സംസ്ഥാനത്ത്‌ കൂടിയും കുറഞ്ഞും കോവിഡ്‌

സംസ്ഥാനത്ത്‌ പ്രതിദിന കോവിഡ്‌ കേസുകൾ കൂടിയും കുറഞ്ഞും മുന്നോട്ട്‌. കഴിഞ്ഞ ഒരാഴ്‌ച‌യ്ക്കിടെ മൂന്നുദിവസം മാത്രമാണ്‌ മുന്നൂറിലധികം പേർക്ക്‌ രോഗം സ്ഥിരീകരിച്ചത്‌. ഈ സാഹചര്യത്തിൽ സംസ്ഥാനത്ത്‌ ആശങ്കയുടെ ആവശ്യമില്ലെന്നാണ്‌

പാളയം എംഎം പള്ളിയിൽ സംഘർഷം

പാളയം എം എം പളളി കത്തീഡ്രലാക്കി ഉയർത്തിയതിനെതിരെ ഒരു വിഭാഗം വിശ്വാസികൾ പ്രതിഷേധവുമായി രംഗത്ത്‌. പള്ളിക്ക്‌ മുന്നിൽ ഇരുവിഭാഗങ്ങളും തമ്മിൽ സംഘർഷമുണ്ടായതോടെ വൻ പൊലീസ്‌ സന്നാഹമെത്തി. അതേസമയം പള്ളി കമ്മിറ്റി പിരിച്ചുവിട്ടതായി

വിജയ് ബാബുവിനെതിരെ കൂടുതല്‍ തെളിവുകള്‍

ബലാത്സംഗ കേസില്‍ നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെതിരെ കൂടുതല്‍ തെളിവുകള്‍. പരാതിക്കാരിയായ നടിയോടൊപ്പം വിജയ് ബാബു ആഡംബര ഹോട്ടലില്‍ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. വിജയ് ബാബുവും പരാതിക്കാരിയും

വൈദ്യുതി നിയന്ത്രണം രണ്ട് ദിവസത്തേക്ക്

കൽക്കരി ക്ഷാമം മൂലം സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം രണ്ട് ദിവസത്തേക്ക് തുടരുമെന്ന് മന്ത്രി കെ കൃഷ്‌ണൻകുട്ടി. നഗര കേന്ദ്രങ്ങളിൽ വൈദ്യുതി നിയന്ത്രണങ്ങൾ ഉണ്ടാകില്ല. പ്രതിസന്ധി പരിഹരിക്കാനുള്ള നടപടി തുടങ്ങിക്കഴിഞ്ഞു.

നടി മൈഥിലി വിവാഹിതയായി

നടി മൈഥിലി വിവാഹിതയായി. ആര്‍ക്കിടെക്റ്റായ സമ്പത്താണ് വരന്‍. ഇന്ന് രാവിലെ, ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങാണ് നടന്നത്. വൈകിട്ട് സിനിമാ മേഖലയിലെ

ഇന്ദ്രപ്രസ്ഥത്തിൽ നിന്ന് എ.കെ.ആന്റണി പടിയിറങ്ങുന്നു

ഡൽഹി ജന്ദർമന്ദർ റോഡിലെ രണ്ടാം നമ്പർ വസതിയിൽ നിറഞ്ഞ പുഞ്ചിരിയുമായി അതിഥികളെ സ്വാഗതം ചെയ്യുന്ന എകെ ആൻറണി എന്ന നേതാവിനെയാണ് എല്ലാവർക്കും അറിയുന്നത്. ഡൽഹിയിൽ ആൻറണി ഉണ്ട് എന്നത് കോൺഗ്രസ്സിൻറെ അല്ലെങ്കിൽ യുഡിഎഫിൻറെ ഡിഫാൾട്ട്

 കോച്ചിനുള്ളില്‍ അജ്ഞാതന്‍ തൂങ്ങി മരിച്ച നിലയില്‍

മലബാര്‍ എക്‌സ്പ്രസിന്റെ കോച്ചിനുള്ളില്‍ അജ്ഞാതനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. സംഭവത്തെ തുടര്‍ന്ന് ഏറെ നേരം മലബാര്‍ എക്‌സ്പ്രസ് കൊല്ലത്ത് നിര്‍ത്തിയിട്ടു. കൊല്ലത്തിനും കായംകുളത്തിനുമിടയില്‍ വച്ചാണ് സംഭവം.

സംസ്ഥാനത്ത് ഇന്ന് മുതൽ മാസ്‌കില്ലെങ്കിൽ പിഴ ഈടാക്കും

കോവിഡ് കേസുകൾ വീണ്ടും വർദ്ധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ഇന്ന് മുതൽ മാസ്‌ക് നിർബന്ധമാക്കി. മാസ്‌ക് ധരിക്കാത്തവർക്കെതിരേ ഇന്ന് മുതൽ പിഴ ഈടാക്കും. നിരത്തുകളിൽ പോലീസ് പരിശോധനയും കൂടുതൽ കർശനമാക്കാനാണ് തീരുമാനം.