Thiruvananthapuram

സില്‍വര്‍ലൈന്‍ പദ്ധതി നടപ്പാക്കും: മുഖ്യമന്ത്രി

മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എല്‍.ഡി.എഫ് സര്‍ക്കാർ ഇന്ന് ഒന്നാം പിറന്നാള്‍ ആഘോഷിക്കുന്ന വേളയിൽ സിൽവർലൈൻ പദ്ധതി നടപടിക്രമങ്ങൾ വീണ്ടും പനരാരംഭിക്കുമെന്ന് മുഖ്യമന്ത്രി. പ്രാരംഭ നടപടികളുമായി മുന്നോട്ട് പോകാൻ

ഇന്നും മഴയ്ക്ക് സാധ്യത; 10 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ ഉണ്ടാകും. ഇതിന്റെ അടിസ്ഥാനത്തിൽ 10 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.  തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം,

പച്ചക്കറിക്കും പലവ്യഞ്ജനത്തിനും വിലവർധന

സംസ്ഥാനത്ത്‌ പച്ചക്കറി, പലവ്യഞ്‌ജന വില വർധിച്ചു. ഇന്ധനവില വർധനയാൽ കടത്തുകൂലി കൂടിയതും കനത്ത മഴയിൽ അയൽ സംസ്ഥാനങ്ങളിൽ കൃഷി നശിച്ചതുമാണ്‌ കാരണം. തക്കാളി വില 100 രൂപ കടന്നു. ബീൻസ്‌, പാവയ്‌ക്ക, കാരറ്റ്‌, പയർ, വെള്ളരി

പരശുറാം, ജനശതാബ്‌ദി ഉൾപ്പെടെ 22 ട്രെയിനുകൾ 28 വരെ പൂർണമായി റദ്ദാക്കി

ഏറ്റുമാനൂർ - ചിങ്ങവനം പാത ഇരട്ടിപ്പിക്കലിനെത്തുടർന്ന്‌ കോട്ടയം റൂട്ടിൽ ട്രെയിൻ നിയന്ത്രണം തുടരുന്നതിനാൽ യാത്രക്കാർ ദുരിതത്തിൽ.  22 ട്രെയിൻ പൂർണമായി റദ്ദാക്കി. 28 വരെയാണ് നിയന്ത്രണം. ഇരുപത്തിമൂന്നിനാണ് പാതയിൽ സുരക്ഷാ പരിശോധന.

തൊഴിലാളിസമരം കാരണമല്ല കെഎസ്‌ആർടിസിയിൽ ശമ്പളം മുടങ്ങിയത്‌ : ധനമന്ത്രി ബാലഗോപാൽ

തൊഴിലാളികൾ സമരം ചെയ്‌തതുകൊണ്ടല്ല കെഎസ്‌ആർടിസിയിൽ ശമ്പളം നൽകാത്തതെന്നും സാമ്പത്തിക പ്രശ്‌നമാണ്‌ കാരണമെന്നും ധനമന്ത്രി കെ എൻ ബാലഗോപാൽ.കെഎസ്‌ആർടിസിക്ക്‌ ധനസാഹയം നൽകുന്നത്‌ പരിഗണനയിലാണ്‌. എന്നാൽ എല്ലാ മാസവും ശമ്പളം നൽകാൻ 30 കോടി

സംസ്ഥാനത്ത് സ്വര്‍ണ്ണവില വര്‍ദ്ധിച്ചു

സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണ്ണവില വര്‍ദ്ധിച്ചു. പവന് 320 രൂപയാണ് ഇന്ന് കൂടിയത്. ഒരു പവന്‍ സ്വര്‍ണ്ണത്തിന്റെ വില 37,360 രൂപയായി. ഗ്രാമിന് 40 രൂപ ഉയര്‍ന്ന് 4670 ആയി. ഇന്നലെ പവന് 160 രൂപ കൂടിയിരുന്നു. 37,040

സംസ്ഥാനത്ത് ഇന്നും മഴ തുടരും

സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ ആറ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍,

ജനങ്ങൾ സ്വൈര്യമായി ജീവിക്കൂ, പോലീസ് ജാഗരൂകരാണ്: മുഖ്യമന്ത്രി

 ജനങ്ങളുടെ സ്വൈര ജീവിതത്തിന് വിഘാതമായ ഒന്നും ഇവിടെ സംഭവിയ്ക്കാതിരിക്കാന്‍ പോലീസ് ജാഗരൂകരാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നാടിന്റെ സമാധാന അന്തരീക്ഷം തകര്‍ക്കാര്‍ ചിലര്‍ ശ്രമിക്കുന്നുണ്ടെന്നും, ഇത് പോലീസ്

സംസ്ഥാനത്ത് കനത്ത മഴ തുടരും

സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്നും നാളെയും സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായതോ അതിശക്തമായതോ ആയ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കണ്ണൂർ,

വികസനത്തിന്റെപേരിൽ ആരും വഴിയാധാരമാകില്ല: മുഖ്യമന്ത്രി

വികസനത്തിന്റെ പേരിൽ ആരെയും വഴിയാധാരമാക്കുന്ന നയമല്ല സർക്കാരിന്റേതെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സർക്കാരിന്റെ ഒന്നാം വാർഷികത്തിന്റെ ഭാഗമായ രണ്ടാം നൂറുദിന കർമപരിപാടിയിൽ ഉൾപ്പെടുത്തി നിർമിച്ച 20,808 ലൈഫ്‌ വീടിന്റെ