Thiruvananthapuram

സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യതയുണ്ട് എങ്കിലും മഴ കൂടുതൽ കടുക്കാൻ സാധ്യതയുള്ള മലപ്പുറം, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട്

ഞാൻ കോൺഗ്രസിൽ തന്നെയാണ്, അതിൽ മാറ്റമില്ല: കെ വി തോമസ്

താനിപ്പോഴും കോൺഗ്രസുകാരൻ തന്നെയാണെന്ന് വ്യക്തമാക്കി കെ.വി തോമസ് രംഗത്ത്. താന്‍ എല്‍.ഡി.എഫിന് ഒപ്പം എന്നത് മാധ്യമ സൃഷ്ടിയാണെന്നും, വികസനം ആര് കൊണ്ട് വന്നാലും കൂടെ നിൽക്കണമെന്നും കെ.വി തോമസ് പറഞ്ഞു.

കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഇടിയോട് കൂടിയ മഴക്ക് സാധ്യത

കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഇടിയോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. ആൻഡമാൻ കടലിൽ ചക്രവാതച്ചുഴി രൂപപ്പെടാനുള്ള സാധ്യതയും ബം​ഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടാനുള്ള സാധ്യതയും കണക്കിലെടുത്താണ്

പ്ലസ് ടു കെമിസ്ട്രി പരീക്ഷയുടെ മൂല്യനിര്‍ണ്ണയം ഇന്നു മുതല്‍ പുനഃരാരംഭിക്കും

പ്ലസ് ടു കെമിസ്ട്രി പരീക്ഷയുടെ പുതുക്കിയ ഉത്തര സൂചികയുടെ അടിസ്ഥാനത്തില്‍ മൂല്യനിര്‍ണ്ണയം ഇന്നു മുതല്‍ പുനഃരാരംഭിക്കും. ഇന്നലെയാണ് പുതുക്കിയ ഉത്തര സൂചിക വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയത്. ഇന്ന് രാവിലെ ഉത്തര സൂചിക

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് കരള്‍മാറ്റ ശസ്ത്രക്രിയക്ക് സജ്ജം

മൂന്നുമാസത്തിനുള്ളിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ സംവിധാനമൊരുങ്ങുമെന്ന ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ പ്രഖ്യാപനം യാഥാർഥ്യമായി. കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കാവശ്യമായ റസിപ്യന്റ് ഐസിയു,

സംസ്ഥാനം വൈദ്യുതി വാങ്ങുന്നു

വൈദ്യുതിനിയന്ത്രണം തുടർന്നും വരാതിരിക്കാൻ പകലും പുറത്തുനിന്ന്‌ വൈദ്യുതി വാങ്ങാൻ കെഎസ്ഇബി. ആഭ്യന്തര ഉൽപ്പാദനത്തിന്‌ ആവശ്യമായ കരുതൽ ജലശേഖരം സംഭരണികളിൽ ഉറപ്പാക്കി കാലവർഷം ദുർബലമായാൽ ഉണ്ടാകാനിടയുള്ള പ്രശ്‌നങ്ങൾ ഒഴിവാക്കാനും

പുതുക്കിയ ബസ്‌, ഓട്ടോ, ടാക്‌സി നിരക്ക്‌ നാളെ മുതൽ പ്രാബല്യത്തില്‍

സംസ്ഥാനത്ത് പുതുക്കിയ ബസ്, ഓട്ടോ, ടാക്‌സി നിരക്കുകൾ ഞായറാഴ്‌ച‌ മുതൽ നിലവിൽ വരും. ഓർഡിനറി ബസുകളുടെ മിനിമം നിരക്ക് എട്ടുരൂപയിൽനിന്ന് പത്ത് രൂപയാകും. ഓട്ടോറിക്ഷകളുടെ മിനിമം നിരക്ക് 25 രൂപയിൽനിന്ന് 30 രൂപയാകും. ഇതിന് പുറമേ

കിൻഫ്രയിൽ 8 വമ്പൻ കമ്പനികൂടി

കഴക്കൂട്ടത്ത്‌ ബുധനാഴ്ച പ്രവർത്തനം തുടങ്ങിയ ടാറ്റ എലക്‌സി ഉൾപ്പെടെ ഒരു വർഷത്തിനുള്ളിൽ കിൻഫ്രയുടെ പാർക്കുകളിലെത്തിയത്‌ എട്ട് പ്രമുഖ കമ്പനികൾ. ഇതു വഴി 1000 കോടിയുടെ നിക്ഷേപവും 5000 പേർക്ക്‌ നേരിട്ട്‌ തൊഴിലും ലഭിച്ചു. വ്യവസായ

കേരളത്തിലെ കോവിഡ് മരണം എഴുപതിനായിരത്തിനരികെ

 സംസ്ഥാനത്തെ കോവിഡ് മരണം എഴുപതിനായിരത്തിനരികെയെന്ന് ഔദ്യോഗിക സ്ഥിരീകരണം. പ്രതിദിന കേസുകൾ കുറവുള്ള ഈ മാസം മാത്രം ആയിരത്തി ഒരുനൂറ്റി മുപ്പത്തഞ്ച് മരണം സ്ഥിരീകരിച്ചു. കോവിഡിൻ്റെ തുടക്കകാലത്ത് മരണങ്ങൾ കുറവെന്ന് അഭിമാനിച്ചിരുന്ന

കേരളത്തിൽ ഇന്നും നാളെയും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. റിപ്പോർട്ട് പ്രകാരം രണ്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, മലപ്പുറം