Sports

സഞ്ജു സാംസൺ വീണ്ടും ഇന്ത്യൻ ടീമിൽ; ഐയർലൻഡിനെതിരെ ഹാർദിക് പാണ്ഡ്യ ഇന്ത്യയെ നയിക്കും

ന്യൂ ഡൽഹി : ഇന്ത്യയുടെ ഐർലൻഡ് പര്യടനത്തിനുള്ള ടീമിൽ ഇടം നേടി മലയാളി താരം സഞ്ജു സാംസൺ. രണ്ട് ട്വന്റി20 മത്സരങ്ങളുടെ പരമ്പരയിലേക്കുള്ള ഇന്ത്യൻ സ്ക്വാഡിലേക്ക് രാജസ്ഥാൻ റോയിൽസിന്റെ ക്യാപ്റ്റനായ മലയാളി താരത്തിന് അവസരം

ഇന്ത്യക്ക് കനത്ത തിരിച്ചടി; മേരികോം കോമൺവെൽത്ത് ഗെയിംസിൽ പങ്കെടുക്കില്ല

ന്യൂഡൽഹി: ഇടത് കാലിന് പരിക്കേറ്റതിനെ തുടർന്ന് അടുത്ത മാസം ഇംഗ്ലണ്ടിൽ നടക്കുന്ന കോമൺവെൽത്ത് ഗെയിംസിൽ പങ്കെടുക്കില്ലെന്ന് വനിതാ ബോക്സർ എംസി മേരി കോം അറിയിച്ചു. ഇന്ദിരാഗാന്ധി ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന ട്രയൽ ഇവടെ നിന്നാണ്

ഹോങ്കോങിനെ തകർത്ത് ഇന്ത്യ ആധികാരികമായി ഏഷ്യൻ കപ്പിൽ

കൊൽക്കത്ത : എഎഫ്സി ഏഷ്യൽ കപ്പ് 2023ലേക്ക് ആധികാരികമായി യോഗ്യത നേടി ഇന്ത്യ. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ഹോങ്കോങിനെ എതിരില്ലാത്ത നാല് ഗോളുകൾക്ക് തകർത്താണ് ഇന്ത്യൻ സംഘത്തിന്റെ ഏഷ്യൻ കപ്പ് പ്രവേശനം. തുടർച്ചയായി ഇത്

സ്വന്തം ദേശീയ റെക്കോർഡ് തിരുത്തി നീരജ് ചോപ്ര, പാവോ നുര്‍മി ഗെയിംസില്‍ വെള്ളി മെഡൽ

Finland: തിരിച്ചുവരവ് ഗംഭീരമാക്കി നീരജ് ചോപ്ര, സ്വന്തം പേരിലുള്ള റെക്കോര്ഡ് തിരുത്തി വിജയക്കുതിപ്പ് തുടരുന്നു.... ഇന്ത്യയുടെ ഒളിമ്പിക് സ്വർണമെഡൽ ജേതാവ് നീരജ് ചോപ്ര ഫിൻലൻഡിൽ നടക്കുന്ന പാവോ നുർമി

കോമൺവെൽത്ത് ഗെയിംസിനുള്ള ഓസ്ട്രേലിയൻ ടീമിൽ പോപ്പ് ഗായകൻ

കോമൺവെൽത്ത് ഗെയിംസിനുള്ള ഓസ്ട്രേലിയൻ ടീമിൽ ഒരു പോപ്പ് ഗായകനുമുണ്ട്. നീന്തലിൽ മത്സരിക്കുന്ന കോഡി സിംപ്സണാണ് ഈ താരം. കൗമാരപ്രായത്തിൽ നീന്തലിൽ മികച്ച നേട്ടങ്ങൾ സ്വന്തമാക്കിയ ശേഷം സംഗീത ജീവിതം ആരംഭിച്ച കോഡി റോബർട്ട് സിംപ്സൺ

ഫിഫാ ലോകകപ്പിന് ഖത്തറിൽ ഒരുങ്ങിയ എട്ട് വേദികൾ കാണാം

ലുസൈൽ ഐക്കോണിക് സ്റ്റേഡിയത്തിൽ വെച്ചാണ് ഫിഫാ ലോകകപ്പ് 2022ന്റെ ഫൈനൽ സംഘടിപ്പിക്കുക. ഖത്തറിലെ ഏറ്റവും വലിയ ഫുട്ബോൾ മൈതനമാണിത്. 80,000 പേരാണ് സ്റ്റേഡിയത്തിന്റെ കപ്പാസിറ്റി. ടൂർണമെന്റിലെ പത്ത് മത്സരങ്ങൾക്ക് ലുസൈൽ ഐക്കോണിക്

NFL മുതല്‍ IPL വരെ, ലോകത്തിലെ ഏറ്റവും വലിയ സ്പോര്‍ട്സ് ലീഗുകള്‍ ഇവയാണ്

ആഗോള സ്‌പോർട്‌സ് ഇൻഡസ്‌ട്രിയിൽ വമ്പന്മാര്‍ ഏറെയാണ്‌. കായിക മേഖലയില്‍ ആഗോള തലവനാകാനുള്ള നീക്കങ്ങള്‍ ഐപിഎൽ നടത്തുകയാണ്. ഈ അവസരത്തില്‍ ലോകത്തെഏറ്റവും വലിയതും മികച്ചതുമായ അഞ്ച് സ്‌പോർട്‌സ് ലീഗുകള്‍ ഏതൊക്കെയാണ്

ഇന്ത്യ–ദക്ഷിണാഫ്രിക്ക ആദ്യ ട്വന്റി–20 ഇന്ന്‌ രാത്രി ഏഴിന്‌

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ആദ്യകളിക്ക്‌ ഇറങ്ങുംമുമ്പേ ഇന്ത്യക്ക്‌ തിരിച്ചടി. മത്സരത്തലേന്ന്‌ ക്യാപ്‌റ്റൻ ലോകേഷ്‌ രാഹുലും സ്‌പിന്നർ കുൽദീപ്‌ യാദവും പരിക്കേറ്റ്‌ പരമ്പരയിൽനിന്ന്‌ പുറത്തായി. ഋഷഭ്‌ പന്താണ്‌ പുതിയ ക്യാപ്‌റ്റൻ.

മിതാലി രാജ് വിരമിച്ചു

രാജ്യം കണ്ട എക്കാലത്തെയും മികച്ച വനിതാ ക്രിക്കറ്ററായ മിതാലി രാജ് രാജ്യാന്തര ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിച്ചു. ഇന്ത്യയുടെ ടെസ്റ്റ്- ഏകദിന ടീമുകളുടെ ക്യാപ്റ്റനായിരുന്നു. എല്ലാവരുടേയും പിന്തുണയ്‌ക്ക്

ഹരികൃഷ്‌ണന്‌ നാല്‌ മെഡൽ

ഖേലോ ഇന്ത്യ യൂത്ത്‌ ഗെയിംസ്‌ ജിംനാസ്‌റ്റിക്‌സിൽ കേരളത്തിന്റെ ജെ എസ്‌ ഹരികൃഷ്‌ണന്‌ രണ്ട്‌ സ്വർണമടക്കം നാല്‌ മെഡൽ. പൊമ്മൽ ഹോഴ്‌സ്‌, സ്‌റ്റിൽ റിങ്ങ്‌സ്‌ ഇനങ്ങളിലാണ്‌ സ്വർണം. ഓൾറൗണ്ട്‌ വിഭാഗത്തിൽ വെള്ളിയുണ്ട്‌. പാരലൽ ബാറിലാണ്‌