കുടുംബവും ഒരാഴ്ചയായി

തുവ്വൂരിൽ കുടുംബശ്രീ പ്രവർത്തക സുജിതയെ കൊന്നു കുഴിച്ചുമൂടിയ കേസിൽ തെളിവെടുപ്പ്‌ തുടങ്ങി.

മലപ്പുറം > തുവ്വൂരിൽ കുടുംബശ്രീ പ്രവർത്തക സുജിതയെ കൊന്നു കുഴിച്ചുമൂടിയ കേസിൽ തെളിവെടുപ്പ്‌ തുടങ്ങി. കൂടുതൽ അന്വേഷണത്തിനും തെളിവെടുപ്പിനുമായി യൂത്ത്‌ കോൺഗ്രസ്‌ മണ്ഡലം സെക്രട്ടറി വിഷ്‌ണു ഉൾപ്പെടെയുള്ള പ്രതികളെ

പള്ളിപ്പറമ്പിൽ കാണാതായ യുവതിയുടെ മൃതദേഹം സുഹൃത്തിന്റെ വീട്ടുമുറ്റത്ത്‌ കുഴിച്ചിട്ടനിലയിൽ കണ്ടെത്തി

തുവ്വൂർ : പള്ളിപ്പറമ്പിൽ കാണാതായ യുവതിയുടെ മൃതദേഹം സുഹൃത്തിന്റെ വീട്ടുമുറ്റത്ത്‌ കുഴിച്ചിട്ടനിലയിൽ കണ്ടെത്തി. കഴിഞ്ഞ 11ന് കാണാതായ പള്ളിപ്പറമ്പിലെ മാങ്കുത്ത് മനോജ് കുമാറിന്റെ ഭാര്യ സുജിത (35)യുടെ മൃതദേഹമാണ്‌ മൂന്ന്‌

നെടുങ്കണ്ടം മാവടിയിൽ ഗൃഹനാഥൻ വെടിയേറ്റ് മരിച്ചസംഭവം കൊലപാതകമെന്ന് പൊലീസ് സ്ഥിരീകരിച്ചു.

നെടുങ്കണ്ടം : നെടുങ്കണ്ടം മാവടിയിൽ ഗൃഹനാഥൻ വെടിയേറ്റ് മരിച്ചസംഭവം കൊലപാതകമെന്ന് പൊലീസ് സ്ഥിരീകരിച്ചു. മാവടി ഇന്ദിരനഗർ പ്ലാക്കൽ സണ്ണി(57)യെ ചൊവ്വ രാത്രി 11.30 ഓടെയാണ് വീടിനുള്ളിൽ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. മറ്റൊരു

ബീഹാറിൽ മാധ്യമപ്രവർത്തകനെ അക്രമികൾ വീട്ടിൽകയറി വെടിവെച്ചു കൊന്നു.

ബിഹാർ : ബീഹാറിൽ മാധ്യമപ്രവർത്തകനെ അക്രമികൾ വീട്ടിൽകയറി വെടിവെച്ചു കൊന്നു. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. സംസ്ഥാനത്തെ അരാരിയ ജില്ലയിലാണ് കൊലപാതകം നടന്നത്. അജ്ഞാതർ വീട്ടിലേക്ക് അതിക്രമിച്ച് കയറി മാധ്യമപ്രവർത്തകനു നേരെ

പ്രണയം നിരസിച്ച 12കാരിയെ കുത്തിക്കൊന്നു; പ്രതി പിടിയിൽ

മുംബൈ: പ്രണയം നിരസിച്ചതിന്റെ പേരിൽ പന്ത്രണ്ടുകാരിയെ കുത്തിക്കൊലപ്പെടുത്തി യുവാവ്. മുംബൈയിലെ കല്യാൻ ഈസ്റ്റിൽ ബുധനാഴ്ച രാത്രിയോടെ നടന്ന സംഭവത്തിൽ പ്രതി പിടിയിൽ. സംഭവത്തിൽ ആദിത്യ കാംബ്ലി(20) എന്ന എന്ന യുവാവിനെ പോലീസ് അറസ്റ്റ്

റേഡിയോ ജോക്കി രാജേഷ് വധം: ശിക്ഷ വിധി വെള്ളിയാഴ്ച

തിരുവനന്തപുരം: റേഡിയോ ജോക്കി മടവൂർ പടിഞ്ഞാറ്റേൽ ആശാഭവനിൽ രാജേഷിനെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷ വിധിക്കുന്നത് വെള്ളിയാഴ്ചത്തേയ്ക്ക് മാറ്റി. രാജേഷിനെ കൊലപ്പെടുത്താൻ ക്വട്ടേഷൻ നൽകിയത്‌ സത്താറാണ്‌. ഇയാളുടെ ഭാര്യയുമായി