News

If it's Trending, it's here. Be it Politics, Social, or Global, you name it, we cover it. Keep yourself updated with everything essential to make you the smartest.

അമേഠിയിൽ രണ്ടാം വിജയം ലക്ഷ്യമിട്ട് ഇറങ്ങിയ സ്മൃതി ഇറാനിക്ക് വൻ പരാജയം. 

ഉത്ത‍ർപ്രദേശ്: അമേഠിയിൽ രണ്ടാം വിജയം ലക്ഷ്യമിട്ട് ഇറങ്ങിയ സ്മൃതി ഇറാനിക്ക് വൻ പരാജയം. ഗാന്ധി കുടുംബത്തിന്റെ ശക്തമായ കോട്ടയായിരുന്നു അമേഠി. എന്നാൽ, 2019ൽ സ്മൃതി ഇറാനി രാഹുൽ ​ഗാന്ധിയെ പരാജയപ്പെടുത്തി അമേഠിയിൽ വിജയിച്ചു.

തുടര്‍ച്ചയായ മൂന്നാം തവണയും ജനങ്ങള്‍ എന്‍ഡിഎയില്‍ വിശ്വാസം അര്‍പ്പിച്ചത് ഭാരതത്തിന്റെ ചരിത്രത്തിലെ ചരിത്രനേട്ടമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.

തെരഞ്ഞെടുപ്പ് വിജയത്തിനുശേഷം എക്സി ലായിരുന്നു പ്രാധനമന്ത്രിയുടെ ഈ പ്രതികരണം. ഈ സ്നേഹത്തിന് ജനങ്ങളെ വണങ്ങുന്നു. ജനങ്ങളുടെ അഭിലാഷങ്ങള്‍ നിറവേറ്റുന്നതിനായി കഴിഞ്ഞ ദശകത്തില്‍ ചെയ്ത നല്ല പ്രവര്‍ത്തനങ്ങള്‍ തുടരുമെന്ന് ഉറപ്പ്

ജനവിധി

 97362 വോട്ടിന് കോഴിക്കോട് എം കെ രാഘവൻ മുന്നിൽ. 23777 വോട്ടിന് ബെന്നി ബെഹ​ന്നാൻ ചാലക്കുടിയിൽ മുന്നിൽ . തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖറിന്റെ ലീഡ് 23, 288 ആയി. രാഹുലിൻ്റെ ലീഡ് വയനാട്ടിലും റായ്ബറേലിയിലും ഒരു ലക്ഷം കടന്നു. 

വോട്ടെണ്ണൽ പുരോ​ഗമിക്കുന്നു

1995 വോട്ടിന് തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖർ മുന്നിൽ.7649 വോട്ടിന് കെ രാധാകൃഷ്ണൻ ആലത്തൂരിൽ മുന്നേറുന്നു. 50153 വോട്ടിന് എറണാകുളത്ത് ഹൈബി ഈഡൻ മുന്നിൽ.  22032 വോട്ടിന് തൃശ്ശൂരിൽ സുരേഷ് ​ഗോപി മുന്നേറുന്നു.  5829 വോട്ടിന്

പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ ബിആര്‍പി ഭാസ്‌കര്‍ അന്തരിച്ചു.

തിരുവനന്തപുരം>  പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ ബിആര്‍പി ഭാസ്‌കര്‍ അന്തരിച്ചു. 93 വയസായിരുന്നു. തിരുവനന്തപുരത്താണ് അന്ത്യം. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ

കേരളത്തിൽ മാറി മറിഞ്ഞ് ലീഡ് നില

തിരുവനന്തപുരത്ത്  ശശിതരൂർ മുന്നിൽ - 2873 വോട്ടുകൾ. കണ്ണൂരിൽ കെ സുധാകരൻ 4140 വോട്ടുകൾക്കു മുന്നിൽ.  തൃശ്ശീരിൽ സുരേഷ് ഗോപിയുടെ ലീഡ് 7634 വോട്ടുകൾ. വടകരയിൽ ഷാഫി പറമ്പിൽ 6000 വോട്ടുകൾക്ക് മുന്നിൽ.  ആലപ്പുഴ കെ സി വേണു​ഗോപാൽ 4722

തെരഞ്ഞെടുപ്പ് ഫലങ്ങള്‍ വരുന്ന ദിവസം രാവിലെ ഏറ്റുമാനൂര്‍ ക്ഷേത്ര സന്ദര്‍ശനം നടത്തി നടന്‍ സുരേഷ് ഗോപി.

തെരഞ്ഞെടുപ്പ് ഫലങ്ങള്‍ വരുന്ന ദിവസം രാവിലെ ഏറ്റുമാനൂര്‍ ക്ഷേത്ര സന്ദര്‍ശനം നടത്തി നടന്‍ സുരേഷ് ഗോപി. എക്സിറ്റ് പോളില്‍ സുരേഷ് ഗോപി ജയിക്കുമെന്ന ഫലസൂചന പുറത്തുവന്നിട്ടും ഇതുവരെയും മാധ്യമങ്ങളോട് പ്രതികരിക്കാത്ത സുരേഷ് ഗോപി

 അടുത്ത അഞ്ചുവര്‍ഷം രാജ്യം ആര് ഭരിക്കണമെന്ന ജനവിധി അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം.

അടുത്ത അഞ്ചുവര്‍ഷം രാജ്യം ആര് ഭരിക്കണമെന്ന ജനവിധി അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഇന്ന് രാവിലെ എട്ട് മണിയോടെ ആരംഭിച്ചു. പോസ്റ്റല്‍ ബാലറ്റ് എണ്ണി തുടങ്ങി അരമണിക്കൂറിന് ശേഷമാണ്

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ എട്ടു മണിക്ക് എണ്ണിതുടങ്ങി.

പൊതുജനങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും തത്സമയം ഫലം അറിയാന്‍ ഏകീകൃത സംവിധാനം സജ്ജമാക്കിയതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റിലും വോട്ടര്‍ ഹെല്‍പ് ലൈന്‍ ആപ്പിലും തത്സമയം ഫലം

നഗരത്തിലെ വിവിധയിടങ്ങലില്‍ ജൂണ്‍ 5,6 തീയതികളില്‍ ജലവിതരണം മുടങ്ങും.

തിരുവനന്തപുരം: കേരള വാട്ടര്‍ അതോറിറ്റി ഒബ്‌സര്‍വേറ്ററി ഹില്‍സിലെ ഗംഗാേദവി റിസര്‍വോയറിലും ഒബ്‌സര്‍വേറ്ററി റിസര്‍വോയറിലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടുക്കുന്നതിനാല്‍ നഗരത്തിലെ വിവിധയിടങ്ങലില്‍ ജൂണ്‍ 5,6 തീയതികളില്‍ ജലവിതരണം