World News

ഇന്ത്യൻ സംഘം ഓടിച്ച കപ്പൽ ഇടിച്ച് യുഎസിലെ ബാൾട്ടിമോറിൽ പാലം തകർന്ന് നദിയിൽ വീണു

വാഷിങ്ടൺ ഡിസി : ഇന്ത്യൻ സംഘം ഓടിച്ച കപ്പൽ ഇടിച്ച് യുഎസിലെ ബാൾട്ടിമോറിൽ പാലം തകർന്ന് നദിയിൽ വീണു. 20 ഓളം പേർ അപകടത്തെ തുടർന്ന് പുഴയിലേക്ക് വീണതായി വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്തു. നാലുവരിപാത അടങ്ങിയ ബാൾട്ടിമോർ തുറമുഖത്തിന്

ഓസ്കാർ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.

ലോസോഞ്ജലസ്: കാത്തിരിപ്പിന് വിരാമമിട്ടു കൊണ്ട് ഓസ്കാർ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ലോസാഞ്ജലസിലെ ‍‍ഡോൾ ബി തീയേറ്ററായിരുന്നു പുരസ്കാര പ്രഖ്യാപന വേദി. അവകാരകനായത് ജിമ്മി കിമ്മിലാണ്.  ക്രിസ്റ്റഫർ നോളൻ സംവിധാനം ചെയ്ത ഒപ്പൻഹൈമറാണ്

ലോക്‌സഭാ തിരഞ്ഞെടുപ്പ് മാർച്ച് പകുതിയോടെ പ്രഖ്യാപിക്കും

ലോക്‌സഭാ തിരഞ്ഞെടുപ്പ് തിയതികള്‍ മാർച്ച് പകുതിയോടെ പ്രഖ്യാപിക്കുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ സൂചന നല്‍കി. പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംസ്ഥാനങ്ങളിലെ വോട്ടെടുപ്പ് തയ്യാറെടുപ്പുകള്‍ കേന്ദ്ര തിരഞ്ഞെടുപ്പ്

ഒഡീസിയസ് ചന്ദ്രനിൽ ഇറങ്ങി

വാഷിങ്ടൻ: ചരിത്രത്തിലാദ്യമായി സ്വകാര്യ കമ്പനിയുടെ പേടകം ചന്ദ്രോപരിതലത്തിൽ ഇറങ്ങി. യുഎസിലെ ഹൂസ്റ്റൺ ആസ്ഥാനമായുള്ള കമ്പനി ഇൻട്യൂട്ടീവ് മെഷീൻസിന്റെ ‘ഒഡീസിയസ്’ എന്ന റോബട് ലാൻഡറാണ് ചന്ദ്രനിലിറങ്ങിയത്. ഫെബ്രുവരി 15നു

ഇന്തോനേഷ്യയിലെ തലൗദ് ദ്വീപിൽ ഭൂകമ്പം.

ജക്കാർത്ത : ഇന്തോനേഷ്യയിലെ തലൗദ് ദ്വീപിൽ ഭൂകമ്പം. റിക്ടർ സ്കെയിലിൽ 6.7 തീവ്രത രേഖപ്പെടുത്തി. എൻസിഎസ് റിപ്പോർട്ട് അനുസരിച്ച് 80 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പം ഉണ്ടായിരിക്കുന്നതെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോ​ഗ്രഫി റിപ്പോർട്ട്

ഹോളിവുഡ് നടന്‍ ക്രിസ്റ്റ്യന്‍ ഒലിവറും  രണ്ട് പെണ്‍മക്കളും വിമാനാപകടത്തില്‍ മരിച്ചു.

ലോസ് ഏന്‍ജല്‍സ്: 60ലേറെ സിനിമകളിലും ടെലിവിഷന്‍ ഷോകളിലും ഭാഗമായിട്ടുള്ള ഹോളിവുഡ് നടന്‍ ക്രിസ്റ്റ്യന്‍ ഒലിവറും അ​ദ്ദേഹത്തിന്റെ (51) രണ്ട് പെണ്‍മക്കളും വിമാനാപകടത്തില്‍ മരിച്ചു. 51 വയസ്സായിരുന്നു. ഒലിവറിനൊപ്പം മക്കളായ മെഡിറ്റ

അമേരിക്കയിലെ അയോവയിലെ സ്‌കൂളിൽ പതിനേഴുകാരൻ നടത്തിയ വെടിവെപ്പിൽ ആറാം ക്ലാസ് വിദ്യാർഥി കൊല്ലപ്പെട്ടു.

ന്യൂയോർക്ക്: അമേരിക്കയിലെ അയോവയിലെ സ്‌കൂളിൽ പതിനേഴുകാരൻ നടത്തിയ വെടിവെപ്പിൽ ആറാം ക്ലാസ് വിദ്യാർഥി കൊല്ലപ്പെട്ടു. വെടിവെപ്പിൽ ആറ് പേർക്ക് പരിക്കേറ്റു. അഞ്ച് വിദ്യാർഥികൾക്കും അഡ്മിനിസ്ട്രേറ്റർക്കുമാണ് പരിക്കേറ്റത്. പെറി

ജപ്പാനെ പിടിച്ചു കുലുക്കി വൻ ഭൂകമ്പം

തിങ്കളാഴ്ച മധ്യ ജപ്പാനിലും അതിന്‍റെ പടിഞ്ഞാറൻ തീരത്തും ശക്തമായ ഭൂകമ്പവും സുനാമിയും ഉണ്ടായി. 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ജപ്പാൻ തീരത്തിന്‍റെ ചില ഭാഗങ്ങളിൽ ഒരു മീറ്ററോളം ഉയര്‍ന്ന തിരമാലകൾ സൃഷ്ടിച്ചു. ഭൂകമ്പത്തിൽ മരണം 13

പ്രതീക്ഷൾ നിറഞ്ഞ പുതു വർഷത്തിന് തുടക്കം.

എല്ലാ വായനക്കാർക്കും അന്വേഷിയുടെ പുതുവത്സര ആശംസകൾ  വലിയ ആരവങ്ങളോടെയാണ് ജനങ്ങൾ പുതു വർഷത്തെ സ്വീകരിച്ചത്. ആകാശത്തെങ്ങും വെടിക്കെട്ടുകളുമായിട്ടാണ് ഇത്തവണയും പുതുവർഷം പിറന്നത്.പസഫിക് സമുദ്രത്തിലെ കിരിബാത്തി ദ്വീപിലാണ് ആദ്യം

ചൈനയിൽ വൻ ഭൂചലനം.  

ബെയ്ജിംഗ്: ചൈനയിൽ വൻ ഭൂചലനം.  ഗാൻസു പ്രവിശ്യയിലുണ്ടായ ഭൂചലനത്തിൽ നൂറ്റിപ്പതിനൊന്നു പേര് മരിച്ചതായിട്ടാണ് റിപ്പോർട്ട്.ഭൂകമ്പത്തിൽ നിരവധി കെട്ടിടങ്ങൾ തകർന്നുവീണു. തകർന്ന കെട്ടിടങ്ങൾക്കുളളിൽ കുടുങ്ങികിടക്കുന്ന പലരേയും ഇനിയും