Sports

ഐപിഎല്ലിൽ ബാംഗ്ലൂരിന് തകർപ്പൻ ജയം

ഐപിഎല്ലിൽ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ 13 റണ്‍സിന് കീഴടക്കി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ പ്ലേ ഓഫ് പ്രതീക്ഷകള്‍ നിലനിർത്തി. ആദ്യം ബാറ്റ് ചെയ്ത് ബാംഗ്ലൂര്‍ ഉയര്‍ത്തിയ 174 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈക്ക് 20 ഓവറില്‍ 8

ഐപിഎല്ലില്‍ ഇന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ നേരിടും

ഐപിഎല്ലില്‍ ഇന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ നേരിടും. രാത്രി 7.30ന് പൂനെയിലാണ് മത്സരം. 10 കളിയിൽ അഞ്ച് ജയം മാത്രമുള്ള ബാംഗ്ലൂര്‍ പോയിന്‍റ് പട്ടികയിൽ ആറാം സ്ഥാനത്താണ്. 9 കളിയിൽ വെറും മൂന്ന് ജയം

സന്തോഷ്‌ ട്രോഫി : സംഘാടനത്തിന്‌ നൂറിൽ നൂറുമാർക്ക്‌

സന്തോഷ്‌ ട്രോഫി ഫുട്‌ബോളിന്റെ സംഘാടനത്തിന്‌ കാൽപ്പന്ത്‌ ആരാധകർ നൽകുന്നത് നൂറിൽ നൂറുമാർക്ക്‌. കോവിഡ്‌ കാലത്തിനുശേഷമുള്ള ഇന്ത്യൻ ഫുട്‌ബോളിന്റെ വീണ്ടെടുപ്പിന്‌ സന്തോഷ്‌ ട്രോഫി പ്ലാറ്റിനം ജൂബിലി പതിപ്പ്‌ നൽകുന്ന ഊർജം ചെറുതല്ല.

മലയാള സിനിമ മേഖലയിലെ പതിവ്‌ നിശബ്‌ദത കൊടിയ അന്യായം

നടനും നിർമാതാവുമായ വിജയ്‌ ബാബുവിനെതിരായ ലൈംഗിക പീഡന പരാതിയിൽ സിനിമ സംഘടനകൾ മൗനം പാലിക്കുന്നുവെന്ന്‌ വനിതാ കൂട്ടായ്‌മയായ വിമൻ ഇൻ സിനിമ കലക്‌ടീവ്‌ (ഡബ്ല്യുസിസി). മലയാള സിനിമ മേഖലയിലെ പതിവ്‌ നിശബ്‌ദത കൊടിയ അന്യായമാണ്‌.

പഞ്ചാബിനെതിരെ ‘സൂപ്പർ’ ജയം

ഇന്ത്യൻ പ്രീമിയർ ലീഗിൽ പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തിൽ ലക്നൗ സൂപ്പര്‍ ജയന്റ്സിന് 20 റൺസ് ജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ലക്നൗ നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിലാണ് 153 റൺസ് എടുത്തത്. 37 പന്തിൽ 46