National

മഞ്ഞുമ്മൽ ബോയ്സ് ‘ തമിഴ്നാട് പോലീസിൽ നിന്ന് നേരിട്ട പീഡനത്തെക്കുറിച്ച് അന്വേഷിക്കാൻ തീരമാനം

ചെന്നൈ: യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുക്കിയ സിനിമയാണ് മഞ്ഞുമ്മൽ ബോയ്സ്. ഇപ്പോൾ‌ വളരെ നിർണായക മായ ഒരു സംഭവം ഉണ്ടായിരിക്കുകയാണ്. 18 വർഷം മുമ്പ് യഥാർത്ഥ മഞ്ഞുമ്മൽ ബോയ്സ് തമിഴ്നാട് പോലീസിൽ നിന്ന് നേരിട്ട പീഡനത്തെക്കുറിച്ച്

ഹൈദരാബാദിൽ മതിൽ ഇടിഞ്ഞുവീണ് 7 പേർ മരിച്ചു.

ഹൈദരാബാദ്: കനത്ത മഴയെ തുടർന്ന് ബാച്ചുപള്ളി മേഖലയിൽ നിർമാണത്തിലിരിക്കുന്ന അപ്പാർട്ട്‌മെൻ്റിന്റെ സംരക്ഷണഭിത്തി തകർന്ന് നാല് വയസ്സുള്ള കുട്ടിയടക്കം ഏഴ് പേർ മരിച്ചു. ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം നടന്നതെന്ന് ബാച്ചുപള്ളി പോലീസ്

എയർ ഇന്ത്യ സമരത്തെത്തുടർന്ന് തിരുവനന്തപുരം, കൊച്ചി,കരിപ്പൂർ,  കണ്ണൂർ  വിമാനത്താവളത്തിൽ വിമാനങ്ങൾ റദ്ദാക്കി.

എയർ ഇന്ത്യ സമരത്തെത്തുടർന്ന് തിരുവനന്തപുരം, കൊച്ചി,കരിപ്പൂർ,  കണ്ണൂർ  വിമാനത്താവളത്തിൽ വിമാനങ്ങൾ റദ്ദാക്കി. തിരുവനന്തപുരത്ത്  നാല് വിമാനങ്ങൾ റദ്ദാക്കി. മസ്ക്കറ്റ്, ഷാർജ, ദുബായ്, അബുദാബി സർവീസുകളാണ് റദ്ദാക്കിയത്. കൊച്ചിയിൽ

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഇടക്കാല ജാമ്യത്തിൽ ഉത്തരവ് ഇന്നില്ല. 

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഇടക്കാല ജാമ്യത്തിൽ ഉത്തരവ് ഇന്നില്ല. കസ്റ്റഡി കാലാവധി ഈ മാസം 20 വരെ നീട്ടി. അതേസമയം ജാമ്യം നിരവധി വ്യവസ്ഥകളുമായി സുപ്രീം കോടതി. ജാമ്യം അനുവദിക്കുകയാണെങ്കിലും ഔദ്യോഗിക

പാക് അധിനിവേശ കശ്മീരിനെ ഭാരതത്തിന്റെ ഭാഗമാക്കാന്‍ സൈനിക നടപടിയോ പ്രത്യേക പരിശ്രമങ്ങളോ ആവശ്യമില്ലെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്.

ന്യൂദല്‍ഹി: പാക് അധിനിവേശ കശ്മീരിനെ ഭാരതത്തിന്റെ ഭാഗമാക്കാന്‍ സൈനിക നടപടിയോ പ്രത്യേക പരിശ്രമങ്ങളോ ആവശ്യമില്ലെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. ഭാരതത്തിന്റെ ഭാഗമാകാന്‍ പാക് അധിനിവേശ കശ്മീരിലെ ജനങ്ങളില്‍ നിന്ന് അധികം വൈകാതെ

ടോക്കിയോ ഒളിംപിക്സിലെ വെങ്കല മെഡൽ ജേതാവായ ഗുസ്തിതാരം ബജ്റംഗ് പൂനിയയ്‌ക്ക് സസ്പെൻഷൻ.

