Thiruvananthapuram

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. സംസ്ഥാനത്തെ മലയോര മേഖലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ട്. എന്നാൽ, ഒരു ജില്ലകളിലും റെഡ്, ഓറഞ്ച്, യെല്ലോ അലേർട്ട്

തിരിച്ചറിയല്‍ കാര്‍ഡ് പരിശോധന കര്‍ശനമാക്കാന്‍ ആരോഗ്യ മന്ത്രിയുടെ നിര്‍ദ്ദേശം

മെഡിക്കല്‍ കോളജുകളില്‍ തിരിച്ചറിയല്‍ കാര്‍ഡ് പരിശോധന കര്‍ശനമാക്കാന്‍ ആരോഗ്യ മന്ത്രിയുടെ നിര്‍ദ്ദേശം. തിരുവനന്തപുരത്ത് വ്യാജ ഡോക്ടറെ പിടികൂടിയ സാഹചര്യത്തെ തുടർന്നാണ് മന്ത്രി കർശന നടപടിയിലേക്ക് നീങ്ങിയത്.

വിഷു ബമ്പറിൽ വരുമാനം 100 കോടി

ഈ വർഷത്തെ വിഷു ബമ്പർ അടിച്ച ആ ഭാ​ഗ്യശാലിയെ തേടുകയാണ് കേരളക്കര. ആരാകും ആ പത്ത് കോടിയുടെ ഉടമ എന്നറിയാനുള്ള കാത്തിരിപ്പിലാണ് എല്ലാവരും. ഇത്തവണ ഒന്നാം സമ്മാനം അടിച്ചത് തിരുവനന്തപുരം പഴവങ്ങാടിയിലെ ചൈതന്യ ഏജൻസിയിൽ വിറ്റ

പ്രതീക്ഷിച്ച കുറവുണ്ടായില്ല:ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍

 കേരളത്തില്‍ പെട്രോള്‍ വിലയില്‍ പ്രതീക്ഷിച്ച കുറവുണ്ടാകാത്തതിന് വിശദീകരണവുമായി ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. നികുതി കുറഞ്ഞ ദിവസം തന്നെ എണ്ണക്കമ്പനികള്‍ പെട്രോള്‍ വില കൂട്ടിയതാണ് ഇതിന് കാരണമെന്ന് ധനമന്ത്രി വ്യക്തമാക്കി.

മരുന്നുകളുടെ ലഭ്യത കുറയാൻ സാധ്യത

വരും ദിവസങ്ങളിൽ സംസ്ഥാനത്ത് മരുന്നുകളുടെ ലഭ്യത കുറയാൻ സാധ്യത. മരുന്ന് വാങ്ങുന്നതിനായുള്ള ഈ സാമ്പത്തിക വർഷത്തെ ടെൻഡർ നടപടികൾ പൂർത്തിയാക്കാൻ കേരള മെഡിക്കൽ സർവീസസ് കോർപറേഷന് കഴിഞ്ഞിട്ടില്ല. കർശനമായ ടെൻഡർ മാനദണ്ഡങ്ങളാണ്

ഇന്ധന നികുതി കേരളം കുറച്ചതുതന്നെ

വിലക്കയറ്റവും ജനരോഷവും രൂക്ഷമായതോടെ ഗത്യന്തരമില്ലാതെ കേന്ദ്ര സർക്കാർ പെട്രോൾ, ഡീസൽ വില കുറച്ചപ്പോൾ സംസ്ഥാന സർക്കാരും ആനുപാതികമായി നികുതി കുറച്ചതുതന്നെ. കേന്ദ്രം പെട്രോളിന്‌ എട്ടു രൂപയും ഡീസലിന്‌ ആറു രൂപയും കുറച്ചപ്പോൾ

മോദി സർക്കാർ ഓരോ കുടുംബത്തിൽനിന്നും കൊള്ളയടിച്ചത്‌ ലക്ഷം രൂപവീതം : ടി എം തോമസ്‌ ഐസക്

മോദി സർക്കാർ രാജ്യത്തെ ഓരോ കുടുംബത്തിൽനിന്നും ശരാശരി ഒരു ലക്ഷം രൂപ പെട്രോളിയം നികുതിയായി കൊള്ളയടിച്ചെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം ടി എം തോമസ്‌ ഐസക്കിന്റെ ഫെയ്‌സ്‌ബുക്ക്‌ കുറിപ്പ്. മോദി സർക്കാർ അധികാരത്തിൽ വരുമ്പോൾ

കോവളത്തിന്റെ വികസനം ലക്ഷ്യമിട്ട് വൻപദ്ധതി

രാജ്യാന്തര ടൂറിസം ഭൂപടത്തിൽ ഇടം നേടിയ കോവളത്തിന്റെ സമഗ്രവികസനം ലക്ഷ്യമിട്ട് വൻപദ്ധതി തയ്യാറാക്കുന്നു. ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് പദ്ധതി

ഇന്ന് മുതൽ മഴ കുറഞ്ഞേക്കും

സംസ്ഥാനത്ത് ഇന്ന് മുതൽ മഴ കുറഞ്ഞേക്കുമെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു.  ഇന്ന് മുതൽ വ്യാഴാഴ്ച വരെ മഴ മുന്നറിയിപ്പുകൾ ഇല്ല. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ സാധാരണ മഴ ലഭിച്ചേക്കുമെന്നാണ് കാലാവസ്ഥ കേന്ദ്രത്തിന്റെ അറിയിപ്പ്.

സിസ്റ്റർ ലിനിയുടെ ഓർമ്മകൾ എന്നും പ്രചോദനം: മുഖ്യമന്ത്രി

മഹാമാരിക്കെതിരെയുള്ള നമ്മുടെ പോരാട്ടങ്ങൾക്ക് സിസ്റ്റർ ലിനിയുടെ ഓർമ്മകൾ എന്നും പ്രചോദനമായിരിക്കുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. സിസ്റ്റർ ലിനിയുടെ അനശ്വര രക്തസാക്ഷിത്വത്തിന് നാലാണ്ട്  തികയുകയാണ്. നിപ്പയെന്ന മഹാമാരിയെ