Thiruvananthapuram

സംസ്ഥാനത്ത്‌ കൂടിയും കുറഞ്ഞും കോവിഡ്‌

സംസ്ഥാനത്ത്‌ പ്രതിദിന കോവിഡ്‌ കേസുകൾ കൂടിയും കുറഞ്ഞും മുന്നോട്ട്‌. കഴിഞ്ഞ ഒരാഴ്‌ച‌യ്ക്കിടെ മൂന്നുദിവസം മാത്രമാണ്‌ മുന്നൂറിലധികം പേർക്ക്‌ രോഗം സ്ഥിരീകരിച്ചത്‌. ഈ സാഹചര്യത്തിൽ സംസ്ഥാനത്ത്‌ ആശങ്കയുടെ ആവശ്യമില്ലെന്നാണ്‌

പാളയം എംഎം പള്ളിയിൽ സംഘർഷം

പാളയം എം എം പളളി കത്തീഡ്രലാക്കി ഉയർത്തിയതിനെതിരെ ഒരു വിഭാഗം വിശ്വാസികൾ പ്രതിഷേധവുമായി രംഗത്ത്‌. പള്ളിക്ക്‌ മുന്നിൽ ഇരുവിഭാഗങ്ങളും തമ്മിൽ സംഘർഷമുണ്ടായതോടെ വൻ പൊലീസ്‌ സന്നാഹമെത്തി. അതേസമയം പള്ളി കമ്മിറ്റി പിരിച്ചുവിട്ടതായി

വൈദ്യുതി നിയന്ത്രണം രണ്ട് ദിവസത്തേക്ക്

കൽക്കരി ക്ഷാമം മൂലം സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം രണ്ട് ദിവസത്തേക്ക് തുടരുമെന്ന് മന്ത്രി കെ കൃഷ്‌ണൻകുട്ടി. നഗര കേന്ദ്രങ്ങളിൽ വൈദ്യുതി നിയന്ത്രണങ്ങൾ ഉണ്ടാകില്ല. പ്രതിസന്ധി പരിഹരിക്കാനുള്ള നടപടി തുടങ്ങിക്കഴിഞ്ഞു.

ഇന്ദ്രപ്രസ്ഥത്തിൽ നിന്ന് എ.കെ.ആന്റണി പടിയിറങ്ങുന്നു

ഡൽഹി ജന്ദർമന്ദർ റോഡിലെ രണ്ടാം നമ്പർ വസതിയിൽ നിറഞ്ഞ പുഞ്ചിരിയുമായി അതിഥികളെ സ്വാഗതം ചെയ്യുന്ന എകെ ആൻറണി എന്ന നേതാവിനെയാണ് എല്ലാവർക്കും അറിയുന്നത്. ഡൽഹിയിൽ ആൻറണി ഉണ്ട് എന്നത് കോൺഗ്രസ്സിൻറെ അല്ലെങ്കിൽ യുഡിഎഫിൻറെ ഡിഫാൾട്ട്

സംസ്ഥാനത്ത് ഇന്ന് മുതൽ മാസ്‌കില്ലെങ്കിൽ പിഴ ഈടാക്കും

കോവിഡ് കേസുകൾ വീണ്ടും വർദ്ധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ഇന്ന് മുതൽ മാസ്‌ക് നിർബന്ധമാക്കി. മാസ്‌ക് ധരിക്കാത്തവർക്കെതിരേ ഇന്ന് മുതൽ പിഴ ഈടാക്കും. നിരത്തുകളിൽ പോലീസ് പരിശോധനയും കൂടുതൽ കർശനമാക്കാനാണ് തീരുമാനം.