World News

പ്രതീക്ഷൾ നിറഞ്ഞ പുതു വർഷത്തിന് തുടക്കം.

എല്ലാ വായനക്കാർക്കും അന്വേഷിയുടെ പുതുവത്സര ആശംസകൾ  വലിയ ആരവങ്ങളോടെയാണ് ജനങ്ങൾ പുതു വർഷത്തെ സ്വീകരിച്ചത്. ആകാശത്തെങ്ങും വെടിക്കെട്ടുകളുമായിട്ടാണ് ഇത്തവണയും പുതുവർഷം പിറന്നത്.പസഫിക് സമുദ്രത്തിലെ കിരിബാത്തി ദ്വീപിലാണ് ആദ്യം

ചൈനയിൽ വൻ ഭൂചലനം.  

ബെയ്ജിംഗ്: ചൈനയിൽ വൻ ഭൂചലനം.  ഗാൻസു പ്രവിശ്യയിലുണ്ടായ ഭൂചലനത്തിൽ നൂറ്റിപ്പതിനൊന്നു പേര് മരിച്ചതായിട്ടാണ് റിപ്പോർട്ട്.ഭൂകമ്പത്തിൽ നിരവധി കെട്ടിടങ്ങൾ തകർന്നുവീണു. തകർന്ന കെട്ടിടങ്ങൾക്കുളളിൽ കുടുങ്ങികിടക്കുന്ന പലരേയും ഇനിയും

അനധികൃതമായി രാജ്യത്തേക്ക് പ്രവേശിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടിയുമായി സൗദി അറേബ്യ.

അനധികൃതമായി രാജ്യത്തേക്ക് പ്രവേശിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടിയുമായി സൗദി അറേബ്യ. രാജ്യത്ത് കർശന പരിശോധന തുടരുകയാണ്. രാജ്യത്തേക്ക് അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെ 481 പേർ അറസ്റ്റിലായി. ഇതിൽ 38 ശതമാനം

അമേരിക്കയിൽ പലസ്തീൻ വിദ്യാർത്ഥികൾക്ക് നേരെ വെടിവെപ്പ്.

ന്യൂയോർക്ക്: അമേരിക്കയിൽ പലസ്തീൻ വിദ്യാർത്ഥികൾക്ക് നേരെ വെടിവെപ്പ്. വെർമണ്ട് യൂണിവേഴ്സിറ്റി ക്യാമ്പസിന് സമീപത്ത് വെച്ചാണ് മൂന്ന് വിദ്യാർത്ഥികൾക്ക് നേരെ വെടിവെപ്പുണ്ടായതെന്നാണ് റിപ്പോട്ട്.  ഹിസാം അവർത്ഥാനി, കിന്നൻ അബ്ഡേൽ

പശ്ചിമേഷ്യൻ വ്യോമപാതയിൽ വ്യാജ റഡാർ സിഗ്നലുകൾ ; വിമാന കമ്പനികൾക്ക്‌ മുന്നറിയിപ്പ്‌ നൽകി .

ന്യൂഡൽഹി: ചില പശ്ചിമേഷ്യൻ രാജ്യങ്ങളുടെ വ്യോമപാതയിൽ യാത്രാ വിമാനങ്ങൾ വ്യാജ റഡാർ സിഗ്നലുകൾ (റഡാർ സ്‌പൂഫിങ്‌) സ്വീകരിച്ച്‌ വഴിതെറ്റുന്ന ഗുരുതര സംഭവങ്ങളുടെ പശ്ചാത്തലത്തിൽ വിമാന കമ്പനികൾക്ക്‌ മുന്നറിയിപ്പ്‌ നൽകി സിവിൽ വ്യോമയാന

പലസ്‌തീനിൽ നാല്‌ ദിവസത്തെ വെടിനിർത്തൽ

ടെൽ അവീവ്‌ : ഗാസയിൽ ഇസ്രയേൽ നടത്തുന്ന ആക്രമണം താൽക്കാലിക വിരാമത്തിലേക്ക്‌. ഖത്തറിന്റെ മധ്യസ്ഥതയിൽ നടന്ന ചർച്ചയിലാണ് വെടിനിർത്തലിന് അനുമതി നൽകാൻ ഇസ്രയേൽ മന്ത്രിസഭ തീരുമാനിക്കുന്നത്. ഇക്കാര്യം വ്യക്തമാക്കി ഇസ്രയേൽ

സെമി ഫൈനല്‍ എന്ന സ്വപ്‌നത്തിലേയ്ക്ക് പാകിസ്താന് ഇനി ഒരേയൊരു മത്സരം 

സെമി ഫൈനല്‍ എന്ന സ്വപ്‌നത്തിലേയ്ക്ക് പാകിസ്താന് ഇനി ഒരേയൊരു മത്സരം മാത്രമാണ് അവശേഷിക്കുന്നത്. 8 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ പാകിസ്താന്‍ 4 മത്സരങ്ങളില്‍ വിജയിക്കുകയും 4 മത്സരങ്ങളില്‍ പരാജയപ്പെടുകയും ചെയ്തു. നാളെ

 ചികുൻഗുനിയ രോഗത്തിനുള്ള ലോകത്തെ ആദ്യ വാക്‌സിന് യുഎസ് ആരോഗ്യ മന്ത്രാലയത്തിന്‍റെ അംഗീകാരം.

വാഷിങ്‌ടൺ : ചികുൻഗുനിയ രോഗത്തിനുള്ള ലോകത്തെ ആദ്യ വാക്‌സിന് യുഎസ് ആരോഗ്യ മന്ത്രാലയത്തിന്‍റെ അംഗീകാരം. യൂറോപ്പിലെ വാൽനേവ വാക്‌സിൻ കമ്പനി വികസിപ്പിച്ചെടുത്ത വാക്‌സിൻ 'ഇക്‌സ്‌ചിക്' എന്ന പേരിൽ വിപണിയിൽ ഇറക്കും. രോഗ

ഗാസ കുട്ടികളുടെ ശവപ്പറമ്പായി മാറിയെന്ന്‌ യുഎൻ സെക്രട്ടറി  ഗുട്ടെറസ്‌.

ഗാസ :ഒരു മാസം പിന്നിട്ട ഇസ്രയേൽ ഹമാസ്‌ യുദ്ധത്തിൽ ഗാസ കുട്ടികളുടെ ശവപ്പറമ്പായി മാറിയെന്ന്‌ യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്‌. ദിവസവും ശരാശരി 134 കുട്ടികൾ കൊല്ലപ്പെടുന്നു. ഗാസയിൽ സമാനതകളില്ലാത്ത നാശനഷ്ടമാണ്‌

അന്താരാഷ്‌ട്ര ക്രിക്കറ്റ് ചരിത്രത്തിൽ ടൈം ഔട്ടാവുന്ന ആദ്യ ബാറ്ററായി ശ്രീലങ്കൻ താരം ആഞ്ചലോ മാത്യൂസ്. 

അന്താരാഷ്‌ട്ര ക്രിക്കറ്റ് ചരിത്രത്തിൽ ടൈം ഔട്ടാവുന്ന ആദ്യ ബാറ്ററായി ശ്രീലങ്കൻ താരം ആഞ്ചലോ മാത്യൂസ്. ബംഗ്ലാദേശിനെതിരെ ഇപ്പോൾ നടക്കുന്ന ലോകകപ്പ് മത്സരത്തിലാണ് മാത്യൂസ് ടൈം ഔട്ടായത്. ശ്രീലങ്കൻ ഇന്നിംഗ്‌സിൽ ഷാക്കിബ് അൽ ഹസൻ