Featured
FeaturedNewsTech

ടെസ്ലക്ക് കാർ ഇന്ത്യയിൽ നിർമ്മിക്കാം- നിതിൻ ഗഡ്കരി

ടെസ്ലക്ക് വേണമെങ്കിൽ കാർ ഇന്ത്യയിൽ നിർമ്മിക്കാമെന്നും ചൈനയിൽ നിന്നും ഇറക്കുമതി ചെയ്യേണ്ട ആവശ്യമില്ലെന്നും കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. കാർ ഇറക്കുമതി സംബന്ധിച്ച് ടെസ്ല ചൂണ്ടിക്കാണിച്ച ഇന്ത്യയിലെ നികുതിയെ പറ്റിയുള്ള ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

What's your reaction?

Related Posts

1 of 939

Leave A Reply

Your email address will not be published. Required fields are marked *