Business

കുതിച്ചുയർന്ന് സ്വർണ വില

ദീർഘ നാളുകൾക്കു ശേഷം കുത്തനെ ഉയർന്ന് സ്വർണ വില. ഒരു പവൻ സ്വർണത്തിന് 440 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിന് വിപണിവില 38,1840 രൂപയായി. ഒരു ഗ്രാമിന് 4855 രൂപയും. ആഭ്യന്തര വിപണിയിലെ