Sports

ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു.  സഞ്ജു സാംസണ് ടീമില്‍ ഇടം നേടാനായില്ല

മുംബൈ: ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. പ്രതീക്ഷിച്ചത് പോലെ വലിയ സര്‍പ്രൈസുകളില്ലാതെയാണ് ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്. പ്രധാന താരങ്ങളെല്ലാം ടീമില്‍ ഇടംപിടിച്ചപ്പോള്‍ മലയാളി താരം സഞ്ജു സാംസണ് ടീമില്‍ ഇടം

സെവിയ്യയെ ഷൂട്ടൗട്ടിൽ പരാജ്യപ്പെടുത്തി യുവേഫ സൂപ്പർ കപ്പ് കിരീടം ചൂടി മാഞ്ചസ്റ്റർ സിറ്റി

മാഞ്ചസ്റ്റർ: സെവിയ്യയെ ഷൂട്ടൗട്ടിൽ പരാജ്യപ്പെടുത്തി യുവേഫ സൂപ്പർ കപ്പ് കിരീടം ചൂടി മാഞ്ചസ്റ്റർ സിറ്റി. നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോൾ വീതം വഴങ്ങിയതോടെ മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു. ഷൂട്ടൗട്ടിൽ

ഇന്ത്യയുടെ അമ്പ്‌ തറച്ചത്‌ സ്വർണക്കിരീടത്തിൽ.

ബെർലിൻഇന്ത്യയുടെ അമ്പ്‌ തറച്ചത്‌ സ്വർണക്കിരീടത്തിൽ. ലോക അമ്പെയ്‌ത്ത്‌ ചാമ്പ്യൻഷിപ് ചരിത്രത്തിലാദ്യമായി ഇന്ത്യക്ക്‌ സ്വർണം. വനിതകളുടെ കോമ്പൗണ്ട്‌ ടീം ഇനത്തിലാണ്‌ നേട്ടം. ഫൈനലിൽ മെക്‌സിക്കോയെയാണ്‌ ഇന്ത്യ തോൽപ്പിച്ചത്‌. ജ്യോതി

ട്വന്റി20 ക്രിക്കറ്റ്‌ മത്സരത്തിൽ ഇന്ത്യക്ക്‌ തോൽവി. 

ട്രിനിഡാഡ്‌: വെസ്‌റ്റിൻഡീസിനെതിരായ ആദ്യ ട്വന്റി20 ക്രിക്കറ്റ്‌ മത്സരത്തിൽ ഇന്ത്യക്ക്‌ നാല് റൺ തോൽവി.  വിൻഡീസ് ഉയർത്തിയ 150 റൺ വിജയലക്ഷ്യം പിന്തുടർന്ന ഹാർദിക് പാണ്ഡ്യക്കും സംഘത്തിനും ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 145 റൺ നേടാനെ

ഇംഗ്ലണ്ട്‌ ഇരമ്പി,വീണ്ടും ലോറെൻ

ലോറെൻ ജയിംസിന്റെ കണ്ണഞ്ചിപ്പിക്കുന്ന പ്രകടനം ഇംഗ്ലണ്ടിനെ വനിതാ ഫുട്‌ബോൾ ലോകകപ്പിന്റെ പ്രീ ക്വാർട്ടറിലേക്ക്‌ ആധികാരികമായി നയിച്ചു. ഗ്രൂപ്പ്‌ ഡിയിൽ ചൈനയെ 6–-1ന്‌ തകർത്ത്‌ ഒന്നാംസ്ഥാനക്കാരായാണ്‌ മുന്നേറ്റം. മറ്റൊരു കളിയിൽ

ലോകകപ്പിലെ കിരീടനേട്ടത്തിനുശേഷം ആദ്യമായി സ്വന്തം കാണികൾക്കുമുന്നിൽ പന്ത്‌ തട്ടാനെത്തിയ അർജന്റീനയ്‌ക്ക്‌ ഇരട്ടിമധുരം.

