Uncategorized

ചെങ്കടലിൽ ചരക്കുകപ്പലിനു നേരെ ഹൂതി മിസൈൽ ആക്രമണം

ലണ്ടൻ : ചെങ്കടലിൽ ചരക്കുകപ്പലിനു നേരെ ഹൂതി മിസൈൽ ആക്രമണം. ഏദൻ കടലിടുക്കിൽ വച്ചാണ് കരീബിയൻ രാജ്യമായ ബാർബഡോസിന്റെ പതാകയുള്ള ചരക്കു കപ്പലിനു നേർക്ക് ഹൂതി വിമതരുടെ മിസൈൽ ആക്രമണം നടക്കുന്നത്. ലൈബീരിയയുടെ ഉടമസ്ഥതയിലുള്ളതാണ്

ലോകാരോഗ്യ സംഘടന  വയോജന സൗഹൃദ നഗരമായി പ്രഖ്യാപിക്കുന്ന ദക്ഷിണേഷ്യയിലെ ആദ്യ നഗരമായി കൊച്ചി

കൊച്ചിലോകാരോഗ്യ സംഘടന വയോജന സൗഹൃദ നഗരമായി പ്രഖ്യാപിക്കുന്ന ദക്ഷിണേഷ്യയിലെ ആദ്യ നഗരമായി കൊച്ചി. മുതിർന്ന പൗരന്മാർക്ക് അടിസ്ഥാനസൗകര്യവും മാനസിക ശാരീരികാരോഗ്യത്തിന്‌ അനുകൂലമായ സാഹചര്യവുമുള്ള നഗരമെന്ന നിലയിലാണ്‌ അംഗീകാരം.

 രാജീവ് ​ഗാന്ധി വധക്കേസിൽ ജയിൽമോചിതനായ ശാന്തൻ അന്തരിച്ചു.

ചെന്നൈ :രാജീവ് ​ഗാന്ധി വധക്കേസിൽ ജയിൽമോചിതനായ ശാന്തൻ (55) അന്തരിച്ചു. കരൾരോ​ഗത്തെത്തുടർന്ന് ചെന്നൈയിലെ രാജീവ് ​ഗാന്ധി ​ഗവൺമെന്റ് ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അമ്മയെ കാണാനായി ശ്രീലങ്കയിലേക്ക് തിരികെ പോകാനിരിക്കെയാണ്

വിരമിച്ച ജഡ്‌ജിമാർക്ക്‌ പല സംസ്ഥാനങ്ങളിലും മതിയായ പെൻഷൻ ലഭിക്കുന്നില്ലെന്ന് സുപ്രീംകോടതി. 

ന്യൂഡൽഹി : വിരമിച്ച ജഡ്‌ജിമാർക്ക്‌ പല സംസ്ഥാനങ്ങളിലും മതിയായ പെൻഷൻ ലഭിക്കുന്നില്ലെന്ന് സുപ്രീംകോടതി. ജീവിതത്തിന്റെ ഭൂരിഭാഗം സമയവും നിയമവ്യവസ്ഥയെ സേവിച്ചവർക്ക്‌ ശിഷ്ടജീവിതം നന്നായി നയിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന്‌

പുതുവർഷത്തിൽ വീണ്ടും കലുഷിതമായി മണിപ്പുർ.

ഇംഫാൽ : തൗബാൽ ജില്ലയിൽ നടന്ന വെടിവയ്പ്പിൽ 4 പേർ മരിച്ചു. 16ഓളം പേർക്ക് അക്രമത്തിൽ പരിക്കേറ്റു. ആയുധങ്ങളുമായെത്തിയ അക്രമകാരികൾ ആൾക്കൂട്ടത്തിന് നേരെ വെടിയുതിർക്കുകയായിരുന്നുവെന്ന് പ്രദേശവാസികൾ പറഞ്ഞു. ആക്രമണത്തിൽ രോഷാകുലരായ

തമിഴ്‌നാട് പുതുക്കോട്ടൈയില്‍ വാഹനാപകടത്തില്‍ അഞ്ച് ശബരിമല തീര്‍ത്ഥാടകർ  മരിച്ചു. 

ചെന്നൈ : അഞ്ച് ശബരിമല തീര്‍ത്ഥാടകരാണ് തമിഴ്‌നാട് പുതുക്കോട്ടൈയില്‍ വാഹനാപകടത്തില്‍ മരിച്ചത്. ഒരു പെണ്‍കുട്ടിയുള്‍പ്പടെ 19 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തു. സിമന്റ് കയറ്റിവന്ന ട്രക്ക് നിയന്ത്രണം വിട്ട്‌ ശബരിമല

അന്താരാഷ്ട്ര പോപ്പ് റോക്ക് താരം നവീൻ ജെ. ആൻത്രപ്പേർ – ഫോർട്ട്കൊച്ചി വേളി ഗ്രൗണ്ടിലെ മ്യൂസിക് ഷോ – 29 ഡിസംബർ 2023

അന്താരാഷ്ട്രതലത്തിൽ ഏറ്റവു ഉയർന്ന പ്രതിഫലം കൈപ്പറ്റുന്ന താരങ്ങളുടെ പട്ടികയിൽ നമ്മുടെ മലയാളി റോക്ക് സ്റ്റാർ നവീൻ ജെ. ആൻത്രപ്പേർ ഉൾപ്പെടുന്നു. "നവീൻ ജെ. ആൻത്രപ്പേർ മ്യൂസിക് നെറ്റ് " ലൈവ് മ്യൂസിക്ക് ഷോ

അഹമ്മദ് ദേവര്‍കോവിലും ആന്‍റണി രാജുവും രാജിവച്ചു

തിരുവനന്തപുരം: തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിലും ഗതാഗത വകുപ്പ് മന്ത്രി ആൻറണി രാജുവും മന്ത്രി സ്ഥാനം രാജി വെച്ചു . കെബി ഗണേശ്കുമാറും, കടന്നപ്പള്ളി രാമചന്ദ്രനും പകരം മന്ത്രിമാരാകും എന്നാണ് റിപ്പോർട്ട്. എന്നാൽ

രണ്ട് വ്യത്യസ്ത വാഹനാപകടങ്ങളിലായി ഏഴ് ശബരിമല തീര്‍ഥാടകര്‍ക്ക് പരിക്ക്. 

പത്തനംതിട്ട: രണ്ട് വ്യത്യസ്ത വാഹനാപകടങ്ങളിലായി ഏഴ് ശബരിമല തീര്‍ഥാടകര്‍ക്ക് പരിക്ക്. പുലര്‍ച്ചെ നാലോടെ ആയിരുന്നു എരുമേലി പാര്‍ക്കിംഗ് ഗ്രൗണ്ടിന് സമീപമായിരുന്നു ആദ്യത്തെ അപകടമുണ്ടായത്.പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ നിന്ന് നിയന്ത്രണം

പ്രാ​ഗിലെ സർവകലാശാലയിൽ നടന്ന വെടിവെപ്പിൽ മരണം 15 കവിഞ്ഞു

പ്രാഗ്: ചെക്ക് റിപ്പബ്ലിക്ക് തലസ്ഥാനമായ പ്രാഗിലെ സർവകലാശാലയിൽ അക്രമി നിരവധിപ്പേരെ വെടിവെച്ചു കൊന്നതായി റിപ്പോർട്ട്. യൂറോപ്പിലെ തന്നെ ഏറ്റവും പഴക്കമുള്ള  കലാലയങ്ങളിൽ ഒന്നായ  ചാൾസ് യൂണിവേഴ്‌സിറ്റിയുടെ ആർട്സ് ഫാക്കൽറ്റി