World News

വീല്‍ചെയറില്‍ ആദ്യമായി മാര്‍പാപ്പ

മുട്ടുവേദനയെത്തുടര്‍ന്ന് നടക്കാന്‍ ബുദ്ധിമുട്ടുള്ളതിനാല്‍ ഇതാദ്യമായി പൊതുപരിപാടിയില്‍ വീല്‍ചെയറിലിരുന്ന് പങ്കെടുത്ത് ഫ്രാന്‍സിസ് മാര്‍പാപ്പ. റോമില്‍ വ്യാഴാഴ്‌ച മതമേലധ്യക്ഷന്മാരുടെയും കന്യാസ്ത്രീകളുടെയും ആ​ഗോള

ഇമ്മാനുവൽ മക്രോണിനെ കണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവൽ മക്രോണിനെ കണ്ട് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി. ബുധനാഴ്ച നടന്ന കൂടിക്കാഴ്ചയിൽ, ഉഭയകക്ഷിപരവും അന്താരാഷ്ട്രവുമായ നിരവധി വിഷയങ്ങൾ ഇരുവരും ചർച്ച ചെയ്തു. റഷ്യയുടെ ഉക്രൈൻ അധിനിവേശമടക്കം പല

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഫ്രാൻസിലേക്ക്

ജർമ്മനി, ഡെൻമാർക്ക് എന്നീ രാജ്യങ്ങളിലേക്കുള്ള വിജയകരമായ സന്ദർശനത്തിനു ശേഷം, പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഫ്രാൻസിലേക്ക്. പാരിസിൽ വച്ച് ഇന്ന് അദ്ദേഹം ഫ്രഞ്ച് പ്രധാനമന്ത്രി ഇമ്മാനുവൽ മക്രോണിനെ കാണും.

മഹിന്ദ രജപക്‌സെ പുറത്തേക്ക്‌

ശ്രീലങ്കയിൽ മഹിന്ദ രജപക്‌സെയെ പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് നീക്കാനുള്ള ആവശ്യം പ്രസിഡന്റും സഹോദരനുമായ  ഗോതബായ രജപക്‌സെ അംഗീകരിച്ചതായി റിപ്പോർട്ട്‌. എല്ലാ പാർടിക്കും പ്രാതിനിധ്യമുള്ള ഇടക്കാല സർക്കാർ രൂപീകരിക്കും. 20 അംഗ

സഹായം അഭ്യർത്ഥിച്ച് ശ്രീലങ്ക

ഇന്ത്യയോട് അവശ്യ സാധനങ്ങൾ എത്തിക്കണമെന്ന് അഭ്യർത്ഥിച്ച് ശ്രീലങ്ക. പ്രധാനമന്ത്രി നരേന്ദ്രമോദിയോട് നേരിട്ടാണ് ശ്രീലങ്ക സഹായം അഭ്യർത്ഥിച്ചത്. വാണിജ്യപരമായും  സാമ്പത്തികമായും തകർന്നിരിക്കുകയാണ് ശ്രീലങ്ക  പ്രധാനമായും ഏഴ്

കോവിഡ് നിയന്ത്രണങ്ങൾ നീക്കി കുവൈത്ത്

കോവിഡ് നിയന്ത്രണങ്ങൾ പൂർണ്ണമായി നീക്കി കുവൈത്ത്. തീരുമാനം കഴിഞ്ഞ ദിവസം ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിലാണ് എടുത്തത്. നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ് കൊടുക്കാൻ കാരണം രാജ്യത്തെ കോവിഡ് രോഗബാധ പൂര്‍ണമായും നിയന്ത്രണ വിധേയമായ

രാജ്യത്ത് കോവിഡ് ആശങ്ക വീണ്ടും; നിയന്ത്രണങ്ങള്‍ തിരിച്ചുവരുന്നു

രാജ്യത്തെ വീണ്ടും ആശങ്കയിലാക്കി കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നു. 24 മണിക്കൂറിനിടെ 2,483 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആക്റ്റീവ് കേസുകളുടെ എണ്ണം 15,636 ആയി ഉയര്‍ന്നു.ഡല്‍ഹിയില്‍ കഴിഞ്ഞ ദിവസം 1011

ട്വിറ്ററിനെ ഇനി ഇലോണ്‍ മസ്‌ക് നയിക്കും

ലോകത്തിലെ ഏറ്റവും സമ്പന്നനും ടെസ്‌ല, സ്‌പേസ് എക്‌സ് കമ്പനികളുടെ സ്ഥാപകനുമായ ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്തു. 44 ബില്യണ്‍ ഡോളറിനാണ് (3.67 ലക്ഷം കോടി രൂപ) കരാര്‍ ഒപ്പുവെച്ചത്. ട്വിറ്ററിനെ ഏറ്റെടുക്കാമെന്ന ഇലോണ്‍