Thiruvananthapuram

കനത്ത മഴ തുടരുന്നു

സംസ്ഥാനത്ത്‌ നാശം വിതച്ച്‌ അതിശക്ത മഴ തുടരുന്നു. 7 ജില്ലയിൽ ഓറഞ്ച്‌ അലർട്ടും നാലിടത്ത്‌ യെല്ലോ അലർട്ടുമാണുള്ളത്‌. നാലു ദിവസം സംസ്ഥാന വ്യാപകമായി മഴയ്‌ക്ക്‌ സാധ്യതയുണ്ടെന്ന്‌ കാലാവസ്ഥാ വകുപ്പ്‌ മുന്നറിയിപ്പ്‌ നൽകി.  

മത്സ്യത്തൊഴിലാളികൾക്ക്‌ ജാഗ്രതാ നിർദ്ദേശം

വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു. കേരള തീരത്ത് നിന്ന് ഇനി ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ മത്സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല.

കല്ലിടാതെയും കെ റെയില്‍ നടപ്പിലാക്കാം: കോടിയേരി

കേരളത്തിന്റെ റെയില്‍വേ വികസനം മുരടിച്ചിരിക്കുകയാണെന്നും പുതിയ റെയില്‍വേ ലൈനുകള്‍ കേന്ദ്രം കേരളത്തിന് അനുവദിക്കുന്നില്ലെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കെ റെയിലുമായി ബന്ധപ്പെട്ട് ഭൂമി

സമഗ്ര ആരോഗ്യ വികസനത്തിന് വിദഗ്ധ പരിശീലനം

ആദിവാസി മേഖലകളിലെ സമഗ്ര ആരോഗ്യ വികസനത്തിന് വിദഗ്ധ പരിശീലനം സംഘടിപ്പിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആദിവാസി മേഖലകളിലെ എല്ലാ ഉപകേന്ദ്രങ്ങളുടേയും ശാക്തീകരണമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. അവരവരുടെ മേഖലയില്‍

സന്തോഷ് ട്രോഫി ജേതാക്കള്‍ക്ക് സർക്കാർ അഞ്ച് ലക്ഷം രൂപവീതം പാരിതോഷികം നൽകും

സന്തോഷ് ട്രോഫി നേടി നാടിൻ്റെ അഭിമാനമായി മാറിയ കേരള ഫുട്ബോൾ ടീമിനു സർക്കാർ 1.14 കോടി രൂപ പാരിതോഷികമായി നൽകും. 20 കളിക്കാർക്കും മുഖ്യ പരിശീലകനും 5 ലക്ഷം രൂപ വീതവും, സഹപരിശീലകൻ, മാനേജർ, ഗോൾ കീപ്പർ ട്രെയിനർ എന്നിവർക്ക് 3 ലക്ഷം

ബാലരാമപുരത്ത് രണ്ട് ഹോട്ടൽ പൂട്ടി

ബാലരാമപുരത്ത് ഹോട്ടലുകളിൽ ആരോഗ്യ,- തദ്ദേശ വകുപ്പുകൾ സംയുക്ത പരിശോധന നടത്തി. ബാലരാമപുരം, പനയറക്കുന്ന് പ്രദേശങ്ങളിൽ 25 സ്ഥാപനത്തിൽ പരിശോധന നടത്തി. പഴകിയ ഭക്ഷണം കണ്ടെത്തിയ വൃത്തിഹീനമായ രണ്ട് ഹോട്ടൽ പൂട്ടി. ലൈസൻസ്

സംസ്ഥാനത്ത് ഡെങ്കിപ്പനി പടരുന്നു

സംസ്ഥാനത്ത് ഡെങ്കിപ്പനി പടരുന്നു. ഡെങ്കിപ്പനി, എലിപ്പനി എന്നിവയ്ക്കെതിരെ അതീവ ജാ​ഗ്രത പാലിക്കണമെന്ന് അധിക‍ൃതർ മുന്നറിയിപ്പ് നൽകുന്നു. തിരുവനന്തപുരം, എറണാകുളം, ആലപ്പുഴ, തൃശൂർ, പാലക്കാട്, കാസർ​ഗോഡ് എന്നീ ജില്ലകളിലാണ്

ഇന്നും വിവിധയിടങ്ങളില്‍ മഴയ്ക്ക് സാധ്യത:

കേരളത്തിൽ ഇന്നും പരക്കെ മഴയ്ക്ക് സാധ്യത. വിവിധയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കനത്ത മഴയുണ്ടാകുമെന്ന പ്രവചനത്തിന്റെ അടിസ്ഥാനത്തില്‍ എറണാകുളം, ഇടുക്കി

ബൈ​ക്കും വാ​നും കൂ​ട്ടി​യി​ടി​ച്ച് യു​വാ​വിന് ദാരുണാന്ത്യം

ബൈ​ക്കും വാ​നും കൂ​ട്ടി​യി​ടി​ച്ചുണ്ടായ അപകടത്തിൽ യു​വാ​വ് മ​രി​ച്ചു. മ​രു​തം​കു​ഴി പി​ടി​പി ന​ഗ​ര്‍ തു​ഷാ​ര​ത്തി​ല്‍ അ​രു​ണി​ന്‍റെ മ​ക​ന്‍ ആ​കാ​ശ് (25) ആ​ണ് മ​രി​ച്ച​ത്. ബു​ധ​നാ​ഴ്ച ഉ​ച്ച​യ്ക്ക് ര​ണ്ട​ര​യോ​ടെ ചീ​നി​വി​ള

ഹൈബി ഈഡൻ മാപ്പ് പറയണം: ഡിവൈഎഫ്ഐ

ഡിവൈഎഫ്ഐക്കെതിരായി ഹൈബി ഈഡൻ നൽകിയ പരാതി കഴമ്പില്ലാത്തതാണെന്ന് കണ്ട് കോടതി തള്ളിയ സാഹചര്യത്തിൽ സംഘടനയ്ക്കെതിരെ ഹൈബി ഈഡൻ നടത്തിയ ആരോപണങ്ങൾ പിൻവലിച്ച് അദ്ദേഹം മാപ്പ് പറയാൻ തയ്യാറാകണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ്