മദ്യപിച്ച്‌ വാഹനമോടിച്ചാൽ രണ്ടാം തവണ 15000 പിഴ, രണ്ട്‌ വർഷം വരെ തടവ്‌; അനധികൃത പാർക്കിങും ക്യാമറയിൽ പതിയും.

തിരുവനന്തപുരം > ഗതാഗതനിയമലംഘനം കണ്ടെത്താൻ എഐ (നിർമിതബുദ്ധി) ഉൾപ്പെടെയുള്ള അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച്‌ സ്ഥാപിച്ച 726 കാമറ വ്യാഴാഴ്‌ച രാവിലെമുതൽ പ്രവർത്തനം തുടങ്ങി.ഹെല്‍മറ്റില്ലാത്ത യാത്ര – 500 രൂപരണ്ടാംതവണ –

നിറയാതെ തിയറ്ററുകൾ ; ആശ്വാസമായത്‌ ‘രോമാഞ്ചം’മാത്രം , ആദ്യ മൂന്നുമാസം ശോകം.

കൊച്ചിപുതുവർഷത്തിലെ ആദ്യ മൂന്നുമാസം റിലീസായ 73 മലയാള സിനിമകളിൽ തിയറ്ററുകൾക്ക്‌ ആശ്വാസമായത്‌ ഒരേയൊരു ‘രോമാഞ്ചം’മാത്രം. മമ്മൂട്ടി നായകനായ നൻപകൽ നേരത്ത്‌ മയക്കം, ക്രിസ്‌റ്റഫർ, മോഹൻലാലിന്റെ എലോൺ എന്നിവ തിയറ്ററിൽ വീണെങ്കിലും

പോക്‌സോ കേസിൽ ശിശുരോഗ വിദഗ്‌ധൻ അറസ്‌റ്റിൽ.

കോഴിക്കോട്‌ക്ലിനിക്കിലെത്തിയ പതിനഞ്ചു വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഡോക്ടർ അറസ്‌റ്റിൽ. ചാലപ്പുറത്ത്‌ ക്ലിനിക്ക്‌ നടത്തുന്ന ശിശുരോഗ വിദഗ്‌ധൻ ഡോ. സി എം അബൂബക്കറി(78)നെ ആണ്‌ കസബ പൊലീസ്‌ അറസ്‌റ്റ്‌

ഏവർക്കും നൂതന ചികിത്സ അതിവേഗം; തിരു. മെഡിക്കൽ കോളേജിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നാളെ.

തിരുവനന്തപുരം > ഗവ. മെഡിക്കൽ കോളേജ്‌ ആ ശുപത്രിയിൽ നൂറുദിന ദിന കർമപരിപാടിയുടെ ഭാഗമായി പൂർത്തിയാക്കിയ വിവിധ പദ്ധതികൾ ബുധൻ വൈകിട്ട്‌ നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. രോഗികൾക്ക് മെച്ചപ്പെട്ട ചികിത്സ

പല ട്രെയിനുകളും പിടിച്ചിട്ടിട്ടും കണ്ണൂരെത്താൻ ഏഴ്‌ മണിക്കൂറും ഒമ്പത്‌ മിനിറ്റും; വന്ദേഭാരതും കിതച്ചേ പായൂ.

കണ്ണൂർ > വൻ വേഗമെന്ന അവകാശവാദത്തോടെ ‘കുതിച്ച’ വന്ദേഭാരത്‌ ട്രെയിൻ കണ്ണൂരിലെത്തിയത്‌ കിതച്ച്‌ കിതച്ച്‌. മണിക്കൂറിൽ 160 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കാനാകുമെന്ന്‌ പറയപ്പെട്ട ട്രെയിൻ പരീക്ഷണ ഓട്ടം പൂർത്തിയാക്കിയത്‌ 117

ബസ്സുടമയെ കസ്‌റ്റഡിയിലെടുത്ത്‌ മർദിച്ചതായി പരാതി; ധർമടം എസ്‌എച്ച്‌ഒവിന്‌ സസ്‌പെൻഷൻ.

