Kerala

സ്വര്‍ണവിലയില്‍ കഴിഞ്ഞ മാസം ഉണ്ടായിരുന്ന ചാഞ്ചാട്ടം ഈ മാസവും തുടരുകയാണ്.

സ്വര്‍ണവിലയില്‍ കഴിഞ്ഞ മാസം ഉണ്ടായിരുന്ന ചാഞ്ചാട്ടം ഈ മാസവും തുടരുകയാണ്. മേയ് തുടങ്ങിയിട്ട് വെറും നാല് ദിവസമെ ആയിട്ടുള്ളൂവെങ്കിലും ഈ മാസവും അസ്ഥിരമായിരിക്കും പവന്‍വില എന്ന സൂചനയാണ് പുറത്ത് വരുന്നത്. മേയ് ഒന്നിന് ഒരു പവന്‍

കൊല്ലം മുട്ടയ്ക്കാവിന് സമീപം വെള്ളക്കെട്ടിൽ കുളിക്കാനിറങ്ങിയ മൂന്നു പേർ മുങ്ങിമരിച്ചതായി റിപ്പോർട്ട്. 

കൊല്ലം: നെടുമ്പന മുട്ടയ്ക്കാവിന് സമീപം വെള്ളക്കെട്ടിൽ കുളിക്കാനിറങ്ങിയ മൂന്നു പേർ മുങ്ങിമരിച്ചതായി റിപ്പോർട്ട്. വെള്ളിയാഴ്ച രാത്രി ഏഴുമണിയോടെയാണ് സംഭവം നടന്നത്. കൊല്ലം പള്ളിത്തോട്ടം ഡിപ്പോപ്പുരയിടം എച്ച് ആൻഡ് സി കോമ്പൗണ്ടിൽ

കൊച്ചിയിലെ നവജാതശിശുവിന്റെ കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. 

കൊച്ചി : കൊച്ചിയിലെ നവജാതശിശുവിന്റെ കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കുഞ്ഞിന്റെ തലയോട്ടിക്ക് പരിക്കേറ്റതായി പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ശ്വാസം മുട്ടിച്ചതായും ശരീരത്തിൽ സമ്മർദ്ദം ചെലുത്തിയതായും റിപ്പോർട്ടിൽ

താനൂർ കസ്റ്റഡികൊലപാതകത്തിൽ പ്രതികളായ പോലീസ് ഉദ്യോഗസ്ഥരെ സിബിഐ അറസ്റ്റ് ചെയ്തു.

മലപ്പുറം: താനൂർ കസ്റ്റഡികൊലപാതകത്തിൽ പ്രതികളായ പോലീസ് ഉദ്യോഗസ്ഥരെ സിബിഐ അറസ്റ്റ് ചെയ്തു. ഒന്നാം പ്രതി സീനിയര്‍ സിപിഒ ജിനേഷ്, രണ്ടാം പ്രതി സിപിഒ ആല്‍ബിന്‍ അഗസ്റ്റിന്‍, മൂന്നാം പ്രതി സിപിഒ അഭിമന്യു, നാലാം പ്രതി സിപിഒ വിപിന്‍

വൈദ്യുതി നിയന്ത്രണത്തിനാപ്പം ഇരുട്ടടിയായി സര്‍ചാര്‍ജും

തിരുവനന്തപുരം: കൊടുംചൂടില്‍ അണക്കെട്ടുകളിലെ വെള്ളം കുറഞ്ഞതോടെ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. അതിനിടെ പൊതുജനങ്ങള്‍ക്ക് ഇരുട്ടടിയായി സര്‍ചാര്‍ജ് കൂടി ഈടാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് വൈദ്യുതി

ഖാലിസ്ഥാൻ അനുകൂല സംഘടനാ നേതാവായിരുന്ന ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കാനഡയിൽ മൂന്ന് ഇന്ത്യൻ പൗരന്മാർ അറസ്റ്റിൽ.

ഒട്ടാവ: ഖാലിസ്ഥാൻ അനുകൂല സംഘടനാ നേതാവായിരുന്ന ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കാനഡയിൽ മൂന്ന് ഇന്ത്യൻ പൗരന്മാർ അറസ്റ്റിൽ. കരൺപ്രീത് സിങ്, കമൽ പ്രീത് സിങ്, കരൺ ബ്രാർ എന്നിവരാണ് പിടിയിലായതെന്ന് കനേഡിയൻ ന്യൂസ്

പരശുറാം എക്‌സ്‌പ്രസ് ഒന്നര മണിക്കൂർ വൈകി ഓടും.

പാലക്കാട് : പാളത്തിൽ അറ്റകുറ്റ പണി നടക്കുന്നതിനെ തുടർന്ന് ചില ട്രെയിൻ സർവീസുകളുടെ സമയത്തിൽ മാറ്റംവരുത്തി റെയിൽവെ. മംഗളൂരു-നാഗർകോവിൽ പരശുറാം എക്‌സ്പ്രസ് (16649) 11നും 22നും രാവിലെ 5.05-ന് പുറപ്പെടേണ്ടത് ഒന്നരമണിക്കൂർ വൈകി

സൂര്യതാപമേറ്റ് കേരളത്തില്‍ വീണ്ടും മരണം; സംസ്ഥാനത്ത് ഇന്നും ഉഷ്ണതരംഗ ജാഗ്രത തുടരുന്നു.

തിരുവനന്തപുരം: സൂര്യതാപമേറ്റ് കേരളത്തില്‍ വീണ്ടും മരണം. കോഴിക്കോട് പന്നിയങ്കര സ്വദേശി വിജേഷ് ആണ് ഇന്ന് മരണപ്പെട്ടത്. ശനിയാഴ്ച ജോലിസ്ഥലത്ത് വെയിലേറ്റതിനേത്തുടർന്ന് കുഴഞ്ഞു വീഴുകയായിരുന്നു. മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍

തൃശൂരിൽ പാടശേഖരത്തിൽ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ

തൃശൂർ: തൃശൂരിൽ പാടശേഖരത്തിൽ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. തൃശൂരിലെ സ്വർണ വ്യാപാരി വിശാൽ (40) ആണ് അറസ്റ്റിലായത്. പാലക്കാട് സ്വദേശി രവി (55)യെയാണ് ഞായറാഴ്ച മണ്ണുത്തി കുറ്റമുക്കിനു സമീപത്തെ പാടശേഖരത്തിൽ മരിച്ച

കേരളത്തിലെ വൈദ്യുതി ഉപയോഗത്തില്‍ മേഖല തിരിച്ചു വൈദ്യുതി നിയന്ത്രണം വേണം എന്ന് കെഎസ്ഇബി.

തിരുവനന്തപുരം: കേരളത്തിലെ വൈദ്യുതി ഉപയോഗത്തില്‍ മേഖല തിരിച്ചു വൈദ്യുതി നിയന്ത്രണം വേണം എന്ന് കെഎസ്ഇബി. അധികം ഉപഭോഗം ഉള്ള സ്ഥലങ്ങളില്‍ നിയന്ത്രണം വേണമെന്നാണ് കെഎസ്ഇബിയുടെ നിര്‍ദ്ദേശം. ഒരു ദിവസം 150 മെഗാ വാട്ട് എങ്കിലും