National

ഗോള്‍വാള്‍ക്കര്‍ക്കെതിരായ പരാമര്‍ശം ; ആര്‍എസ്എസ് നോട്ടീസ് അവജ്ഞയോടെ തള്ളുന്നുവെന്ന് വി.ഡി സതീശന്‍

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് ഗോള്‍വാള്‍ക്കർക്കെതിരെ നടത്തിയ പ്രസ്താവനയിൽ മാപ്പു പറയണം എന്നാവശ്യപ്പെട്ട് ആര്‍എസ്എസ് നൽകിയ നോട്ടീസ് അവജ്ഞയോടെ തള്ളുന്നുവെന്ന് വി.ഡി. സതീശൻ. താൻ നിലപാടില്‍ ഉറച്ച് നില്‍ക്കുന്നു. ഏത്

എന്താണ് പിഎം ആവാസ് യോജന? ലിസ്റ്റിൽ പേരുണ്ടോയെന്ന് പരിശോധിക്കേണ്ടത് എങ്ങനെ?

വീട് എന്നത് എല്ലാവരുടെയും സ്വപ്നമാണ്. ആ സ്വപ്നം സഫലീകരിക്കാനായി കേന്ദ്ര സർക്കാർ ആരംഭിച്ച പദ്ധതിയാണ് പ്രധാന മന്ത്രി ആവാസ് യോജന. ഈ പദ്ധതി പ്രകാരം രാജ്യത്തെ എല്ലാ ജനങ്ങൾക്കും വീട് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2015 ജൂൺ 25

സഹപാഠിയെ പീഡിപ്പിച്ചു ​ഗർഭിണിയാക്കിയ കേന്ദ്ര സ്റ്റാൻഡിം​ഗ് കോൺസലിനു ജാമ്യം

കൊച്ചി: വിവാഹ വാഗ്ദാനം നൽകി അഭിഭാഷകയെ പീഡിപ്പിച്ചെന്ന കേസിൽ ബിജെപി നേതാവ് അഡ്വ. നവനീത് എം നാഥിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. സ്നേഹബന്ധത്തിൽ പ്രശ്നങ്ങളുണ്ടാകുമ്പോൾ ഉന്നയിക്കുന്ന ആരോപണങ്ങൾ വാഗ്ദാനലംഘനമാണെന്നും ബലാത്സംഗമായി

ഒമിക്രോണ്‍ ഉപവകഭേദം BA.2.75 ഇന്ത്യയിലടക്കം 11 രാജ്യങ്ങളില്‍ സ്ഥിരീകരിച്ചു

New Delhi: ഒമിക്രോണ്‍ ഉപ വകഭേദം BA.2.75 ഇന്ത്യയിലടക്കം 11 രാജ്യങ്ങളില്‍ സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കി. വകഭേദത്തെക്കുറിച്ചുള്ള നിരീക്ഷണങ്ങള്‍ WHO ഊര്‍ജ്ജിതമാക്കിയിരിയ്ക്കുകയാണ് എന്നും ഈ

മഹാരാഷ്ട്രയിൽ ശക്തമായ മഴ തുടരുന്നു; അന്ധേരി സബ്‌വേയിൽ വെള്ളം കയറി, ജൂൺ ഒമ്പത് വരെ റെഡ് അലർട്ട്

മുംബൈ: മഹാരാഷ്ട്രയിൽ മുംബൈ, താനെ, നവി മുംബൈ എന്നിവിടങ്ങളിൽ ശക്തമായ മഴ തുടരുന്നു. മഹാരാഷ്ട്രയുടെ വിവിധ ഭാ​ഗങ്ങളിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മുംബൈയിലും

കേന്ദ്ര മന്ത്രിമാർ നഖ്‌വിയും രാം ചന്ദ്ര പ്രസാദ് സിങ്ങും രാജിവച്ചു

ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രിമാരായ മുഖ്താര്‍ അബ്ബാസ് നഖ്‌വിയും രാം ചന്ദ്ര പ്രസാദ് സിങ്ങും രാജിവച്ചു. കേന്ദ്രന്യൂനപക്ഷകാര്യമന്ത്രിയായി നഖ്വി ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ്

പാചകവാതക വിലയിൽ വർധവ് ; ഗാര്‍ഹിക സിലിണ്ടറിന് 50 രൂപ കൂട്ടി

പാചകവാതക വിലയിൽ വീണ്ടും വർദ്ധനവ്. ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന് 50 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ 14.2 കിലോയുടെ സിലിണ്ടറിന് 1060.50 രൂപയായി വില ഉയരും. രണ്ടു മാസത്തിനിടെ മൂന്ന് തവണയാണ്

നൂപുർ ശർമയുടെ തലവെട്ടിയാൽ തന്റെ സ്വത്തുക്കൾ നൽകാമെന്ന് യുവാവ്;

അജ്മീർ: പ്രവാചകനെതിരായ വിവാദ പരാമർശം നടത്തിയ മുൻ ബിജെപി വക്താവ് നൂപുർ ശർമയെ തലയറുത്ത് കൊല്ലുന്നവർക്ക് തന്റെ വീടും വസ്തുവകകളും പാരിതോഷികമായി നൽകുമെന്ന് പ്രഖ്യാപിച്ച് രാജസ്ഥാനിലെ അജ്മീർ സ്വദേശി. നൂപുർ ശർമയുടെ

ഹോട്ടലുകളും റസ്റ്റോറന്റുകളും ബില്ലിൽ സർവീസ് ചാർജ് ഉൾപ്പെടുത്തിയാൽ എന്ത് ചെയ്യണം? എവിടെ പരാതിപ്പെടണം?

ന്യൂഡൽഹി: റസ്റ്റോറന്റുകളിലും ഹോട്ടലുകളിലും സർവീസ് ചാർജ് ഈടാക്കുന്നത് നിയമവിരുദ്ധമാണെന്ന് ഉത്തരവ് പുറത്തിറക്കിയതിന് പിന്നാലെ, സർവീസ് ചാർജ് ഈടാക്കുന്നത് തടയാൻ മാർ​ഗനിർദേശങ്ങൾ പുറത്തിറക്കി കേന്ദ്ര സർക്കാർ. ഹോട്ടലുകൾക്കോ

ജഡ്ജിമാർക്ക് നേരെയുള്ള വ്യക്തിപരമായ ആക്രമണം അപകടകരം, ജസ്റ്റിസ് ജെബി പർദിവാല

New Delhi: ജഡ്ജിമാര്‍ക്കെതിരെയും അവര്‍ നടത്തുന്ന വിധിന്യായങ്ങൾക്കെതിരെയുമുള്ള ആക്രമണങ്ങൾ, നിയമം യഥാർത്ഥത്തിൽ എന്ത് ചിന്തിക്കുന്നു എന്നതിന് പകരം മാധ്യമങ്ങൾ എന്താണ് ചിന്തിക്കുന്നതെന്ന് ആലോചിക്കേണ്ട അപകടകരമായ ഒരു