Thiruvananthapuram

ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി നശിച്ചു

പാലോട് താന്നിമൂട് ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി നശിച്ചു. തിരുവനന്തപുരം-ചെങ്കോട്ട ദേശീയ പാതയില്‍ ചുണ്ടത്തിക്കരിക്കകത്താണ് സംഭവം. ഉച്ചയ്ക്ക് ഒരു മണിയോടെ ഓടിക്കൊണ്ടിരുന്ന ഹുണ്ടായി സാന്‍ട്രോ കാര്‍ തീപിടിച്ച് പൂര്‍ണ്ണമായും

വില്‍പ്പനയില്‍ റെക്കോര്‍ഡ് കുറിച്ച് തിരുവോണം ബമ്പര്‍

മലയാളികള്‍ ആകാംഷയോടെ കാത്തിരിയ്ക്കുന്ന തിരുവോണം ബമ്പർ നറുക്കെടുപ്പിന് ഇനി വെറും 5 ദിവസങ്ങള്‍ മാത്രം ശേഷിക്കേ ടിക്കറ്റ് വില്‍പ്പന പൊടിപൊടിയ്ക്കുകയാണ്. അച്ചടിച്ച ടിക്കറ്റുകളില്‍ 90%വും വിറ്റഴിഞ്ഞതായാണ്

16 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിച്ചു- വീണാ ജോര്‍ജ്

'നല്ല ഭക്ഷണം നാടിന്റെ അവകാശം' എന്ന കാമ്പയിന്റെ ഭാഗമായി ഓണക്കാലത്ത് ഭക്ഷ്യ സുരക്ഷാവകുപ്പ് വ്യപകമായ പരിശോധനകള്‍ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. എല്ലാ ജില്ലകളിലും സ്പെഷ്യല്‍ സ്‌ക്വാഡ് രൂപികരിച്ച്

നിയമസഭാ കയ്യാങ്കളി കേസ്: കോടതിയില്‍ കുറ്റം നിഷേധിച്ച് പ്രതികൾ

നിയമസഭാ കയ്യാങ്കളി കേസിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അടക്കമുള്ള പ്രതികൾ കുറ്റം നിഷേധിച്ചു. തിരുവനന്തപുരം സിജെഎം കോടതിയിൽ ഹാജരായ പ്രതികൾ കുറ്റപത്രം വായിച്ചു കേട്ടശേഷം നിഷേധിക്കുകയായിരുന്നു. ഇപി ജയരാജൻ അസുഖം കാരണം ഇന്ന്

കെഎസ്‌ആർടിസിക്ക്‌ റെക്കോർഡ്‌ കലക്‌ഷൻ

ഓണാവധിക്ക് ശേഷമുള്ള ആദ്യ പ്രവൃത്തി ദിനത്തിൽ കെഎസ്ആർടിസിക്ക്‌ സർവകാല കലക്‌ഷൻ. തിങ്കളാഴ്‌ചയാണ് പ്രതിദിന വരുമാനം 8.4 കോടി രൂപ നേടിയത്. 3941 ബസുകൾ സർവീസ് നടത്തിയപ്പോഴാഴായിരുന്നു ഈ വരുമാനം.  

നെടുമങ്ങാട് ജില്ലാ ആശുപത്രിയ്ക്ക് മുന്നിൽ മലിനജലം

കക്കൂസ് മാലിന്യമടക്കമുള്ള അഴുക്കുചാലിലിറങ്ങി നടന്നാലാണ് നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ജനങ്ങൾക്ക് പ്രവേശിക്കാനാവുക. കോടികളുടെ വികസന പ്രവർത്തനങ്ങൾ നടത്തിയെന്ന് അധികാരികൾ പറയുമ്പോഴും ആശുപത്രിയിലേക്കുള്ള പ്രവേശന കവാടം തന്നെ

തിരുവനന്തപുരത്ത് വീണ്ടും തെരുവ് നായ ആക്രമണം

തിരുവനന്തപുരത്ത് വീണ്ടും തെരുവ് നായ ആക്രമണം. സ്റ്റാച്യു ഊറ്റുകുഴിയിലായിരുന്നു തെരുവുനായയുടെ ആക്രമണം. നാഷണൽ ക്ലബ് ജീവനക്കാരനെ നായ കടിച്ചു പരിക്കേൽപ്പിച്ചു. കാലിൽ ആഴത്തിൽ മുറിവുണ്ട്. നാഷണൽ ക്ലബ് ജീവനക്കാരനായ ശ്രീനിവാസനാണ്

തദ്ദേശ സ്ഥാപനങ്ങൾക്ക്‌ 1017 കോടി അനുവദിച്ചു

വികസനത്തിന്‌ വേഗം പകർന്ന്‌ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് പദ്ധതി വിഹിതമായി 1017 കോടി രൂപകൂടി സർക്കാർ അനുവദിച്ചു. പഞ്ചായത്തുകൾക്ക്‌ 519 കോടി, ബ്ലോക്ക്‌ പഞ്ചായത്തുകൾക്ക്‌ 36 കോടി, ജില്ലാ പഞ്ചായത്തുകൾക്ക്‌ 262 കോടി,

ശുചീകരണത്തൊഴിലാളികൾക്കെതിരായ നടപടി പിൻവലിക്കുന്നത് ആലോചിച്ച് തീരുമാനിക്കുമെന്ന് മേയർ

തിരുവനന്തപുരം കോർപ്പറേഷനിൽ ശുചീകരണത്തൊളിലാളികൾ ഓണസദ്യ മാലിന്യകുപ്പയിൽ കളഞ്ഞ സംഭവത്തിൽ അവർക്കെതിരെയെടുത്ത നടപടി പിൻവലിക്കുന്നത് ആലോചിച്ച് തീരുമാനിക്കുമെന്ന് മേയർ ആര്യാ രാജേന്ദ്രൻ പറഞ്ഞു. സസ്പെൻഷൻ അന്വേഷണത്തിന്റെ

സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സമരത്തില്‍

സംസ്ഥാനത്തെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ ഇന്ന് പ്രതിഷേധ ദിനം ആചരിക്കുന്നു. ശമ്പളവും ആനുകൂല്യങ്ങളും വെട്ടിക്കുറച്ചത് പുന:സ്ഥാപിച്ചില്ലെന്ന് ആരോപിച്ചാണ് കെ.ജി.എം.ഒ.എയുടെ സമരം. ജില്ലാ ആസ്ഥാനങ്ങളിലും ആരോഗ്യവകുപ്പ് ആസ്ഥാനത്തും