Sports

ലോകകപ്പിലെ ആദ്യ ജയം സ്വന്തമാക്കി ഇക്വഡോർ.

ദോഹ: മോഹവല ഇക്വഡോർ നിറച്ചു. ഖത്തർ ലോകകപ്പിലെ ഉദ്‌ഘാടന മത്സരം എന്നെർ വലെൻഷ്യയെന്ന ഇക്വഡോർ നായകന്റെ പേരിലായി. വലെൻഷ്യയുടെ ഇരട്ടഗോളിൽ ആതിഥേയരായ ഖത്തറിനെ 2–-0ന്‌ തോൽപ്പിച്ച്‌ ഇക്വഡോർ അൽബൈത്ത്‌ സ്‌റ്റേഡിയത്തിൽ കൊടുങ്കാറ്റായി.ഈ

ലോകകപ്പിലേക്കിനി നാലു നാള്‍; നക്ഷത്രങ്ങള്‍ മണ്ണിലേക്ക്…

ദോഹ: ആവേശക്കടലിലേക്ക് കോര്‍ണിഷ് വാതില്‍ തുറക്കുകയാണ്. കതാറയുടെ മേലാപ്പില്‍ കളിയുടെ നിറങ്ങള്‍ നിറഞ്ഞുതൂവുന്നു.അറബിക്കഥയിലെ രാജകുമാരനാകാന്‍ മോഹിച്ച്‌ ലയണല്‍ മെസ്സി പറന്നിറങ്ങുന്ന ദിവസമാണിന്ന്. കിരീടം കാത്തുസൂക്ഷിക്കാന്‍ കരീം

ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പ്: ഇന്ത്യയ്ക്ക് 56 റൺസ് ജയം, ​ഗ്രൂപ്പിൽ ഒന്നാമത്.

സിഡ്‌നി:ട്വന്റി 20 ലോകകപ്പ് നെതർലൻഡ്‌‌സിനെ 56 റൺസിന് തകർത്ത് ഇന്ത്യയ്‌ക്ക് തകർപ്പൻ ജയം. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത ഓവറിൽ രണ്ടു വിക്കറ്റ് നഷ്‌ടത്തിൽ 179 റൺസ് നേടി. മറുപടി ബാറ്റി​ങിനിറങ്ങിയ നെതർലൻഡ്‌സിന്

തോ​ൽ​വി തു​ട​ർ​ന്ന് ബ്ലാ​സ്റ്റേ​ഴ്സ് 

ഭു​വ​നേ​ശ്വ​ര്‍: ഇ​ന്ത്യ​ന്‍ സൂ​പ്പ​ര്‍ ലീ​ഗി​ല്‍ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സി​ന് തു​ട​ർ​ച്ച​യാ​യ ര​ണ്ടാം തോ​ൽ​വി. ഒ​ന്നി​നെ​തി​രേ ര​ണ്ട് ഗോ​ളു​ക​ൾ​ക്ക് ഒ​ഡി​ഷ എ​ഫ്.​സി​യാ​ണ് മ​ഞ്ഞ​പ്പ​ട​യെ കീ​ഴ​ട​ക്കി​യ​ത്. ഒ​രു ഗോ​ളി​ന്

ഏഷ്യാകപ്പ്‌ കിരീടംചൂടി ഇന്ത്യൻ വനിതകൾ; ശ്രീലങ്കയെ എട്ട്‌ വിക്കറ്റിന്‌ തകർത്തു.

സില്‍ഹത്ത് : 2022 ഏഷ്യാ കപ്പ് വനിതാ ട്വന്റി 20 ക്രിക്കറ്റ്‌ കിരീടംചൂടി ഇന്ത്യ. ഫൈനലില്‍ ശ്രീലങ്കയെ ഏട്ട് വിക്കറ്റിനാണ് ഇന്ത്യൻ വനിതകൾതകര്‍ത്തത്. ശ്രീലങ്ക ഉയര്‍ത്തിയ 66 റണ്‍സ് വിജയലക്ഷ്യം 8.3 ഓവറില്‍ രണ്ട് വിക്കറ്റ്

ബോള്‍ട്ട് ഓഡിയോ: സെയ്ഫ് അലിഖാനും സൂര്യകുമാറും ബ്രാന്‍ഡ് അംബാസഡര്‍മാര്‍

കൊച്ചി: നടന്‍ സെയ്ഫ് അലി ഖാനും ക്രിക്കറ്റ് താരം സൂര്യകുമാര്‍ യാദവും ബ്രാന്‍ഡ് അംബാസഡര്‍മാരായി ബോള്‍ട്ട് ഓഡിയോ പുതിയ ഇന്നിംഗ്‌സിന് തുടക്കമിട്ടു. ബ്രാന്‍ഡില്‍ നിന്നുള്ള ഗുണമേന്മയുള്ള ഓഡിയോ ഉല്‍പ്പന്നങ്ങള്‍, സ്മാര്‍ട്ട്

ദേശീയ ഗെയിംസ്: വോളിബോളിൽ കേരള വനിതകൾക്ക് സ്വർണം.

ഭവ്നഗർ(ഗുജറാത്ത്) : ദേശീയ ഗെയിംസ് വോളിബോളിൽ കേരള വനിതകൾക്ക് സ്വർണം. ബംഗാളിനെ നേരിട്ടുള്ള സെറ്റുകൾക്ക് കേരളം കീഴടക്കിയത്(25-22,36 -34, 25 -19). അനായാസം ജയിക്കുന്നമെന്ന് കേരള ടീമിന് ആദ്യ രണ്ട് സെറ്റുകളിൽ ബംഗാൾ കടുത്ത

സൂര്യക്ക് ഫിഫ്റ്റി; സന്നാഹമത്സരത്തില്‍ ഇന്ത്യക്ക് ഭേദപ്പെട്ട സ്കോര്‍

ടി-20 ലോകകപ്പിനു മുന്നോടിയായ സന്നാഹമത്സരത്തില്‍ വെസ്റ്റേണ്‍ ഓസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് ഭേദപ്പെട്ട സ്കോര്‍.ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സ് നേടി. 35 പന്തുകളില്‍ 3 വീതം

ദക്ഷിണാഫ്രിക്കക്കെതിരായ ട്വന്റി 20 നാളെ

ലോകചാമ്പ്യന്മാരെ തകർത്ത കരുത്തുമായി ഇന്ത്യയെത്തി.  കാര്യവട്ടം ഗ്രീൻഫീൽഡ്‌ സ്‌റ്റേഡിയത്തിൽ ബുധനാഴ്‌ച ദക്ഷിണാഫ്രിക്കയെ നേരിടാൻ ടീം തയ്യാർ.രോഹിത്‌ ശർമയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ സംഘം ഹൈദരാബാദിൽനിന്ന് ഇന്നലെ വൈകിട്ട്‌

ഇന്ത്യന്‍ എ ടീമിനെ നയിക്കാന്‍ സഞ്ജു

ഇന്ത്യന്‍ എ ടീമിന്റെ ക്യാപ്റ്റനായി സഞ്ജു സാംസണെ ബിസിസിഐ തിരഞ്ഞെടുത്തു. ന്യൂസിലന്‍ഡ് എ ടീമിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിനെയാണ് സഞ്ജു നയിക്കുന്നത്. ഇന്ത്യ എ ടീം- സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍), പൃഥ്വി ഷാ, അഭിമന്യു