Sports

നൊവാക് ജോക്കോവിച്ചിന് വിംബിൾഡൺ കിരീടം

ലണ്ടൻ: വിംബിൾഡൺ കിരീടം സെർബിയയിലേക്ക്. നൊവാക് ജോക്കോവിച്ചാണ് സുവർണ ജേതാവ്. ഫൈനലിൽ ഓസ്‌ട്രേലിയൻ താരം നിക്ക് കിർഗ്യോസിനെ ഒന്നിനെതിരെ മൂന്ന് സെറ്റുകൾക്ക് തോൽപ്പിച്ചാണ് ജോക്കോവിച്ച് കിരീടം നിലനിർത്തിയത്. സ്‌കോർ 4-6, 6-3, 6-4,

കുര്‍താനെ ഗെയിംസില്‍ അഭിമാനമായി നീരജ് ചോപ്ര; ജാവലിൻ ത്രോയിൽ സ്വർണം

സ്റ്റോക്ഹോം: ഒളിമ്പിക്സ് സ്വർണ മെഡൽ നേട്ടത്തിന് ശേഷം മത്സരിച്ച രണ്ടാമത്തെ ടൂർണമെന്റിലും സ്വർണം നേടി നീരജ് ചോപ്ര രാജ്യത്തിന് അഭിമാനമായി. ഫിൻലൻഡിലെ കുർതാനെ ഗെയിംസിലാണ് നീരജ് സ്വർണം നേടിയത്. ആദ്യ ശ്രമത്തില്‍ 86.69 മീറ്റര്‍ ദൂരം

ആദ്യം ആഘോഷിക്കട്ടെ’; ഓസ്ട്രേലിയ ഫിഫാ ലോകകപ്പിന് യോഗ്യത നേടിയതിൽ ആവേശം അടക്കനാകാതെ ചാനൽ റിപ്പോർട്ടർ

മെൽബൺ : ഫിഫാ ലോകകപ്പ് 2022നായി ഓസ്ട്രേലിയ ഖത്തറിലേക്ക് അവസാനം ടിക്കറ്റെടുത്തതിന്റെ ആവേശത്തിലാണ് ഓസ്ട്രേലിയൻ ഫുട്ബോൾ ആരാധകർ. ദക്ഷിണാമേരിക്കൻ രാജ്യമായി പെറുവിനെ പെനാൽറ്റിയിൽ തകർത്താണ് കംഗാരുക്കൾ തങ്ങളുടെ ഖത്തർ ബെർത്ത്

ദിനേശ് കാർത്തികിന്‍റെ നാടകീയ രംഗപ്രവേശം…!! വീഡിയോ വൈറല്‍

Viral Video: ഒരു ഫീനിക്സ് പക്ഷിയെപ്പോലെ വ്യക്തി ജീവിതത്തിലും കരിയറിലും ശക്തമായ തിരിച്ചുവരവ് നടത്തി ആരാധകരെ അമ്പരപ്പിച്ച ക്രിക്കറ്റ് താരമാണ് ദിനേശ് കാർത്തിക്. 2006 -ൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ കളിച്ച്

ഇംഗ്ലണ്ട് ബാറ്റ്സ്മാൻമാരുടെ ആറാട്ട്; ഏകദിനത്തിൽ റെക്കോർഡ് സ്കോർ

ആംസറ്റല്‍വീന്‍: ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്കോർ എന്ന സ്വന്തം ലോക റെക്കോർഡ് തിരുത്തി ഇം​ഗ്ലണ്ട് ക്രിക്കറ്റ് ടീം. നെതര്‍ലന്‍ഡ്‌സിനെതിരെ വിആര്‍എ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ നടന്ന ആദ്യ ഏകദിന മത്സരത്തിലാണ്

പരിക്ക്‌, രാഹുൽ ഇംഗ്ലണ്ട്‌ പര്യടനത്തിനില്ല

മുംബൈഇന്ത്യൻ ക്രിക്കറ്റ് ടീം വെെസ് ക്യാപ്റ്റൻ ലോകേഷ് രാഹുലിന് ഇംഗ്ലണ്ട് പര്യടനം നഷ്ടമാകും. പരിക്കുകാരണം വിശ്രമത്തിലാണ് രാഹുൽ. ചികിത്സയ്ക്കായി ജർമനിയിലേക്ക് പോകാനൊരുങ്ങുകയാണ് ഈ ഓപ്പണർ. പകരക്കാരനെ ബിസിസിഐ പ്രഖ്യാപിച്ചിട്ടില്ല.

അണ്ടർ 17 വനിതാ ലോകകപ്പ്‌: ഇന്ത്യയുടെ ആദ്യമത്സരം ഒക്‌ടോബർ 

ഭുവനേശ്വർഅണ്ടർ 17 വനിതാ ഫുട്ബോൾ ലോകകപ്പിന്റെ മത്സരക്രമം പുറത്തിറങ്ങി. ആതിഥേയരായ ഇന്ത്യ ഗ്രൂപ്പ് എയിലാണ്. ഒക്ടോബർ പതിനൊന്നിനാണ് ഉദ്ഘാടനമത്സരം. 14, 17 തീയതികളിലാണ് മറ്റ് ഗ്രൂപ്പ് മത്സരങ്ങൾ. ഇന്ത്യയുടെ എല്ലാ കളിയും

ഒപ്പമെത്താൻ ഇന്ത്യ ; നാലാം ട്വന്റി–20 ഇന്ന്

രാജ്കോട്ട് ദക്ഷിണാഫ്രിക്കയുമായുള്ള ട്വന്റി–20 പരമ്പരയിലെ നിർണായക മത്സരത്തിന് ഇന്ത്യ. ഇന്ന് രാജ്കോട്ടിലാണ് നാലാംമത്സരം. തോറ്റാൽ പരമ്പര കെെവിടും. ജയിച്ചാൽ നിലനിൽക്കാം. രണ്ട് കളി ജയിച്ച ദക്ഷിണാഫ്രിക്ക 2–1ന് മുന്നിലാണ്.

ശ്രീശാന്തിനെ അടിച്ചതിൽ ഖേദം പ്രകടിപ്പിച്ച് ഹർഭജൻ സിംഗ്

Mumbai: 2008ലെ ഐപിഎല്‍ മാച്ചിനിടെ ശ്രീശാന്തിനെ അടിച്ച സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് ഹർഭജൻ സിംഗ്... ഇന്ത്യൻ പ്രീമിയർ ലീഗിന്‍റെ ആദ്യ സീസണിലായിരുന്നു സംഭവം. 2008 നടന്ന ഐപിഎല്‍ ആദ്യ സീസണില്‍ നടന്ന ഈ

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിനെ ഹര്‍മന്‍ പ്രീത് നയിക്കും

ഇന്ത്യൻ വനിതാ ഏകദിന ക്രിക്കറ്റ് ടീമിനെ പഞ്ചാബുകാരി ഹർമൻപ്രീത് കൌർ നയിക്കും. ഇതിഹാസ ക്രിക്കറ്റർ മിതാലി രാജ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചതോടെയാണ് ബി.സി.സി ഐയുടെ പ്രഖ്യാപനം എത്തിയത്. നിലവിൽ ഇന്ത്യയുടെ ടി-20