Thiruvananthapuram

“കേരള സവാരി’ ചിങ്ങം ഒന്നുമുതൽ

കേരളത്തിന്റെ സ്വന്തം ഓൺലൈൻ ഓട്ടോ ടാക്‌സി സർവീസായ കേരള സവാരി ചിങ്ങം ഒന്നു മുതൽ ആരംഭിക്കും. ഓല, ഊബർ മോഡലിലാണ്‌ ഓൺലൈൻ ടാക്‌സി സർവീസ് വരുന്നത്. കേരള സർക്കാർ കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ആഭിമുഖ്യത്തിലാണ്‌ സർവീസ്‌

ഉത്തരവ് തിരുത്താൻ സർക്കാർ നീക്കം

 പരിസ്ഥിതി ലോലമേഖല നിര്‍ണയിച്ചുകൊണ്ടുള്ള 2019ലെ ഉത്തരവ് സർക്കാർ തിരുത്തിയേക്കും. ഇന്നത്തെ മന്ത്രിസഭാ യോഗം വിഷയം പരിഗണിക്കുമെന്നാണ് സൂചന. ജനവാസ കേന്ദ്രങ്ങളെ പരിസ്ഥിതി ലോലമേഖലയില്‍നിന്ന് ഒഴിവാക്കാന്‍ ലക്ഷ്യമിട്ടാണ് നടപടി. പഴയ

ഓണത്തിന് കിറ്റുണ്ടാകും : മുഖ്യമന്ത്രി

സംസ്ഥാനത്ത് കോവിഡ് കാലത്ത് ആരംഭിച്ച് ഭക്ഷ്യകിറ്റ് ഇത്തവണത്തെ ഓണത്തിനും നൽകും. 14 ഇനങ്ങൾ അടങ്ങിയ കിറ്റാണ് ഇത്തവണ നൽകുന്നത്. ഇതിനായി 425 കോടി രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്തസമ്മേളനത്തിൽ

ഡിവൈഎഫ്‌ഐ സംസ്ഥാന ജാഥ 28 മുതൽ

ആഗസ്‌ത്‌ 15ന്‌ നടക്കുന്ന ഫ്രീഡം സ്‌ട്രീറ്റിന്റെ ഭാഗമായി ഡിവൈഎഫ്‌ഐ സംസ്ഥാന ജാഥ സംഘടിപ്പിക്കുമെന്ന്‌ സംസ്ഥാന സെക്രട്ടറി വി കെ സനോജും പ്രസിഡന്റ്‌ വി വസീഫും വാർത്താസമ്മേളനത്തിൽ അറിയിച്ചു. എന്റെ ഇന്ത്യ, എവിടെ ജോലി, എവിടെ

ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ച നിലയിൽ

കല്ലമ്പലം ചാത്തൻപാറയിൽ  ഒരു കുടുംബത്തിലെ അഞ്ച് പേരെ മരിച്ച നിലയിൽ കണ്ടെത്തി .കല്ലമ്പലം ചാത്തൻപാറ കടയിൽ വീട്ടിൽ മണിക്കുട്ടൻ 54, ഭാര്യ സന്ധ്യ 46 ,മക്കളായ കണ്ണപ്പൻ എന്ന് വിളിക്കുന്ന അഭിജിത്ത് 16, മകൾ അമയ 12, മണിക്കുട്ടന്റെ

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്കും കടലാക്രമണത്തിനും സാധ്യതയെന്ന് റിപ്പോർട്ട്. തിരുവനന്തപുരം ഒഴികെയുള്ള എല്ലാ ജില്ലകളിലും ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.

കല്ലുവാതുക്കല്‍ മദ്യദുരന്തം: 22 വര്‍ഷങ്ങള്‍ക്ക് ശേഷം മണിച്ചന് മോചനം

തിരുവനന്തപുരം> കല്ലുവാതുക്കല്‍ മദ്യദുരന്ത കേസില്‍ കോടതി ശിക്ഷിച്ച മണിച്ചന്‌ 22 വര്‍ഷങ്ങള്‍ക്ക് ശേഷം മോചനം. മണിച്ചനടക്കം 33 തടവുകാരെയാണ് മോചിപ്പിച്ചത്. മണിച്ചനെ മോചിപ്പിക്കാനുള്ള ഫയലില്‍ ഗവര്‍ണര്‍ ഒപ്പിട്ടു. 31

ഇടി മിന്നലോടു കൂടിയ വ്യാപകമായ മഴക്ക് സാധ്യത

 സംസ്ഥാനത്ത് അടുത്ത 5 ദിവസം ഇടി മിന്നലോടു കൂടിയ വ്യാപകമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. അറബികടലിൽ നിന്ന് കേരളതീരത്തേക്ക് വീശുന്ന കാലവർഷ കാറ്റിന്റെ സ്വാധീനത്തിന്റെ ഫലമായാണ് വ്യാപകമായ മഴക്ക് സാധ്യത. നാളെയും

ഷോ​ക്കേ​റ്റ് അ​ച്ഛ​നും മ​ക​നും ദാരുണാന്ത്യം

ഷോ​ക്കേ​റ്റ് അ​ച്ഛ​നും മ​ക​നും മ​രി​ച്ചു. അ​പ്പു​ക്കു​ട്ട​ൻ, മ​ക​ൻ റെ​നി​ൽ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. വി​ഴി​ഞ്ഞം ചൊ​വ്വ​ര​യി​ൽ ആണ് സംഭവം. തേ​ങ്ങ​യി​ടാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം. ഇ​രു​മ്പ് തോ​ട്ടി

സഹകരണനിയമ ഭേദഗതി കരട്‌ ബില്ലായി

സമഗ്ര നിയമഭേദഗതിയിലൂടെ‌ സഹകരണമേഖലയുടെ പ്രവർത്തനങ്ങളെ കുറ്റമറ്റതാക്കുമെന്ന്‌ സഹകരണ മന്ത്രി വി എൻ‌ വാസവൻ പറഞ്ഞു. ബില്ലിന്റെ കരട്‌ തയ്യാറായി‌. അടുത്ത നിയമസഭാ സമ്മേളനത്തിൽ ബിൽ അവതരണത്തിന്‌ നോട്ടീസ്‌ നൽകും.ബജറ്റ്‌ പാസാക്കാനാണ്‌