Thiruvananthapuram

സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യതയെന്ന് റിപ്പോർട്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതിന്റെ അടിസ്ഥാനത്തിൽ ഇന്ന് മുന്ന് ജില്ലകളിൽ യെല്ലോ അല‍ർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, മലപ്പുറം, വയനാട്

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത

സംസ്ഥാനത്ത് മഴ വരും ദിവസങ്ങളിൽ ശക്തമാകാൻ സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. അടുത്ത ദിവസങ്ങളിൽ കേരളത്തിൽ ഇടി മിന്നലോടു കൂടിയ മഴക്ക് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. ജൂൺ 3,5, 6 തീയതികളിൽ ഒറ്റപ്പെട്ട

തിരുവനന്തപുരത്ത് വീണ്ടും ​ഗുണ്ടാ കുടിപ്പക. വഴയിലയ്ക്കടുത്ത് ആറാംകല്ലിലെ ലോഡ്ജ് മുറിയിലുണ്ടായ ആക്രമണത്തിൽ ഒരാൾ മരിച്ചു. 

നിരവധി കേസുകളിലെ പ്രതിയായ വഴയില സ്വദേശി മണിച്ചൻ എന്നയാളാണ് മരിച്ചത്. ആക്രമണത്തിൽ വെട്ടേറ്റ തിരുമല സ്വദേശി ഹരികുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇന്നലെ രാത്രി ഒൻപതു മണിക്കാണ് തിരുവനന്തപുരം പേരൂർക്കടയ്ക്ക് സമീപം

നടിയെ ആക്രമിച്ച കേസ്, അതിജീവിത ഇന്ന് മുഖ്യമന്ത്രിയെ കാണും

 നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാൻ ശ്രമിച്ചെന്ന ആരോപണങ്ങൾക്കിടെ അതിജീവിത ഇന്ന് മുഖ്യമന്ത്രിയെ കാണും. സർക്കാരിനെതിരെ അതിജീവിത നൽകിയ പരാതിക്ക് പിന്നിൽ ദുരൂഹതയുണ്ടെന്ന് ഇടത് നേതാക്കൾ ആരോപണം ഉന്നയിക്കുന്നതിനിടെയാണ് നടി

വിദ്യാലയങ്ങൾ ജൂൺ ഒന്നിന്‌ തുറക്കും

വേനലവധി കഴിഞ്ഞ്‌ പൊതുവിദ്യാലയങ്ങൾ ജൂൺ ഒന്നിന്‌ തുറക്കും. മഹാമാരിയെ അതിജീവിച്ച്‌ പൊതുവിദ്യാഭ്യാസ മുന്നേറ്റത്തിനുള്ള ഒരുക്കം അവസാനഘട്ടത്തിലാണെന്ന്‌ മന്ത്രി വി ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാനതല പ്രവേശനോത്സവം

പി സി ജോർജ് റിമാൻഡിൽ

മത വിദ്വേഷ പ്രസംഗ കേസിൽ അറസ്റ്റിലായ പിസി ജോർജിനെ വഞ്ചിയൂര്‍ കോടതി 14 ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്‌തു. രാവിലെ എട്ടോടെയാണ് പി സി ജോര്‍ജിനെ വഞ്ചിയൂര്‍ കോടതി മജിസ്‌ട്രേറ്റിന്‍രെ ചേംബറില്‍ ഹാജരാക്കിയത്. തിരുവനന്തപുരം ജുഡീഷ്യൽ

സ്വര്‍ണ്ണവില തുടര്‍ച്ചയായ മൂന്നാം ദിവസവും വര്‍ദ്ധിച്ചു

സംസ്ഥാനത്ത് സ്വര്‍ണ്ണവില തുടര്‍ച്ചയായ മൂന്നാം ദിവസവും വര്‍ദ്ധിച്ചു. പവന് 120 രൂപയാണ് ഇന്ന് കൂടിയത്. ഇന്നലെ 480 രൂപയും തിങ്കളാഴ്ച 120 രൂപയും കൂടിയിരുന്നു. മൂന്ന് ദിവസത്തിനിടെ 720 രൂപയുടെ വര്‍ദ്ധനയാണ് ഉണ്ടായത്. 38,320

രാഷ്ട്രപതി ഇന്ന് കേരളത്തില്‍

രണ്ട് ദിവസത്തെ കേരള സന്ദർശനത്തിനായി രാഷ്ട്രപതി റാംനാഥ് കോവിന്ദ് ഇന്നു വൈകുന്നേരം തിരുവനന്തപുരത്തെത്തും. രാത്രി എട്ടരയോടെ വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ ഡൽഹിയിൽ നിന്നെത്തുന്ന രാഷ്ടപതിയെ

ജാമ്യം റദ്ദാക്കണമെന്ന ആവശ്യത്തില്‍ ഇന്ന് അന്തിമ വിധി

മുന്‍ എം.എല്‍.എ പി.സി ജോര്‍ജിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യത്തില്‍ ഇന്ന് അന്തിമ വിധി. പി.സി ജോര്‍ജ് ജാമ്യവ്യവസ്ഥ ലംഘിച്ചെന്നാണ് പ്രോസിക്യൂഷന്റെ വാദം. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ഹര്‍ജി

മുഖ്യമന്ത്രി പിണറായി വിജയന് 77-ാം പിറന്നാൾ

മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 77-ാം പിറന്നാള്‍. പിറന്നാൾ ദിനത്തിലും തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിരക്കുകളിലാണ് മുഖ്യമന്ത്രി. സാധാരണ പോലെ ഇത്തവണയും പ്രത്യേകിച്ച് ആഘോഷങ്ങൾ ഒന്നും ഉണ്ടാകില്ല. ഒന്നാം പിണറായി