ന്യൂദൽഹി: ടോക്കിയോ ഒളിംപിക്സിലെ വെങ്കല മെഡൽ ജേതാവായ ഗുസ്തിതാരം ബജ്റംഗ് പൂനിയയ്‌ക്ക് സസ്പെൻഷൻ. ദേശീയ ഉത്തേജക വിരുദ്ധ ഏജൻസിയുടേതാണ് നടപടി. ട്രയൽസിൽ ഉത്തേജക വിരുദ്ധ പരിശോധനയ്‌ക്ക് താരം തയ്യാറാകാതിരുന്നതോടെയാണ്

ചന്ദ്രന്റെ ധ്രുവപ്രദേശങ്ങളിൽ വെള്ളത്തിന്റെ സാന്നിധ്യം കണ്ടെത്തിയെന്ന് ഐഎസ്ആര്‍ഒ.

ന്യൂദല്‍ഹി: ചന്ദ്രന്റെ ധ്രുവപ്രദേശങ്ങളിൽ വെള്ളത്തിന്റെ സാന്നിധ്യം കണ്ടെത്തിയെന്ന് ഐഎസ്ആര്‍ഒ. ധ്രുവപ്രദേശങ്ങള്‍ പരിശോധിച്ചപ്പോള്‍ ഉപരിതലത്തിനടയില്‍ ഉപരിതലത്തിലുള്ളതിനേക്കാള്‍ കൂടുതല്‍ വെള്ളം മഞ്ഞുകട്ടകളായി സ്ഥിതിചെയ്യുന്നു.

കശ്മീരില്‍ വിനോദസഞ്ചാരത്തിനായി പോയ മലയാളികള്‍ സഞ്ചരിച്ച ടെമ്പോ ട്രാവലര്‍ അപകടത്തില്‍പ്പെട്ട് ഒരാള്‍ മരിച്ചു.

ശ്രീനഗര്‍: കശ്മീരില്‍ വിനോദസഞ്ചാരത്തിനായി പോയ മലയാളികള്‍ സഞ്ചരിച്ച ടെമ്പോ ട്രാവലര്‍ അപകടത്തില്‍പ്പെട്ട് ഒരാള്‍ മരിച്ചു. 14 പേര്‍ക്ക് പരുക്കേറ്റു. ഇതിൽ ആറു പേരുടെ നില ഗുരുതരമാണ്. കോഴിക്കോട് നാദാപുരം ഇയ്യങ്കോട് പുത്തന്‍

സഞ്‌ജു സാംസന്റെ സ്വപ്‌നം; ഇന്ത്യൻ കുപ്പായത്തിൽ ലോകകപ്പ്‌ കളിക്കാൻ അവസരം .

ന്യൂഡൽഹി: ഒടുവിൽ സഞ്‌ജു സാംസന്റെ സ്വപ്‌നം പൂർത്തിയായിരിക്കുന്നു. നീണ്ട കാത്തിരിപ്പിനുശേഷം ഇന്ത്യൻ കുപ്പായത്തിൽ ലോകകപ്പ്‌ കളിക്കാൻ അവസരം കൈവന്നിരിക്കുന്നു. ഇപ്പോഴില്ലെങ്കിൽ ഇനിയില്ല എന്നതായിരുന്നു സഞ്‌ജുവിന്റെ അവസ്ഥ. ഓരോ

ദേശീയ സുരക്ഷയുടെ കാര്യത്തിൽ തന്റെ സർക്കാർ ധീരമായ പുതിയ സമീപനമാണ് സ്വീകരിച്ചിരിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.

ലാത്തൂർ : ദേശീയ സുരക്ഷയുടെ കാര്യത്തിൽ തന്റെ സർക്കാർ ധീരമായ പുതിയ സമീപനമാണ് സ്വീകരിച്ചിരിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭീകരരുടെ വീടുകളിൽ കയറി ഭീകരവാദികളെ ആക്രമിക്കുന്നതിലാണ് തങ്ങൾക്ക് വിശ്വാസമെന്നും പ്രധാനമന്ത്രി