Uncategorized

സുരേഷ് ഗോപിക്ക് കേന്ദ്ര ടൂറിസം, പെട്രോളിയം-പ്രകൃതിവാതകം; ജോര്‍ജ് കുര്യന് ന്യൂനപക്ഷകാര്യം, ഫിഷറീസ്-മൃഗക്ഷേമം-ക്ഷീരവികസനം.

ന്യൂദല്‍ഹി: കേരളത്തില്‍ നിന്നുള്ള സഹമന്ത്രിമാരായ സുരേഷ് ഗോപിക്കും ജോര്‍ജ് കുര്യനും ലഭിച്ചത് സുപ്രധാന വകുപ്പുകള്‍. പെട്രോളിയം-പ്രകൃതിവാതക, ടൂറിസം വകുപ്പാണ് സുരേഷ് ഗോപിക്ക് ലഭിച്ചത്. ടൂറിസം മന്ത്രാലയത്തിലേക്ക് സുരേഷ് ഗോപിയുടെ

ഈനാട് എംഡിയും രാമോജി ഫിലിം സിറ്റി സ്ഥാപകനുമായ രാമോജി റാവു അന്തരിച്ചു.

ഹൈദരബാദ്> ഈനാട് എംഡിയും രാമോജി ഫിലിം സിറ്റി സ്ഥാപകനുമായ രാമോജി റാവു (87) അന്തരിച്ചു. രക്തസമ്മര്‍ദ്ദം, ശ്വാസതടസ്സം അടക്കമുള്ള ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന്

മൂന്നാം തവണയും കൊല്ലത്ത്പാർലമെൻ്റ് മണ്ഡലത്തിൽ എൻ.കെ പ്രേമചന്ദ്രന് വൻ വിജയം

കൊല്ലം: പാർലമെൻ്റ് മണ്ഡലത്തിൽ എൻ.കെ പ്രേമചന്ദ്രന് വൻ വിജയം. എം. മുകേഷ് എംഎൽഎയെ ഒന്നര ലക്ഷം വോട്ടിനാണ് പ്രേമചന്ദ്രൻ പരാജയപ്പെടുത്തിയത്. മൂന്നാം തവണയും കൊല്ലത്ത് എൻകെ  പ്രേമചന്ദ്രൻ മികച്ച വിജയം നേടി. പോസ്റ്റൽ വോട്ടിങ്ങിൽ 

ലിങ്ക് റോഡിലെ മാജിക് ഫ്രെയിംസ് അപ്സര തിയേറ്ററിന് വ്യാജ ബോംബ് ഭീഷണി.

കോഴിക്കോട്: ലിങ്ക് റോഡിലെ മാജിക് ഫ്രെയിംസ് അപ്സര തിയേറ്ററിന് വ്യാജ ബോംബ് ഭീഷണി. ഞായറാഴ്ച രാത്രി എട്ടരയോടെയാണ് ഭീഷണി സന്ദേശം ലഭിച്ചത്. തിയേറ്ററിന്റെ വാട്സാപ്പ് ഗ്രൂപ്പിലാണ് ഭീഷണിസന്ദേശമെത്തിയത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ്

ഡൽഹിയിലെ വിവേക് വിഹാറിലെ കുട്ടികളുടെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ ആറ് നവജാത ശിശുക്കൾ മരിച്ചു.

ന്യൂഡൽഹി: ഡൽഹിയിലെ വിവേക് വിഹാറിലെ കുട്ടികളുടെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ ആറ് നവജാത ശിശുക്കൾ മരിച്ചു. ആറ് കുഞ്ഞുങ്ങളെ രക്ഷിച്ചു. ആറ് പേർ വെന്റിലേറ്ററിൽ ചികിത്സയിലാണ്. ഇതിൽ ഒരു കുഞ്ഞും ഉൾപ്പെടുന്നു. അർധരാത്രിയോടെയാണ്

സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റ് നടപടികൾ ഇന്ന് മുതൽ പുനരാരംഭിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റ് നടപടികൾ ഇന്ന് മുതൽ പുനരാരംഭിച്ചു. ഗതാഗതമന്ത്രി ഗണേഷ് കുമാർ ഡ്രൈവിങ് സ്കൂൾ ഉടമകളുടെ സംഘടനകളുമായി നടത്തിയ ചർച്ചയ്ക്കൊടുവിലാണ് സമരം പിൻവലിച്ചത്. ടെസ്റ്റ് നടത്താനുള്ള വാഹനങ്ങളുടെ

 സംസ്ഥാനത്ത് ഇന്ന് വിവിധ ജില്ലകളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വിവിധ ജില്ലകളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കണ്ണൂർ, കാസർ​ഗോഡ് ജില്ലകളിൽ ഒഴികെയുള്ള എല്ലാ ജില്ലകളിലും നേരിയ മഴയ്ക്ക് സാധ്യത ഉണ്ടെന്നാണ് മുന്നറിയിപ്പ്.

ഏറെ വിവാദങ്ങൾക്ക് വഴിയൊരുക്കിയ സിലിഗുരിയിലെ സിംഹങ്ങളുടെ പേരുമായി ബന്ധപ്പെട്ട വിഷയത്തിൽ പുത്തൻ നീക്കവുമായി ബംഗാൾ സർക്കാർ.

കൊൽക്കത്ത: നേരത്തെ അക്ബർ, സീത എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്ന സിംഹങ്ങളുടെ പേരുകൾ മാറ്റാനും പുതിയ പേരുകൾ അറിയിച്ചുകൊണ്ടും ബംഗാൾ സർക്കാർ ശുപാർശ നൽകി. അക്ബറിന് 'സൂരജ്' എന്നും പെണ്‍ സിംഹമായ സീതയ്ക്ക് 'തനായ'

റേഷന്‍, വെള്ളം എന്നിവ അടുത്ത അഞ്ചുവര്‍ഷവും സൗജന്യമായി നല്‍കുമെന്ന് ബിജെപി പ്രകടനപത്രിക.

ന്യൂദല്‍ഹി: റേഷന്‍, വെള്ളം എന്നിവ അടുത്ത അഞ്ചുവര്‍ഷവും സൗജന്യമായി നല്‍കുമെന്ന് ബിജെപി പ്രകടനപത്രിക. പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രകടനപത്രിക പുറത്തിറക്കി. സര്‍ക്കാരിന്റെ ക്ഷേമപദ്ധതികളുടെ ഗുണഭോക്താക്കള്‍ക്ക് പ്രകടനപത്രിക

ചന്ദ്രയാന്‍ നാലിന്റെ ആദ്യ ലക്ഷ്യം – ഇന്ത്യന്‍ ബഹിരാകാശ യാത്രികനെ 2040ഓടെ ചന്ദ്രനിലെത്തിക്കുക

ന്യൂഡല്‍ഹി: ഇന്ത്യയുടെ ചന്ദ്ര പര്യവേഷണം കൂടുതല്‍ ശക്തിപ്പെടുത്താന്‍ ചന്ദ്രയാന്‍ നാല് എത്തുമെന്ന് ഐഎസ്ആര്‍ഒ അധ്യക്ഷന്‍ എസ് സോമനാഥ്. ചന്ദ്രയാന്‍ നാലിന്റെ ആദ്യ ലക്ഷ്യം ഇന്ത്യന്‍ ബഹിരാകാശ യാത്രികനെ 2040ഓടെ