India

ഐഎന്‍എല്‍ഡി അധ്യക്ഷന്‍ 
നഫെ സിങ് റാത്തിയെ 
വെടിവച്ച് കൊന്നു

ചണ്ഡീ​ഗഡ്: ഹരിയാനയിലെ പ്രതിപക്ഷ പാര്‍ടിയായ ഇന്ത്യന്‍ നാഷണല്‍ ലോക്ദള്‍ പ്രസിഡന്റും മുന്‍ എംഎല്‍എയുമായ നഫെ സിങ് റാത്തിയെ വെടിവച്ച് കൊന്നു. . വാഹനത്തിലുണ്ടായിരുന്ന മറ്റു രണ്ടുപേര്‍ മരിച്ചതായും രണ്ടുപേര്‍ക്ക് ​ഗുരുതര

മാര്‍ച്ച് 15നകം ഇന്ത്യന്‍ സൈന്യത്തെ പിന്‍വലിക്കാന്‍ മാലദ്വീപ് ആവശ്യപ്പെട്ടതായി വാര്‍ത്താ ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. 

ന്യൂഡല്‍ഹി: മാര്‍ച്ച് 15നകം ഇന്ത്യന്‍ സൈന്യത്തെ പിന്‍വലിക്കാന്‍ മാലദ്വീപ് ആവശ്യപ്പെട്ടതായി വാര്‍ത്താ ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. മാലദ്വീപ് പ്രസിഡന്റ് മൊഹമ്മദ് മൊയ്‌സുവിന്റെ ചൈന സന്ദര്‍ശനത്തിനു ശേഷമാണ് ഈ നിലപാട്

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ശൈത്യതരംഗം

ന്യൂഡൽഹി : . ഡൽഹിയിൽ ഞായർ രാവിലെ 3.5 ഡിഗ്രിയായി താപനില താഴ്‌ന്നു. കനത്ത മൂടൽമഞ്ഞും അനുഭവപ്പെട്ടതോടെ വാഹന ഗതാഗതം താറുമാറായി. 20വരെ കനത്ത മൂടൽമഞ്ഞുണ്ടാകുമെന്ന മുന്നറിയിപ്പുണ്ട്‌. ഡൽഹിയിൽ നഴ്‌സറി മുതൽ അഞ്ചാം ക്ലാസ്

പ്രധാനമന്ത്രി നരേന്ദ്ര മോദി മുംബൈ ട്രാൻസ് ഹാർബർ ലിങ്ക് ഇന്ന് ഉദ്ഘാടനം ചെയ്യും.

മുംബൈ: രാജ്യത്തെ ഏറ്റവും നീളം കൂടിയ കടൽപ്പാലം അടൽ സേതു (മുംബൈ ട്രാൻസ് ഹാർബർ ലിങ്ക് MTHL) പ്രധാനമന്ത്രി ഇന്ന് രാജ്യത്തിന് സമർപ്പിക്കും. ലോകത്തിലെ നീളമേറിയ പാലങ്ങളുടെ പട്ടികയിൽ 12 മത്തെ സ്ഥാനം ഈ പാലത്തിനാണ്. 22 കിലോമീറ്റർ

അഫ്‌ഗാനിസ്ഥാനെതിരായ ട്വന്റി20 മൂന്ന്‌ മത്സര ക്രിക്കറ്റ്‌ പരമ്പരയിൽ ആദ്യത്തേത്‌ ഇന്ന്‌. 

മൊഹാലി: പതിനാല്‌ മാസത്തെ ഇടവേളയ്‌ക്കുശേഷം ഇന്ത്യൻ ക്യാപ്‌റ്റൻ രോഹിത്‌ ശർമയും വിരാട്‌ കോഹ്‌ലിയും ട്വന്റി20 കളിക്കുന്നു. അഫ്‌ഗാനിസ്ഥാനെതിരായ മൂന്ന്‌ മത്സര ക്രിക്കറ്റ്‌ പരമ്പരയിൽ ആദ്യത്തേത്‌ ഇന്ന്‌. മൊഹാലിയിലെ ബിന്ദ്ര

ഫാറൂഖ് അബ്ദുള്ളക്ക് എൻഫോഴ്‌സ്‌മെന്‍റ്  ഡയറക്ടറേറ്റ് നോട്ടീസ്. 

