Kerala

ഇ.പി ജയരാജനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് വി.ഡി സതീശൻ

ലോക കേരളസഭയിൽ പങ്കെടുക്കാത്ത യു.ഡി.എഫ് നടപടി കണ്ണിൽചോരയില്ലാത്തതാണെണ് മുഖ്യമന്ത്രി പറഞ്ഞത്. യാഥാർത്ഥത്തിൽ പൊലീസിനെയും സ്വന്തം പാർട്ടിക്കാരെയും കൊണ്ട് കണ്ണിൽ ചോരയില്ലാത്ത കാര്യങ്ങൾ ചെയ്യിപ്പിച്ചത് മുഖ്യമന്ത്രിയാണ്.

പ്രതിപക്ഷത്തിന് വിമർശനവുമായി എംഎ യൂസഫ് അലി

തിരുവനന്തപുരം: ലോകകേരള സഭ ബഹിഷ്കരിച്ച പ്രതിപക്ഷ നടപടിയിൽ വിമർശനവുമായി പ്രതിനിധികൾ. അനാവശ്യ കാര്യങ്ങൾ പറഞാണ് പ്രതിപക്ഷം സഭയിൽ നിന്ന് വിട്ടു നിൽക്കുന്നതെന്നും സ്വന്തമായി ടിക്കറ്റ് എടുത്ത് വരുന്നവർക്ക് ഭക്ഷണം തരുന്നതാണോ

കാലവർഷം കടുത്തേക്കും; ഇന്ന് 14 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: Kerala Rain Alert: സംസ്ഥാനത്ത് കാലവ‍ർഷം ഇന്ന് കനത്തേക്കുമെന്ന് റിപ്പോർട്ട്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ അറിയിപ്പ് പ്രകാരം ഇന്ന് കേരളത്തിലെ എല്ലാ ജില്ലകളിലും യെല്ലോ അല‍ർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വടക്കൻ

സ്വപ്നയുടെ രഹസ്യമൊഴിയുടെ പകർപ്പ് ആവശ്യപ്പെട്ട് സരിത കോടതിയിൽ

കൊച്ചി: സ്വർണ്ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷിന്റെ രഹസ്യമൊഴിയുടെ പകർപ്പിനായി സരിത എസ്. നായർ കോടതിയെ സമീപിച്ചു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് സരിത അപേക്ഷ സമർപ്പിച്ചിരിക്കുന്നത്. സ്വപ്നയുടെ രഹസ്യമൊഴിയിൽ

വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ നടന്നത് വധശ്രമം: കോടിയേരി ബാലകൃഷ്‍ണൻ

തിരുവനന്തപുരം: Kodiyeri Against Youth Congress: വിമാനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയത് വധശ്രമം തന്നെയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പാര്‍ട്ടി മുഖപത്രമായ

ഇന്ത്യയിൽ പ്രതിദിന കോവിഡ് കേസുകളിൽ വൻ വർധനവ്; 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് 12,213 കേസുകൾ

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് നാലാം തരം​ഗ ഭീതി നിലനിൽക്കുന്നതിനിടെ പ്രതിദിന കോവിഡ് കേസുകളിൽ വൻ വർധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 12,213 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് 11 മരണവും

സംസ്ഥാനത്ത് ഇന്ന് 11 ജില്ലകളിൽ യെല്ലോ അലർട്ട്; മത്സ്യബന്ധനത്തിന് വിലക്ക്

തിരുവനന്തപുരം: Kerala Rain Alert: സംസ്ഥാനത്ത് ഇന്ന് കനത്ത മഴ പെയ്തേക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ റിപ്പോർട്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്ന് 11 ജില്ലകളിൽ യെല്ലോ അല‍ർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ,

മുഖ്യമന്ത്രിക്കെതിരെ ഗുരുതര വെളിപ്പെടുത്തലുമായി വീണ്ടും സ്വപ്നാസുരേഷ്

കൊച്ചി : കോടതിയിൽ രഹസ്യമൊഴി നൽകുന്നതിനു മുമ്പ് സ്വപ്ന സമർപ്പിച്ച സത്യവാങ്മൂലത്തിലെ വിവരങ്ങൾ പുറത്ത്. മകളുടെ ഐടി ബിസിനസ് ഷാർജ ആരംഭിക്കുന്നതിനായി ഷാർജ ഭരണാധികാരിയുടെ സഹായം തേടി എന്നും പിണറായി വിജയനും മക്കൾ വീണയ്ക്ക് നേരെ

ഇ പി ജയരാജനെ വെടിവച്ച്‌ കൊല്ലാൻ ശ്രമിച്ചത്‌ കെ സുധാകരൻ; സ്ഥിരീകരിച്ച്‌ ബി ആർ എം ഷെഫീർ

കൊച്ചി > ഇ പി ജയരാജനെ ട്രെയിനിൽ വെടിവച്ച്‌ കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ കെ സുധാകരന്റെ പങ്ക്‌ സ്ഥിരീകരിച്ച്‌ കോൺഗ്രസ്‌ നേതാവ്‌ ബി ആർ എം ഷെഫീർ. ഇന്നലെ മനോരമ ന്യൂസ്‌ ചാനൽ ചർച്ചയിലാണ്‌ ഷെഫീർ കെ സുധാകരൻ തന്നെയാണ്‌ വെടിവയ്‌പിന്‌

കോവിഡ് കേസുകൾ ഉയരുന്നു; രാജ്യത്ത് റിപ്പോർട്ട് ചെയ്തത് 6,594 പുതിയ കോവിഡ് കേസുകൾ, ഡൽഹിയിൽ പ്രതിദിന കേസുകൾ ആയിരത്തിലധികം

ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ 6,594 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. നിലവിൽ രാജ്യത്ത് 50,548 സജീവ കോവിഡ് കേസുകളുണ്ടെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം