Uncategorized

വാണിജ്യ സിലിണ്ടറിന്റെ വിലയിൽ വർധനവ്

ഉപഭോക്താക്കൾക്ക് തിരിച്ചടിയായി എൽപിജി സിലിണ്ടറിന്റെ വില വർധിപ്പിച്ച് എണ്ണ വിപണന കമ്പനികൾ.  19 കിലോ വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില 101.50 രൂപയാണ് വർധിപ്പിച്ചത്. പുതിയ നിരക്കുകൾ നവംബർ 1 ആയ ഇന്നുമുതൽ പ്രാബല്യത്തിൽ വരും.  ഈ

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് ED സമന്‍സ്….; നവംബർ 2ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദ്ദേശിച്ചു

ഡൽഹി മദ്യ കുംഭകോണത്തിന്‍റെ  ചൂട് ഒടുവിൽ മുഖ്യമന്ത്രി അരവിന്ദ്  കേജ്‌രിവാളിലും എത്തി. ഈ കേസിൽ കഴിഞ്ഞ ഏപ്രിൽ 16 ന് സി.ബി.ഐ അരവിന്ദ്  കേജ്‌രിവാളിനെ 9 മണിക്കൂർ ചോദ്യം ചെയ്തിരുന്നു. ആ സമയത്തും ചോദ്യം ചെയ്യലിന് നോട്ടീസ്

നെടുങ്കണ്ടം കല്ലാര്‍ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തില്‍ മോഷണം

ഇടുക്കി: നെടുങ്കണ്ടം കല്ലാര്‍ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തില്‍ മോഷണം.കാണിക്ക വഞ്ചികളും അലമാരയും കുത്തിതുറന്ന് സ്വര്‍ണ്ണവും പണവും കവര്‍ന്നു. സിസി ടിവിയും മോഷ്ടാവ് അപഹരിച്ചു. കല്ലാര്‍ ശ്രീ സുബ്രഹ്മണ്യ സ്വാമി

ലൈഫ് മിഷൻ അഴിമതി   കേസുമായി ബന്ധപ്പെട്ട് പ്രതികളുടെ 5.38 കോടിയുടെ സ്വത്തുവകകൾ ഇഡി കണ്ടുകെട്ടി. 

കൊച്ചി: ലൈഫ് മിഷൻ അഴിമതി കേസിൽ നിർണായക നടപടിയുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രംഗത്ത്.  കേസുമായി ബന്ധപ്പെട്ട് പ്രതികളുടെ 5.38 കോടിയുടെ സ്വത്തുവകകൾ ഇഡി കണ്ടുകെട്ടി. ഏഴാം പ്രതിയും യുണിടാക്ക് എംഡിയുമായിരുന്ന സന്തോഷ് ഈപ്പന്റെ

 അമേരിക്കൻ പ്രസിഡന്റ്‌ ജോ ബൈഡൻ ഇന്ന്‌ ഇസ്രയേലിൽ

ടെൽ അവീവ്‌ : ഇസ്രയേലിന്‌ പിന്തുണയുമായി അമേരിക്കൻ പ്രസിഡന്റ്‌ ജോ ബൈഡൻ ടെൽ അവീവിലെത്തും. പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവും മറ്റ്‌ നേതാക്കളുമായും കൂടിക്കാഴ്ച നടത്തും. തുടർന്ന് ഈജിപ്ത്‌ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ-സിസി,

ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത

തിരുവനന്തപുരം : കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ  0.9 മുതൽ 1.9 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. തെക്കൻ തമിഴ്നാട് തീരത്തും കടലാക്രമണ

മിന്നൽപ്രളയം; സിക്കിമില്‍ മൂവായിലേറെ വിനോദസഞ്ചാരികള്‍ കുടുങ്ങി. 

ഗ്യാങ്ടോക്ക് :മിന്നൽപ്രളയത്തെ തുടര്‍ന്ന് സിക്കിമില്‍ മൂവായിലേറെ വിനോദസഞ്ചാരികള്‍ കുടുങ്ങി. ബം​ഗാളില്‍നിന്നുള്ള മൂവായിരത്തോളംപേരും മറ്റു സംസ്ഥാനങ്ങളില്‍നിന്നുള്ള നൂറോളംപേരുമാണ് ദുരന്തമുഖത്ത് അകപ്പെട്ടത്. നിരവധി റോഡുകളും

വിക്രം നായകനാകുന്ന ‘സൂര്യപുത്ര കർണ‘. ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. 

വിക്രം നായകനാകുന്ന ബി​ഗ് ബജറ്റ് ചിത്രം ‘സൂര്യപുത്ര കർണ‘. യുടെ ടീസർ പുറത്തിറങ്ങി. ആർഎസ് വിമൽ ഒരുക്കുന്ന ചിത്രത്തിൽ മഹാഭാരതത്തിലെ കർണനെ വ്യത്യസ്തമായി അവതരിപ്പിക്കുന്നതാണ് പ്രമേയം. ഒരു യുദ്ധ രം​ഗമാണ് ടീസറിൽ കാണിച്ചിരിക്കുന്നത്.

ഇന്ത്യ അധ്യക്ഷത വഹിച്ച ജി20 ഉച്ചകോടി സമാപിച്ചു.

ന്യൂഡൽഹി: ഇന്ത്യ അധ്യക്ഷത വഹിച്ച ജി20 ഉച്ചകോടി സമാപിച്ചു. ജി20 അധ്യക്ഷ പദവി ഇന്ത്യ, ബ്രസീലിന്‌ കൈമാറി. ഉച്ചകോടിയുടെ സമാപന സെഷനിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയിൽനിന്ന്‌ ആചാരപരമായ ചുറ്റിക രൂപത്തിലുള്ള ലഘുദണ്ഡ്‌ (ഗാവൽ) ബ്രസീൽ

നടന്‍ ജി മാരിമുത്തു അന്തരിച്ചു.

ചെന്നൈ: നടന്‍ ജി മാരിമുത്തു അന്തരിച്ചു.  58 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ടെലിവിഷന്‍ സീരിയലായ 'എതിര്‍നീച്ചലി'ന്റെ ഡബ്ബിങ് ചെയ്യുന്ന സമയത്ത് കുഴഞ്ഞു വീഴുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.