ജമ്മുകശ്മീർ മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് (NC) അദ്ധ്യക്ഷനുമായ ഫാറൂഖ് അബ്ദുള്ളക്ക് എൻഫോഴ്‌സ്‌മെന്‍റ്  ഡയറക്ടറേറ്റ് നോട്ടീസ്.  കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ചോദ്യം ചെയ്യലിനായി വ്യാഴാഴ്ച ശ്രീനഗറിലെ ഇഡി ഓഫീസിലാണ്

ഇന്ത്യയിൽ തന്നെയാണ്, പക്ഷെ ലക്ഷദ്വീപിൽ പ്രവേശിക്കണമെങ്കിൽ പ്രത്യേക പെർമിറ്റ് വേണം;എങ്ങനെ ലക്ഷദ്വീപിലേക്ക് പോകാൻ സാധിക്കും?

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷദ്വീപ് സന്ദർശനത്തിന് ശേഷം ദ്വീപും ദ്വീപിന്റെ ടൂറിസം മേഖലയും വലിയ തോതിലാണ് ശ്രദ്ധേയമായിരിക്കുന്നത്. കടലിന്റെ മനോഹാരിതയിൽ ലയിച്ച് ഇരിക്കുന്ന തന്റെ ചിത്രങ്ങൾ പങ്കുവെച്ച പ്രധാനമന്ത്രി

ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള മൂന്നാം ഏകദിനത്തിനായി ഇന്ത്യ ഇന്ന് ഇറങ്ങുന്നു.

ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള മൂന്നാം ഏകദിനത്തിനായി ഇന്ത്യ ഇന്ന് ഇറങ്ങും. പാളിൽ വെച്ചാണ് പരമ്പരയിലെ അവസാനം മത്സരത്തിനായി ഇന്ത്യ ഇറങ്ങുന്നത്. ഇന്ത്യൻ സമയം വൈകിട്ട് 4.30നാണ് മത്സരം ആരംഭിക്കുക.മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ

ഛത്തീസ്‌ഗഢ്‌ മുഖ്യമന്ത്രിയായി വിഷ്‌ണു ദേവ്‌ സായ്‌യെ ബിജെപി പ്രഖ്യാപിച്ചു. 

ന്യൂഡൽഹി; ഛത്തീസ്‌ഗഢ്‌ മുഖ്യമന്ത്രിയായി ഗോത്രവിഭാഗത്തിൽനിന്നുള്ള നേതാവും മുൻ കേന്ദ്രമന്ത്രിയുമായ വിഷ്‌ണു ദേവ്‌ സായ്‌യെ ബിജെപി പ്രഖ്യാപിച്ചു. സത്യപ്രതിജ്ഞ തീയതി ഉടൻ പ്രഖ്യാപിക്കും. റായ്‌പൂരിൽ 54 എംഎൽഎമാരും പങ്കെടുത്ത നിയമസഭ

 ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനെതിരെ സമര്‍പ്പിച്ച ഹര്‍ജികളില്‍ സുപ്രീംകോടതിയുടെ വിധി ഇന്ന്.

ന്യൂഡൽഹി: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനെതിരെ സമര്‍പ്പിച്ച ഹര്‍ജികളില്‍ സുപ്രീംകോടതിയുടെ വിധി ഇന്ന്. ഭരണഘടനയുടെ 370-ാം അനുച്ഛേദം ഭേദഗതി ചെയ്തതിന്‍റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുള്ള പൊതുതാല്പര്യ ഹര്‍ജികളിലാണ്