Uncategorized

കുറ്റ്യാടി സ്വദേശിനിയായ ഇരുപത്തിമൂന്നുകാരിയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് ഒപ്പം താമസിച്ചിരുന്ന യുവാവ് അറസ്റ്റിൽ. 

കുറ്റ്യാടി സ്വദേശിനിയായ ഇരുപത്തിമൂന്നുകാരിയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് ഒപ്പം താമസിച്ചിരുന്ന യുവാവ് അറസ്റ്റിൽ.  അറസ്റ്റിലായത് മാവൂർ സ്വദേശിയായ മുഹമ്മദ് അമൽ ആണ്. ഇന്നു രാവിലെ അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിൽ ചോദ്യം

കുൽഗ്രാമിൽ നിന്നും കാണാതായ സൈനികനെ കണ്ടെത്തി

ജമ്മു കശ്മീരിലെ കുല്‍ഗാമില്‍ നിന്നും കാണാതായ സൈനികൻ ജാവേദ് അഹമ്മദ് വാനിയെ കണ്ടെത്തിയാതായി റിപ്പോർട്ട്.  ഇയാളെ വൈദ്യപരിശോധനയ്ക്ക് ശേഷം ചോദ്യം ചെയ്യുമെന്നാണ് റിപ്പോർട്ട്.  കഴിഞ്ഞ ശനിയാഴ്ച കാണാതായ കുല്‍ഗാം സ്വദേശി ജാവേദ്

അക്രമസംഭവങ്ങളില്‍ നിന്നും നുഹിലെ അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റും അവരുടെ മൂന്ന് വയസ്സുള്ള മകളും രക്ഷപെട്ടത് തലനാരിഴയ്ക്ക്!

ഹരിയാനയില്‍ കഴിഞ്ഞ മൂന്ന് ദിവസമായി നടന്നു വരുന്ന ആൾക്കൂട്ട ആക്രമണങ്ങള്‍ സംബന്ധിക്കുന്ന ഞെട്ടിക്കുന്ന വാര്‍ത്തകള്‍ ഓരോന്നോരോന്നായി പുറത്തു വരികയാണ്‌...  സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ ആക്രമസംഭവങ്ങളില്‍ 6 പേര്‍

സിനിമ സീരിയൽ നടൻ കൈലാസ് നാഥ് അന്തരിച്ചു

കൊച്ചി: സിനിമ സീരിയൽ താരം കൈലാസ് നാഥ് അന്തരിച്ചു. 65 വയസായിരുന്നു. അന്ത്യം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ. കരൾ രോഗത്തെ തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു. രോഗം മൂർച്ഛിച്ച അവസ്ഥയിലായിരുന്നു. നിരവധി സിനിമകളിലും

സ്കൂളിൽ പോകും വഴി പതിനഞ്ചുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; സംഭവം കണ്ണൂരിൽ

കണ്ണൂർ: കക്കാട് പതിനഞ്ചുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. പെൺകുട്ടി സ്കൂളിൽ പോകും വഴിയാണ് സംഭവം. സ്കൂളിലേക്ക് പോകുന്നതിനിടെ ഇടവഴിയിൽ വച്ച് കാറിലെത്തിയ നാലംഗ സംഘമാണ് കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. എന്നാൽ കുട്ടി

ഹരിയാന നുഹ് സംഘര്‍ഷം, മരണസംഖ്യ 6 ആയി, 116 പേര്‍ അറസ്റ്റിൽ, സംയമനം പാലിക്കാന്‍ അപേക്ഷിച്ച് മുഖ്യമന്ത്രി ഖട്ടർ

കഴിഞ്ഞ 3 ദിവസമായി ഹരിയാനയില്‍ കലാപം ആളിക്കത്തുകയാണ്.  ഹരിയാനയിലെ നുഹ് ജില്ലയിലുണ്ടായ സംഘർഷത്തിൽ 6 പേർ കൊല്ലപ്പെടുകയും നൂറിലധികം വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്. നുഹ് ജില്ലയിലുള്ള ഒരു  ഹൈന്ദവ

ഗ്യാസ് ലോറി നിയന്ത്രണം വിട്ടു മതില് തകർത്ത് കിണറ്റിലേക്ക് ഇടിച്ചുകയറി

ആറ്റിങ്ങൽ: ആറ്റിങ്ങൽ വെഞ്ഞാറമൂട് റോഡിൽ ഇളമ്പ തടം ജംഗ്ഷനിൽ ഗ്യാസ് ലോറി നിയന്ത്രണം വിട്ട് മതിലും തകർത്ത് കിണറ്റിലേക്ക് ഇടിച്ചുകയറി. ആറ്റിങ്ങലിൽ നിന്നും വെഞ്ഞാറമൂട് ഭാഗത്തേക്ക് ഗാർഹിക ഗ്യാസ് സിലിണ്ടറും കയറ്റി പോയ ലോറിയാണ്

ലോക ശ്വാസകോശ അർബുദ ദിനം : നിഷ്ക്രിയ പുകവലി ശ്വാസകോശ അർബുദത്തിലേക്ക് നയിക്കും; അശ്രദ്ധ അരുത്

ശ്വാസകോശ അർബുദത്തെക്കുറിച്ച് അവബോധം വളർത്തുന്നതിനും അതിനെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ ഇല്ലാതാക്കുന്നതിനും കൂടുതൽ ഗവേഷണം പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് ലോക ശ്വാസകോശ അർബുദ ദിനം ആചരിക്കുന്നത്. മാരകമായ കാൻസറുകളിലൊന്നാണ്

കൊണ്ടാഴിയില്‍ നിന്നും കാണാതായ വയോധികയെ മരിച്ച നിലയില്‍ കണ്ടെത്തി.

തൃശൂര്‍: കൊണ്ടാഴിയില്‍ നിന്നും കാണാതായ വയോധികയെ മരിച്ച നിലയില്‍ കണ്ടെത്തി. കേരക്കുന്ന് സ്വദേശിയായ തങ്കമ്മ(94) ആണ് മരിച്ചത് . 10 ദിവസം മുന്‍പാണ് ഇവരെ കാണാതായത്. തുടര്‍ന്ന് ബന്ധുക്കള്‍ പഴയന്നൂര്‍ പൊലീസില്‍ പരാതി

ടി കെ ഹംസ വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം ഒഴിയുന്നു

കോഴിക്കോട്‌: വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം ഒഴിയുകയാണെന്ന്‌ ടി കെ ഹംസ അറിയിച്ചു. ഇന്ന്‌ വൈകിട്ട്‌ രാജി നൽകും. ആരോഗ്യകാരണങ്ങളാലാണ് രാജിയെന്നും അദ്ദേഹം പറഞ്ഞു. സംഘടനാരംഗത്തും സര്‍ക്കാരിലും വിവിധ പദവികള്‍ വഹിക്കുന്നതിനു