Thiruvananthapuram

സമസ്‌ത നേതാവിനെതിരെ കേസ്

വേദിയിൽ പെൺകുട്ടിയെ വിലക്കിയ സംഭവത്തിൽ സമസ്‌ത സെക്രട്ടറി എം ടി അബ്‌ദുല്ല മുസ്‌ലിയാർക്കെതിരെ കേസ്. ബാലാവകാശ കമ്മിഷൻ സ്വമേധയാ ആണ് കേസെടുത്തത്. സംഭവത്തിൽ അബ്‌ദുല്ല മുസ്‌ലിയാർക്കും പെരിന്തൽമണ്ണ സിഐക്കും കമീഷൻ നോട്ടീസയച്ചു.

നിപക്കെതിരെ ജാഗ്രതവേണമെന്ന്‌ ആരോഗ്യമന്ത്രി

ഇപ്പോൾ വവ്വാലുകളുടെ പ്രജനന കാലമാണെന്നും നിപയ്‌ക്കെതിരെ ജാഗ്രത വേണമെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് . നിപ പ്രതിരോധത്തിനായി മുൻകരുതൽ നടപടികൾ ശക്തമാക്കുമെന്ന് പറഞ്ഞ മന്ത്രി ഭക്ഷ്യ രംഗത്ത്‌ പരിശോധന തുടരുമെന്നും വ്യക്തമാക്കി.

നഴ്സസ് ദിനത്തിൽ ആശംസയുമായി മുഖ്യമന്ത്രി

ലോക നഴ്‌സസ് ദിനത്തില്‍ നഴ്‌സുമാര്‍ക്ക് ആശംസകളും ആദരവുമർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡ് പോരാട്ടത്തിൻ്റെ മുൻനിരയിൽ ധീരതയോടെ നിലയുറപ്പിച്ചവരാണ് നഴ്സുമാർ. അവരുടെ ത്യാഗപൂർണ്ണമായ സേവനങ്ങളോട് മനുഷ്യരാശിയാകെ

സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന തുടരും

സംസ്ഥാനത്ത് ഹോട്ടലുകളിലും അനുബന്ധ സ്ഥാപനങ്ങളിലും ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന തുടരുമെന്ന്, ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് അറിയിച്ചു. പരിശോധനയുടെ ഭാഗമായി ഹെല്‍ത്ത് സ്‌ക്വാഡിന്റെ അവലോകന യോഗം നടത്തുമെന്നും മന്ത്രി പറഞ്ഞു.

മദ്യവില കൂട്ടിയേക്കും

 മദ്യത്തിന്‍റെ വില അടുത്തമാസം വര്‍ദ്ധിപ്പിച്ചേക്കുമെന്ന് സൂചന. സര്‍ക്കാര്‍ നിര്‍മ്മിത മദ്യമായ ജവാന്‍റെ വില വര്‍ദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് ബെവ്കോയും സര്‍ക്കാറിനെ സമീപിച്ചു. വിലവര്‍ദ്ധനാ ഭാരം ഉപഭോക്താക്കളില്‍

എസ്‌എസ്‌എൽസി മൂല്യനിർണയം ഇന്ന്‌ തുടങ്ങും

എസ്‌എസ്‌എൽസി മൂല്യനിർണയക്യാമ്പുകൾ വ്യാഴാഴ്‌ച ആരംഭിക്കും. 4,26,999 വിദ്യാർഥികളുടെ ഒമ്പതുവീതം ഉത്തരക്കടലാസിന്റെ മൂല്യനിർണയം 12 പ്രവൃത്തി ദിവസത്തിനുള്ളിൽ പൂർത്തിയാക്കും. ഇതിനുള്ള മുന്നൊരുക്കം പരീക്ഷാഭവൻ പൂർത്തിയാക്കി. 70

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

അസാനി ചുഴലിക്കാറ്റിനെ തുടർന്ന് സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. മെയ് 15 വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചും. നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, കോട്ടയം,

ഹോട്ടൽ പരിശോധന ശക്തമാക്കി നഗരസഭ

നഗരസഭ ആരോഗ്യ വിഭാഗം നഗരത്തിലെ 10 ഹോട്ടലിൽ ചൊവ്വാഴ്ച പരിശോധന നടത്തി. കിള്ളിപ്പാലം കുമാർ കഫേയിൽനിന്ന്‌ 50 ഡിസ്‌പോസിബിൾ ഗ്ലാസും അട്ടക്കുളങ്ങര ഹോട്ടൽ സാക്കിയിൽനിന്ന്‌ 75 ഡിസ്‌പോസിബിൾ ഗ്ലാസ്, അരക്കിലോ ക്യാരിബാഗ്, ഇട്ടിശ്ശേരിയുടെ

സംസ്ഥാനത്തെ ഹോട്ടലുകൾ ഇനി ഗ്രീന്‍ കാറ്റഗറി പരിധിയിലേക്ക്

ഭക്ഷ്യ സുരക്ഷയുടെ ഭാഗമായി നിർണായക ഉത്തരവിന് അനുമതി നൽകി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്തെ ഹോട്ടലുകളെ ഗ്രീന്‍ കാറ്റഗറി പരിധിയിലാക്കുമെന്നും ശുചിത്വം, ഗുണമേന്മ എന്നിവ മുന്‍നിര്‍ത്തിയാണ് ഗ്രീന്‍ കാറ്റഗറി പദവി

നെയ്യാറ്റിന്‍കര കാരക്കോണത്ത് അഴുകിയ മീന്‍ പിടികൂടി

നെയ്യാറ്റിന്‍കര കാരക്കോണത്ത് 800 കിലോയോളം വരുന്ന മീന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ പിടികൂടി.നാട്ടുകാരുടെ പരാതിയെ തുടര്‍ന്നാണ് കുന്നത്തുകാല്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറുടെ ടീം പരിശോധന നടത്തിയത്. ഉപയോഗ ശൂന്യമായ മത്സ്യം വിപണനത്തിന്