Uncategorized

പ്രാ​ഗിലെ സർവകലാശാലയിൽ നടന്ന വെടിവെപ്പിൽ മരണം 15 കവിഞ്ഞു

പ്രാഗ്: ചെക്ക് റിപ്പബ്ലിക്ക് തലസ്ഥാനമായ പ്രാഗിലെ സർവകലാശാലയിൽ അക്രമി നിരവധിപ്പേരെ വെടിവെച്ചു കൊന്നതായി റിപ്പോർട്ട്. യൂറോപ്പിലെ തന്നെ ഏറ്റവും പഴക്കമുള്ള  കലാലയങ്ങളിൽ ഒന്നായ  ചാൾസ് യൂണിവേഴ്‌സിറ്റിയുടെ ആർട്സ് ഫാക്കൽറ്റി

തമിഴ്‌നാട്ടിലെ തെക്കന്‍ ജില്ലകളില്‍ കനത്ത മഴ.

ചെന്നൈ: തമിഴ്‌നാട്ടിലെ തെക്കന്‍ ജില്ലകളില്‍ കനത്ത മഴ. തൂത്തുക്കുടി, തിരുനെല്‍വേലി, തെങ്കാശി, കന്യാകുമാരി, രാമനാഥപുരം എന്നിവിടങ്ങളിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. താഴ്ന്ന പ്രദേശത്തുള്ളവരെ ഒഴിപ്പിക്കാനുള്ള

രാജ്യത്ത് ആദ്യമായി വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തി വിജയിപ്പിച്ച ജില്ലാതല ആശുപത്രിയായി എറണാകുളം ജനറൽ ആശുപത്രി

തിരുവനന്തപുരം: രാജ്യത്ത് ആദ്യമായി വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തി വിജയിപ്പിച്ച ജില്ലാതല ആശുപത്രിയായി എറണാകുളം ജനറൽ ആശുപത്രി മാറി. ചേർത്തല സ്വദേശിയായ അബിന് (28) സ്വന്തം മാതാവായ അമ്പിളിയാണ് വൃക്ക ദാനം ചെയ്തത്. കഴിഞ്ഞ

ഓയൂരിൽ ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതികളെ വ്യാഴാഴ്‌ച അന്വേഷകസംഘത്തിന് കൈമാറിയേക്കും.

കൊല്ലം : ഓയൂരിൽ ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതികളെ വ്യാഴാഴ്‌ച അന്വേഷകസംഘത്തിന് കൈമാറിയേക്കും. അന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ച്‌ കൊട്ടാരക്കര ഫസ്റ്റ്‌ക്ലാസ്‌ ജുഡീഷ്യൽ മജിസ്‌ട്രേട്ട്‌ കോടതിയിൽ നൽകിയ അപേക്ഷയുടെ

എലത്തൂരില്‍ ട്രെയിന്‍ തട്ടി യുവാവിനു ദാരുണാന്ത്യം

കോഴിക്കോട്:  എലത്തൂരില്‍ ട്രെയിന്‍ തട്ടി യുവാവിനു ദാരുണാന്ത്യം.കണ്ടംകുളങ്ങര സുബിജിത്ത് (34) ആണ് മരിച്ചത്.  ഇന്നലെ രാത്രി 11 മണിയോടെ വെങ്ങാലി ഓവര്‍ ബ്രിഡ്ജിനടുത്താണ് അപകടമുണ്ടായത്. മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക്

ടെമ്പോ ട്രാവലറും കാറും കൂട്ടിയിടിച്ച് ശബരിമല തീർത്ഥാടകൻ മരിച്ചു.

ഏലപ്പാറ; ടെമ്പോ ട്രാവലറും കാറും കൂട്ടിയിടിച്ച് ശബരിമല തീർത്ഥാടകൻ മരിച്ചു.  രാവിലെ ശബരിമല തീർത്ഥാടനം കഴിഞ്ഞ് മടങ്ങിയവരുടെ കാറും കുമളിയിൽ നിന്നും തിരുവനന്തപുരത്ത് ഭാഗത്തേക്ക് വരികയായിരുന്ന വിനോദ സഞ്ചാരികൾ സഞ്ചരിച്ച ടെമ്പോ

കാത്തിരിപ്പിനും പ്രാർഥനകൾക്കും അന്വേഷണത്തിനും ഫലം.അബിഗേൽ സാറായെ കണ്ടെത്തിയതായി റിപ്പോർട്ട്

കൊല്ലം ; കൊല്ലത്ത്  നിന്നും കാണാതായ 6 വയസുകാരി അബി​ഗേൽ സാറയെ കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്. കുട്ടിയെ പൊലീസ് കമ്മീഷണർ ഓഫീസിലേക്ക് കൊണ്ടുപോയി.  ഇന്നലെ വെെകിട്ട് ആറോടെ സഹോദരനൊപ്പം ട്യൂഷന്

ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിലേക്ക്‌ തിരിച്ചെത്തുമെന്ന വാർത്തകൾ ഉറപ്പിച്ച്‌ ഇന്ത്യൻ താരം ഹർദിക്‌ പാണ്ഡ്യ

മുബൈ: ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിലേക്ക്‌ തിരിച്ചെത്തുമെന്ന വാർത്തകൾ ഉറപ്പിച്ച്‌ ഇന്ത്യൻ താരം ഹർദിക്‌ പാണ്ഡ്യ. പാണ്ഡ്യ തന്നെയാണ്‌ സമൂഹമാധ്യമങ്ങളിലൂടെ വാർത്തകൾ ശരിവച്ചത്‌. "വീട്ടിലേക്ക്‌ മടങ്ങിയെത്തുന്നു' എന്നാണ്‌

കുസാറ്റ്‌ അപകടം: രണ്ടുപേർ അതീവ ഗുരുതരാവസ്ഥയിൽ

കൊച്ചി ; കുസാറ്റ്‌ അപകടത്തിൽ പരിക്കേറ്റ ചികിത്സയിലുള്ള ,മലപ്പുറം സ്വദേശി ഷെബ, ആലപ്പുഴ സ്വദേശിനി ഗീതാഞ്‌ജലി എന്നിവർ ആസ്‌റ്റർ മെഡ്‌സിറ്റി ആശുപത്രി ഐസിയുവിൽ അതീവ ഗുരുതരാവസ്ഥയിലാണ്‌. ഇടപ്പള്ളി കിൻഡർ ആശുപത്രിയിൽ രണ്ടുപേർ

 പ്രമുഖ നടൻ പ്രകാശ് രാജിന് എൻഫോഴ്സ്മെന്‍റ്  ഡയറക്ടറേറ്റ് സമൻസ്.

Chennai: പ്രമുഖ നടൻ പ്രകാശ് രാജിന് എൻഫോഴ്സ്മെന്‍റ്  ഡയറക്ടറേറ്റ് സമൻസ്. തമിഴ്‌നാട്ടിലെ പ്രണവ് ജ്വല്ലറിയുമായി ബന്ധപ്പെട്ടുള്ള നിക്ഷേപ തട്ടിപ്പിലാണ് പ്രകാശ് രാജിന് ഇഡി നോട്ടീസ്.  ജ്വല്ലറിയുടെ ബ്രാൻഡ് അംബാസഡറായിരുന്നു എന്ന