Palakad

ഒറ്റപ്പാലം പൊലീസ് സ്റ്റേഷന്‍ രാജ്യത്തെ ഏറ്റവും മികച്ച സ്‌റ്റേഷന്‍

രാജ്യത്തെ ഏറ്റവും മികച്ച പൊലീസ് സ്റ്റേഷനുള്ള കേന്ദ്ര പുരസ്‌കാരം ഒറ്റപ്പാലം പൊലീസ് സ്റ്റേഷന്. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് 2021ലെ രാജ്യത്തെ മികച്ച പൊലീസ് സ്റ്റേഷനായി ഒറ്റപ്പാലം സ്റ്റേഷനെ തെരഞ്ഞെടുത്തത്.  

രണ്ട് പൊലീസുകാര്‍ മരിച്ച നിലയില്‍

മുട്ടിക്കുളങ്ങര കെഎപി രണ്ടാം ബറ്റാലിയന് സമീപത്തെ പാടത്ത് രണ്ട് പൊലീസുകാര്‍ മരിച്ച നിലയില്‍. ഹവീല്‍ദാര്‍മാരായ മോഹന്‍ദാസ്, അശോകന്‍ എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ ഒമ്പതരയോടെയാണ് മൃതദേഹം കണ്ടത്. ഷോക്കേറ്റാണ് മരണമെന്നാണ്

കല്ലാങ്കുഴി ഇരട്ടകൊലപാതകം: പ്രതികൾ പരമാവധി ശിക്ഷ അർഹിക്കുന്നു

പ്രതികൾ പരമാവധി ശിക്ഷ അർഹിക്കുന്നുവെന്ന്‌ കല്ലാങ്കുഴിയിൽ കൊല്ലപ്പെട്ട ഹംസയുടെ മകൻ ആദിൽ. 25 പേരും പരമാവധി ശിക്ഷ അർഹിക്കുന്നു. കോടതിയുടെ തീരുമാനമാണ്‌ പ്രധാനം. കുടുംബത്തിന്റെ അത്താണിയായിരുന്ന വാപ്പയെ കൊന്നിട്ടും പ്രതികൾ