ധർമടം> വിഷുദിനത്തിൽ ധർമടം ചാത്തോടത്തുനിന്ന്‌ കസ്‌റ്റഡിയിലെടുത്ത ബസ്സുടമയെ ധർമടം എസ്‌എച്ച്‌ഒ കെ വി സ്‌മിതേഷ്‌ മർദിച്ചതായി പരാതി. മദ്യപിച്ച്‌ വാഹനം ഓടിച്ചെന്നാരോപിച്ച്‌ കസ്‌റ്റഡിയിലെടുത്ത മമ്പറം കീഴത്തൂർ ‘ബിന്ദു’ നിവാസിൽ കെ

ദുബായ്‌ തീപിടിത്തം: മരിച്ച വേങ്ങര സ്വദേശികളായ ദമ്പതികളുടെ മൃതദേഹം നാട്ടിലെത്തിച്ചു.

വേങ്ങര (മലപ്പുറം)> ദുബായ്‌ ദേരയിലുണ്ടായ തീപിടിത്തത്തിൽ മരിച്ച വേങ്ങര ചേറൂർ സ്വദേശികളായ ദമ്പതികളുടെ മൃതദേഹം നാട്ടിലെത്തിച്ചു.  കാളങ്ങാടൻ റിജേഷ്‌ (38), ഭാര്യ ജെഷി (32) എന്നിവരാണ്‌ മരിച്ചത്‌. ദേര ഫിർജ് മുറാറിലെ കെട്ടിടത്തിൽ

ഇവിടേക്ക്‌ പോരൂ, വിലക്കുറവിൽ പച്ചക്കറിയുണ്ട്‌ ; സിപിഐ എം വിഷുച്ചന്തകൾക്ക്‌ തുടക്കം.

തിരുവനന്തപുരംവിഷുവിന്‌ വിഷരഹിത പച്ചക്കറിയെന്ന ലക്ഷ്യവുമായി സിപിഐ എം നേതൃത്വത്തിൽ ചന്തകൾക്ക്‌ തുടക്കമായി.സംസ്ഥാന ഉദ്‌ഘാടനം പാളയം മാർക്കറ്റിനു സമീപം മുഖ്യമന്ത്രി പിണറായി വിജയൻ എസ്‌ വസന്തകുമാരിക്ക്‌ പച്ചക്കറി നൽകി നിർവഹിച്ചു.

ബോംബുനിർമാണത്തിനിടെ സ്‌ഫോടനം ; ആർഎസ്‌എസുകാരന്റെ ഇരുകൈപ്പത്തിയും തകർന്നു.

തലശേരിബോംബുനിർമാണത്തിനിടെയുണ്ടായ സ്‌ഫോടനത്തിൽ ആർഎസ്‌എസുകാരന്റെ ഇരുകൈപ്പത്തിയും ചിതറി. എരഞ്ഞോളിപ്പാലത്തിനടുത്ത കച്ചുമ്പ്രത്തുതാഴെ ശ്രുതി നിലയത്തിൽ വിഷ്‌ണു (20)വിന്റെ കൈപ്പത്തികളാണ്‌ തകർന്നത്‌. ശരീരമാകെ  മാരകമായി പരിക്കേറ്റ

കോഴിക്കോട്ട്‌ 876 രോഗികൾ; വ്യാപിക്കുന്നത് ഒമിക്രോൺ.

കോഴിക്കോട് :- കോവിഡ് വകഭേദമായ ഒമിക്രോണാണ് ഇപ്പോൾ വ്യാപിക്കുന്നതെന്ന് ആരോഗ്യ വിദഗ്‌ധർ. ലാബ് പരിശോധനകൾ പൂർത്തിയായാലേ ഔദ്യോഗിക സ്ഥിരീകരണമുണ്ടാകൂ.  ഭൂരിപക്ഷം പേരും വാക്സിനേഷൻ നടത്തിയതിനാൽ സമൂഹം കൂടുതൽ പ്രതിരോധശേഷി