Kerala

സംസ്ഥാനത്ത് 3 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ചു

തിരുവനന്തപുരം:സംസ്ഥാനത്ത് 3 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. ഇന്നും നാളെയും തിരുവനന്തപുരം, ആലപ്പുഴ, കോഴിക്കോട്  ജില്ലകളിലെ വിവിധ പ്രദേശങ്ങളിൽ ഉഷ്ണതരംഗ സാഹചര്യം നിലനിൽക്കുമെന്ന് കേന്ദ്ര

ലോക്സഭ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് അഞ്ച് സീറ്റ് ലഭിക്കുമെന്ന് ആവർത്തിച്ച് കേരളത്തിന്റെ ചുമതലയുള്ള പ്രഭാരി പ്രകാശ് ജാവേദ്കർ.

തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് അഞ്ച് സീറ്റ് ലഭിക്കുമെന്ന് ആവർത്തിച്ച് കേരളത്തിന്റെ ചുമതലയുള്ള പ്രഭാരി പ്രകാശ് ജാവേദ്കർ. ദക്ഷിണേന്ത്യയിൽ ബി ജെ പി ഏറ്റവും വലുതും എല്ലാ സ്ഥലത്തും പ്രാതിനിധ്യവുമുള്ള രാഷ്ട്രീയ

എസ്എസ്എൽസി പരീക്ഷാഫലംഇന്ന് മൂന്നിന് മന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിക്കും.

തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷാഫലം ബുധൻ പകൽ മൂന്നിന് മന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിക്കും. വൈകിട്ട്‌ നാലോടെ ഫലം വെബ്സൈറ്റുകളിലും പിആർഡി ലൈവ് ആപ്പിലും സഫലം 2024 മൊബൈൽ ആപ്പിലും  ലഭിക്കും. ടിഎച്ച്എസ്എൽസി/എഎച്ച്എസ്എൽസി ഫലവും

പ്രസവകാലത്തെ മാതൃ-ശിശു സംരക്ഷണത്തിന് മിഡ് വൈഫുകളുടെ സേവനം കൂടുതല്‍ പ്രയോജനപ്പെടുത്തണമെന്ന് ഉച്ചകോടി.

കൊച്ചി: പ്രസവസമയത്തുണ്ടാകുന്ന മാതൃ-ശിശു മരണ നിരക്ക് കുറയ്ക്കുന്നതിനും അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യ പരിചരണം കുറ്റമറ്റതാക്കുന്നതിനും മിഡ് വൈഫുകളുടെ സേവനം കൂടുതല്‍ പ്രയോജനപ്പെടുത്തണമെന്ന് കൊച്ചിയില്‍ ചേര്‍ന്ന മിഡ് വൈവ്സ്

മലപ്പുറത്തും കോഴിക്കോടുമായി പത്ത് പേര്‍ക്ക് വെസ്റ്റ്‌നൈല്‍ പനി സ്ഥിരീകരിച്ചു.

കോഴിക്കോട്: മലപ്പുറത്തും കോഴിക്കോടുമായി പത്ത് പേര്‍ക്ക് വെസ്റ്റ്‌നൈല്‍ പനി സ്ഥിരീകരിച്ചു. രണ്ട് പേരുടെ മരണം വെസ്റ്റ്‌നൈല്‍ പനിയെ തുടര്‍ന്നാണെന്ന് സംശയമുണ്ട്. പനിയെ തുടര്‍ന്ന് ചികിത്സ തേടിയവരില്‍ വെസ്റ്റ്‌നൈല്‍ ലക്ഷണങ്ങള്‍

മണ്ണാർക്കാട് കോഴിഫാമിലുണ്ടായ വൻ തീപിടിത്തത്തിൽ 3000 കോഴിക്കുഞ്ഞുകൾ ചത്തതായി റിപ്പോർട്ട്.  

പാലക്കാട്: മണ്ണാർക്കാട് കണ്ടമംഗലത്ത് കോഴിഫാമിലുണ്ടായ വൻ തീപിടിത്തത്തിൽ 3000 കോഴിക്കുഞ്ഞുകൾ ചത്തതായി റിപ്പോർട്ട്.  തിങ്കളാഴ്ച രാത്രി 11 ഓടെയായിരുന്നു സംഭവം നടന്നത് .  കണ്ടമംഗലം പനമ്പള്ളി അരിയൂർ ഫൈസലിന്റെ ഉടമസ്ഥതയിലുള്ള

നടി കനകലത അന്തരിച്ചു.

തിരുവനന്തപുരം: നടി കനകലത അന്തരിച്ചു. 63 വയസായിരുന്നു. തിരുവനന്തപുരത്തെ വസതിയിൽ വച്ചായിരുന്നു അന്ത്യം. 350ലധികം സിനിമകളിൽ അഭിനയിച്ചു. നാടകത്തിലൂടെയാണ് സിനിമാ രംഗത്തേക്ക് എത്തിയത്. നിരവധി ടെലിവിഷൻ സീരിയലുകളിലും

കേരള എസ്എസ്എൽസി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും

തിരുവനന്തപുരം: കേരള എസ്എസ്എൽസി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും.  ബുധനാഴ്ച മൂന്നു മണിക്ക് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് ഫലം പ്രഖ്യാപിക്കുക. കഴിഞ്ഞ വർഷത്തെക്കാൾ 11 ദിവസം മുമ്പേയാണ് ഫലപ്രഖ്യാപനം നടത്തുന്നത്.   ഇരുപത്തി

സംസ്ഥാനത്ത് ഇന്നും കള്ളക്കടൽ മുന്നറിയിപ്പ്. 

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കള്ളക്കടൽ മുന്നറിയിപ്പ്. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാ​ഗമായി കേരള തീരത്തും തെക്കൻ തമിഴ്നാട് തീരത്തും ഓറഞ്ച് അലേർട്ട് ഇന്നും തുടരും. ഇന്ന് 3. 30 വരെ 1. 5 മീറ്റർ വരെ ഉയരത്തിൽ തിരമാലകളടിയ്ക്കാൻ

അടിവസ്ത്രത്തിനുളളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണ്ണവുമായി രണ്ട് യാത്രക്കാർ തിരുവനന്തപുരം വിമാനത്താവളത്തിൽ പിടിയിൽ.

തിരുവനന്തപുരം: അടിവസ്ത്രത്തിനുളളിൽ പ്രത്യേക അറകളുണ്ടാക്കി ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 33 ലക്ഷം രൂപയുടെ സ്വർണ്ണവുമായി രണ്ട് യാത്രക്കാർ തിരുവനന്തപുരം വിമാനത്താവളത്തിൽ പിടിയിൽ. ഇരുവരും ദമാമിൽ നിന്നും ശനിയാഴ്ചയും ഞായറാഴ്ചയും