ബ്യൂണസ്‌ ഐറിസ്‌:ലോകകപ്പിലെ കിരീടനേട്ടത്തിനുശേഷം ആദ്യമായി സ്വന്തം കാണികൾക്കുമുന്നിൽ പന്ത്‌ തട്ടാനെത്തിയ അർജന്റീനയ്‌ക്ക്‌ ഇരട്ടിമധുരം. പാനമയ്‌ക്കെതിരായ കളിയിൽ ക്യാപ്‌റ്റൻ ലയണൽ മെസി റെക്കോഡിട്ടു. മിന്നുന്നൊരു ഫ്രീകിക്ക്‌

ഒളിമ്പിക്സ്‌ സ്വപ്‌നം ‘ഉയർത്താൻ’ ലിബാസ്‌.

കൊച്ചികലൂർ ജവാഹർലാൽ നെഹ്‌റു സ്‌റ്റേഡിയത്തിനുസമീപം ജ്യൂസ്‌ വിൽക്കുന്ന ദമ്പതികൾ ലിബാസ്‌ സാദിഖിന്‌ സമ്മാനമായി ഓറഞ്ച്‌ ജ്യൂസ്‌ നൽകി. ‘ഇന്ത്യക്കുവേണ്ടി മെഡൽ നേടിയ ആളിന്‌ ഈ ഓറഞ്ച്‌ ജ്യൂസ്‌ ഞങ്ങളുടെ സമ്മാനമാണ്‌’. സമീപവാസികളായ

മിന്നലാകാൻ വനിതകൾ ; ട്വന്റി 20 ക്രിക്കറ്റ്‌ ലോകകപ്പിന്‌ നാളെ തുടക്കം.

കേപ്‌ടൗൺ:വനിതകളുടെ ട്വന്റി20 ക്രിക്കറ്റ്‌ ലോകകപ്പിന്‌ നാളെ ദക്ഷിണാഫ്രിക്കയിൽ തുടക്കം. ലോകകപ്പിന്റെ എട്ടാംപതിപ്പ്‌ മൂന്ന്‌ നഗരങ്ങളിലായാണ്‌. 10 ടീമുകൾ അണിനിരക്കും. നാളെ രാത്രി 10.30ന്‌ ഉദ്‌ഘാടന മത്സരത്തിൽ ആതിഥേയരായ

പ്രൈം വോളി ലീഗ്‌ ശനിയാഴ്‌ചമുതൽ ; കരുത്തുകാട്ടാൻ ഹീറോസും സ്‌പൈക്കേഴ്‌സും.

മലപ്പുറം:പ്രൈം വോളി ലീഗ്‌ രണ്ടാംപതിപ്പിന്‌ ശനിയാഴ്‌ച തുടക്കമാകുമ്പോൾ കിരീടപ്രതീക്ഷകളുമായി കേരളത്തിൽനിന്ന്‌ കലിക്കറ്റ്‌ ഹീറോസും കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സും. എട്ട്‌ ടീമുകളാണ്‌ ലീഗിൽ മാറ്റുരയ്‌ക്കുക. ബംഗളൂരു, ഹൈദരാബാദ്‌, കൊച്ചി

കായിക കേരളത്തിന്റെ ഹബ്ബാകാൻ കൊല്ലം.

കൊല്ലം കായിക കേരളത്തിന്റെ ഹബ്ബായി മാറാൻ കൊല്ലം ഒരുങ്ങുന്നു. സംസ്ഥാനത്തെ ഏറ്റവും മികച്ച ഹോക്കി സ്റ്റേഡിയം കൊല്ലത്താണ്. ലാൽ ബഹാദൂർ സ്റ്റേഡിയവും ഇന്ന്‌ കായിക മത്സരങ്ങളുടെ പ്രധാനവേദിയാണ്‌. എസ്‌എൻ കോളേജ്‌, ഫാത്തിമ മാതാ കോളേജ്‌