News

If it's Trending, it's here. Be it Politics, Social, or Global, you name it, we cover it. Keep yourself updated with everything essential to make you the smartest.

സംസ്ഥാനത്ത് ഇന്ന് മുതൽ മാസ്‌കില്ലെങ്കിൽ പിഴ ഈടാക്കും

കോവിഡ് കേസുകൾ വീണ്ടും വർദ്ധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ഇന്ന് മുതൽ മാസ്‌ക് നിർബന്ധമാക്കി. മാസ്‌ക് ധരിക്കാത്തവർക്കെതിരേ ഇന്ന് മുതൽ പിഴ ഈടാക്കും. നിരത്തുകളിൽ പോലീസ് പരിശോധനയും കൂടുതൽ കർശനമാക്കാനാണ് തീരുമാനം.

യുവേഫ ചാമ്പ്യൻസ് ലീഗ്

യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബോളിന്‍റെ ആദ്യപാദ സെമിയിൽ ലിവർപൂൾ ഇന്ന് വിയ്യാറയലിനെ നേരിടും. ഇന്ത്യൻ സമയം രാത്രി 12.30ന് ലിവർപൂളിന്‍റെ തട്ടകമായ ആൻഫീൽഡിലാണ് മത്സരം. സ്വന്തം കാണികൾക്ക് മുന്നിൽ ഇറങ്ങുമ്പോഴും ലിവർപൂളിന് അമിത

മാസ്‌ക് ഉപയോഗം വീണ്ടും കർശനമാക്കി കേരളം

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വീണ്ടും കോവിഡ് വര്‍ധിച്ചുവരുന്ന സാഹചര്യത്തിൽ, സംസ്ഥാനത്ത് പൊതുസ്ഥലങ്ങളിലും തൊഴിലിടങ്ങളിലും വീണ്ടും മാസ്‌ക് നിര്‍ബന്ധമാക്കി കൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി. മാസ്‌ക് ധരിച്ചില്ലെങ്കില്‍ പിഴ

തൊഴിൽ മേഖലയിൽ പുത്തൻ പ്രതീക്ഷ

കിന്‍ഫ്ര ഫിലിം ആന്‍ഡ് വീഡിയോ പാര്‍ക്കില്‍ നിര്‍മ്മിച്ച കെട്ടിടം ടാറ്റാ എലക്‌സിക്ക് കൈമാറി. ടാറ്റാ എലക്‌സി, അവരുടെ ഐടി, ബിസിനസ് മേഖലയും ഗവേഷണ വികസന സൗകര്യങ്ങളും വിപുലമാക്കാന്‍ കിന്‍ഫ്രയുമായി ധാരണാപത്രം ഒപ്പിടുന്നു. ഇതിന്റെ

മാറ്റമില്ലാതെ സ്വർണവില: പവന് 38,760 രൂപ

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഇന്നലെ കുത്തനെയുള്ള ഇടിവാണ് സ്വർണവിലയിൽ ഉണ്ടായത്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 440 രൂപ കുറഞ്ഞിരുന്നു. ഇതോടെ ഇന്നലെ ഒരു പവൻ സ്വർണത്തിന്റെ വിപണി വില 38760 രൂപയായി. ഇന്നും മാറ്റമില്ലാതെ

ഇന്ത്യൻ ​ഗോതമ്പിന്റെ പുനർ കയറ്റുമതിക്ക് വിലക്കേർപ്പെടുത്തി യുഎഇ

അബുദാബി: ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഗോതമ്പ് മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നതിന് വിലക്കേർപ്പെടുത്തി യുഎഇ. നാല് മാസത്തേക്കാണ് ഇന്ത്യൻ ​ഗോതമ്പിന്റെ പുനർ കയറ്റുമതിക്ക്

ടെസ്ലക്ക് കാർ ഇന്ത്യയിൽ നിർമ്മിക്കാം- നിതിൻ ഗഡ്കരി

ടെസ്ലക്ക് വേണമെങ്കിൽ കാർ ഇന്ത്യയിൽ നിർമ്മിക്കാമെന്നും ചൈനയിൽ നിന്നും ഇറക്കുമതി ചെയ്യേണ്ട ആവശ്യമില്ലെന്നും കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. കാർ ഇറക്കുമതി സംബന്ധിച്ച് ടെസ്ല ചൂണ്ടിക്കാണിച്ച ഇന്ത്യയിലെ നികുതിയെ

കോവിഡ് കേസുകൾ കുത്തനെ ഉയരുന്നു

രാജ്യത്ത്, പ്രത്യേകിച്ച് ഡല്‍ഹിയില്‍ കൊറോണ കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ നിര്‍ണ്ണായക നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍. ബുധനാഴ്ച 12 മണിക്ക് പ്രധാനമന്ത്രി സംസ്ഥാന മുഖ്യമന്ത്രിമാരുമായി നിര്‍ണ്ണായക

5 വയസ്സുകാര്‍ക്കും വാക്സിന്‍

അഞ്ചുമുതല്‍ 12 വയസുവരെ പ്രായമുള്ളവര്‍ക്ക് മൂന്ന്‌ കോവിഡ്‌ വാക്‌സിനുകൾക്ക്‌ ഡ്രഗ്‌ കൺട്രോളർ ജനറൽ ഓഫ്‌ ഇന്ത്യ അടിയന്തര ഉപയോഗാനുമതി നൽകി. 5–-12 പ്രായക്കാർക്ക്‌ ബയോളജിക്കൽ ഇയുടെ കോർബെവാക്‌സ്‌, 6–-12 വയസ്സുകാർക്ക്‌ ഭാരത്‌

രാജ്യത്ത് കോവിഡ് ആശങ്ക വീണ്ടും; നിയന്ത്രണങ്ങള്‍ തിരിച്ചുവരുന്നു

രാജ്യത്തെ വീണ്ടും ആശങ്കയിലാക്കി കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നു. 24 മണിക്കൂറിനിടെ 2,483 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആക്റ്റീവ് കേസുകളുടെ എണ്ണം 15,636 ആയി ഉയര്‍ന്നു.ഡല്‍ഹിയില്‍ കഴിഞ്ഞ ദിവസം 1011