NewsPoliticsThiruvananthapuram

ഇന്ദ്രപ്രസ്ഥത്തിൽ നിന്ന് എ.കെ.ആന്റണി പടിയിറങ്ങുന്നു

ഡൽഹി ജന്ദർമന്ദർ റോഡിലെ രണ്ടാം നമ്പർ വസതിയിൽ നിറഞ്ഞ പുഞ്ചിരിയുമായി അതിഥികളെ സ്വാഗതം ചെയ്യുന്ന എകെ ആൻറണി എന്ന നേതാവിനെയാണ് എല്ലാവർക്കും അറിയുന്നത്. ഡൽഹിയിൽ ആൻറണി ഉണ്ട് എന്നത് കോൺഗ്രസ്സിൻറെ അല്ലെങ്കിൽ യുഡിഎഫിൻറെ ഡിഫാൾട്ട് പൊളിറ്റിക്കൽ ഓപ്ഷന്‍ ആയിരുന്ന കാലത്തിനാണ് വിരാമമാകുന്നത്.

What's your reaction?

Related Posts

1 of 939

Leave A Reply

Your email address will not be published. Required fields are marked *