Kerala

സംവിധായകൻജോഷിയുടെ വീട്ടിൽ‌ മോഷണം

കൊച്ചി: സംവിധായകൻ ജോഷിയുടെ വീട്ടിൽ നിന്ന് സ്വർണവും പണവും മോഷണം പോയി. കൊച്ചി പനമ്പിള്ളി നഗറിലെ വീട്ടിൽ  പുലർച്ചെയാണ് മോഷണം നടന്നത്. മോഷണ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.  അടുക്കള വഴിയാണ് കള്ളൻ‍ അകത്തു കയറിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.

What's your reaction?

Related Posts

1 of 923

Leave A Reply

Your email address will not be published. Required fields are marked *